PACHAMALAYALAM Magazine - January 2022
PACHAMALAYALAM Magazine - January 2022
Go Unlimited with Magzter GOLD
Read PACHAMALAYALAM along with 8,500+ other magazines & newspapers with just one subscription View catalog
1 Month $9.99
1 Year$99.99 $49.99
$4/month
Subscribe only to PACHAMALAYALAM
1 Year $1.49
Buy this issue $0.99
In this issue
ജനുവരി ലക്കം പുറത്തിറങ്ങി
'അവാർഡുകൾക്ക് എന്നെ കൈയിലെടുക്കാനാവില്ല..'
_ കഥാകാരൻ സേതുവുമായി അഭിമുഖം....
മാധവൻ അയ്യപ്പത്തിന്റെ
'ബസ് സ്റ്റോപ്പിൽ' കവിതയെക്കുറിച്ച്...
ഉദയശങ്കർ, അഭിനന്ദ്, സണ്ണി തായങ്കരി എന്നിവരുടെ കഥകൾ...
കവിതകൾ_ പി.കെ ഗോപി, ഡോ. സജീവ് കുമാർ, എൻ.ബി സുരേഷ്, പ്രശാന്ത് വി.എസ്.
അനുധാവനം, ഉള്ളത് പറഞ്ഞാൽ, എഴുതാപ്പുറങ്ങൾ... സ്ഥിരം പംക്തികൾ.
സാഹിത്യത്തിന്റെയും എഴുത്തിന്റെയും വായനയുടെയും സംസ്കാരത്തിന്റെയും പുതുജാലകം_ പച്ചമലയാളം.
PACHAMALAYALAM Magazine Description:
Publisher: Sujilee Publications
Category: Culture
Language: Malayalam
Frequency: Monthly
മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.
- Cancel Anytime [ No Commitments ]
- Digital Only