Denemek ALTIN - Özgür
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
Vanitha
|June 06, 2026
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
ലഭ്യമല്ലാത്ത ചെടികൾ ഇറക്കുമതി ചെയ്ത് വിൽപന ചെയ്യാൻ ആഗ്രഹമുള്ളവരാണ്. എന്നാൽ, വിദേശത്തു നിന്നു വിത്തുകളും ചെടികളും വെറുതെയങ്ങു കൊണ്ടുവന്ന് വിൽക്കാനോ, നടാനോ നിൽക്കരുത്. സർക്കാരിന്റെയും കസ്റ്റംസിന്റെയും അനുവാദത്തോടു കൂടി ചെടികൾ ഇറക്കുമതി ചെയ്യുന്നതു വീട്ടുപകരണങ്ങളും മറ്റും ഇറക്കുമതി ചെയ്യുന്ന പോലെ എളുപ്പമുള്ള കാര്യമല്ല. ചെടികൾ ഇറക്കുമതി ചെയ്യാനുള്ള ഇംപോർട്ട് ലൈസെൻസ് മാത്രമുള്ളതുകൊണ്ട് ഇത് സാധിക്കില്ല. നമ്മുടെ നാട്ടിലെ വിപണിയിൽ ഇറക്കുമതി ചെയ്തെത്തുന്ന ഓർക്കിഡുകളും ടോപിയറി ചെയ്ത മരങ്ങളും ബാമിലിയാഡ് ചൈനയിൽ നിന്നും തായ്ലൻഡിൽ നിന്നുമൊക്കെ ഇവിടെ എത്തിക്കാൻ കുറേ അനുമതികളും ചെടികളുമെല്ലാം അനുബന്ധ സൗകര്യങ്ങളും വേണം.
അവശ്യമാണ് ഇവയെല്ലാം
ചെടികൾ ഇറക്കുമതി ചെയ്യാൻ അടിസ്ഥാനപരമായി വേണ്ടത് സ്വന്തം പേരിൽ കരം അടക്കുന്നതോ അല്ലെങ്കിൽ കുറഞ്ഞതു രണ്ടു വർഷത്തേക്കെങ്കിലും കരാറിനെടുത്തതോ ആയ ഭൂമിയിൽ ഉദ്യാന നഴ്സറി വേണമെന്നതാണ്. കോർപറേഷൻ പരിധിയിൽ ആണെങ്കിൽ 10 സെന്റും മുൻസിപ്പൽ പരിധിയിൽ 20 സെന്റും, പഞ്ചായത്തിൽ 50 സെന്റും സ്ഥലമാണ് ഇതിനായി വേണ്ടത്.
Bu hikaye Vanitha dergisinin June 06, 2026 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha'den DAHA FAZLA HİKAYE
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

