Facebook Pixel Get digital access to PACHAMALAYALAM - SEPTEMBER 2023 issue | Magzter.com

Try GOLD - Free

PACHAMALAYALAM Magazine - SEPTEMBER 2023

filled-star

Click here to filter issues by date range


PACHAMALAYALAM
From Choose Date
To Choose Date

PACHAMALAYALAM Description:

മലയാളത്തിലെ പ്രശസ്തമായ സാഹിത്യ മാസികയാണ് പച്ചമലയാളം. കഥകൾ, കവിതകൾ,ലേഖനങ്ങൾ, ആനുകാലിക കലാ സാഹിത്യ വിഷയങ്ങൾ, മലയാളത്തിലെ പ്രമുഖ എഴുത്തുകാരുമായുള്ള അഭിമുഖ സംഭാഷണങ്ങൾ എന്നിവയാണ് പ്രധാന ഉള്ളടക്കം. മലയാള സാഹിത്യ രംഗത്ത് ചൂടേറിയ ചർച്ചകൾക്ക് കാരണമായ നിരവധി അഭിമുഖ സംഭാഷണങ്ങൾ പച്ചമലയാളത്തിൽ പ്രസിദ്ധീകൃതമായിട്ടുണ്ട്. അനുവാചകപക്ഷത്തു നിന്നുള്ള തുറന്ന പ്രതികരണങ്ങളും നിഷ്പക്ഷവും ജനാധിപത്യപരവുമായ നിലപാടുകളും പച്ചമലയാളത്തെ വ്യത്യസ്തമാക്കുന്നു.

In this issue

പച്ചമലയാളം സെപ്റ്റംബർ ലക്കം പുറത്തിറങ്ങി
കഥാകാരൻ കരുണാകരനുമായുള്ള അഭിമുഖം.
വെർജീനിയ വൂൾഫിന്റെ ജീവിതത്തെക്കുറിച്ച് ജയൻ മഠത്തിൽ എഴുതുന്നു.
'സെൽഫി'യിൽ ഉണ്ണികൃഷ്ണൻ കിടങ്ങൂർ.
കുഞ്ഞപ്പ പട്ടാന്നൂർ, ദിവാകരൻ വിഷ്ണുമംഗലം, മീരാബെൻ, സമീന.എച്ച്, ഡോ.അരുൺ ജെ.ജി, ടി.എൻ. പ്രിൻസ്, അഭിലാഷ് കാരംകോട് എന്നിവരുടെ കവിതകൾ.
ബിലഹരി, എസ്.ശശികുമാർ എന്നിവരുടെ കഥകൾ.
അനുധാവനം, എഴുതാപ്പുറങ്ങൾ, വായനക്കാരുടെ പക്ഷം, പുസ്തകവീക്ഷണം.. പംക്തികളും

Recent issues

Related Titles

Popular Categories