Denemek ALTIN - Özgür
വെജിറ്റേറിയൻസിന് എല്ലാ വൈറ്റമിനുകളും ലഭിക്കുമോ?
Vanitha
|April 13, 2024
സോഷ്യൽമീഡിയ വഴി പ്രചരിക്കുന്ന ആരോഗ്യ സംബന്ധമായ തെറ്റിധാരണകൾ അകറ്റാം. കൃത്യമായ വിശദീകരണങ്ങളുമായി ഡോ.ബി.പത്മകുമാർ പ്രഫസർ, മെഡിസിൻ, മെഡിക്കൽ കോളജ്, ആലപ്പുഴ
വെജിറ്റേറിയൻ ആകുന്നത് ആരോഗ്യജീവിതത്തിലേക്കുള്ള ആദ്യ ചവിട്ടുപടി ആയാണു പൊതുവെ കണക്കാക്കാറുള്ളത്. റെഡ്മീറ്റും വറുത്തതും പൊരിച്ചതുമായ സസ്യേതര വിഭവങ്ങളും കഴിച്ച്, അമിതകൊഴുപ്പിന്റെയും പൊണ്ണത്തടിയുടെയും പ്രശ്നങ്ങൾ വ്യാപകമാകുന്ന സാഹചര്യത്തിൽ ഇതൊരു പരിധി വരെ ശരിയാണ്.
പഴങ്ങളും പച്ചക്കറികളും ഇലക്കറികളുമടങ്ങിയ സസ്യ ഭക്ഷണത്തിൽ നാരുകളും പോഷകങ്ങളും സമൃദ്ധമായടങ്ങിയിട്ടുണ്ട്. എന്നാൽ പൂർണ സസ്യഭുക്കാകുമ്പോൾ ശരീരത്തിനാവശ്യമായ പല സൂക്ഷ്മ പോഷകങ്ങളും നമുക്കു ലഭിക്കാതെ വരാം. അതിൽ പ്രധാനമാണു ബി കോംപ്ലക്സ് വൈറ്റമിനായ ബി-12. വളരെ വേഗം വിഭജിക്കുന്ന സ്വഭാവ മുള്ള ചുവന്ന രക്താണുക്കളുടെയും നാഡീകോശങ്ങളുടെയും പ്രവർത്തനത്തിനു ജീവകം ബി-12 വേണം. മത്സ്യം, മാംസം, മുട്ട, പാൽ, പാൽ ഉൽപ്പന്നങ്ങൾ തുടങ്ങിയവയാണു വൈറ്റമിൻ ബി 12 സ്രോതസ്സുകൾ. അതുകൊണ്ടാണു പാലു പോലും കുടിക്കാത്ത കർശന വെജിറ്റേറിയൻസിനു (വീഗൻസ്) വൈറ്റമിൻ ബി 12 അഭാവമുണ്ടാകുന്നത്.
Bu hikaye Vanitha dergisinin April 13, 2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
മുടി പോട്ടേ...പവർ വരട്ടേ...
അലോപേഷ്യ ടോട്ടാലിസ് എന്ന അവസ്ഥയിലൂടെ കടന്നു പോകുമ്പോഴും അശ്വതി പറയുന്നു, 'മുടി പോയാലെന്ത്, പവർ വന്നല്ലോ...
3 mins
April 11, 2026
Vanitha
എപ്പോഴും മിണ്ടുന്ന പ്രേമം
“സൂര്യനു താഴെ എന്തും തുറന്നു സംസാരിക്കാം. അതു തന്നെയാണു ഞങ്ങളുടെ പ്രണയം
1 mins
April 11, 2026
Vanitha
ജെൻ സി താത്പര്യം ട്രേഡിങ്ങിൽ
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി...
1 mins
April 11, 2026
Vanitha
കണ്ണാടിക്കയ്യിൽ അടയ്ക്കാപുത്തൂർ
ആറന്മുള കണ്ണാടിയുടെ പെരുമ കടൽ കടന്നപ്പോഴും പലരും അറിയാതെ പോയ പൈതൃകമാണ് പാലക്കാട് ജില്ലയിലെ അടയ്ക്കാപുത്തൂർ വാൽക്കണ്ണാടി
2 mins
April 11, 2026
Vanitha
മാറുന്ന മലയാളി സ്ത്രീ
വിദ്യാഭ്യാസത്തിലും ചിന്താഗതിയിലും ബന്ധങ്ങളിലും ലൈംഗികതയിലുമൊക്കെ മലയാളി സ്ത്രീകൾ എത്രമാത്രം മാറി എന്നറിയാൻ വനിത നടത്തിയ അന്വേഷണം
3 mins
April 11, 2026
Vanitha
ന്യൂ ജെൻ ദുപ്പട്ടാവാലി
യുവതലമുറയുടെ നാവിൽ തത്തിക്കളിക്കുന്ന പാട്ടുകളിൽ പലതും പാടിയതു ഗായിക അനില രാജീവാണ്
1 mins
April 11, 2026
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Listen
Translate
Change font size

