Facebook Pixel ഇനി വേണം ചില മാറ്റങ്ങൾ | Vanitha - womens-interest - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

ഇനി വേണം ചില മാറ്റങ്ങൾ

Vanitha

|

December 09, 2023

30 വയസ്സു കഴിഞ്ഞാൽ ചർമപരിപാലനത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

ഇനി വേണം ചില മാറ്റങ്ങൾ

ചർമപരിചരണത്തിൽ നിർണായക പ്രായമാണ് 30 വയസ്സ്. ചർമത്തിലെ കൊളാജൻ കുറയുന്നതു മൂലം ചുളിവുകൾ വന്നുതുടങ്ങാം. ചർമത്തിലെ ജലാംശവും എണ്ണമയവും കുറയാം. അതുവരെ ഉപയോഗിച്ചിരുന്ന സ്കിൻ കെയർ ഉൽപന്നങ്ങൾ ചർമത്തിന്റെ യുവത്വം പിടിച്ചുനിർത്താൻ മതിയാകാതെ വരും.

മുപ്പതിനുശേഷം ചർമപരിപാലനത്തിൽ ശ്രദ്ധിക്കേണ്ട, ഉൾപ്പെടുത്തേണ്ട ചിലതറിയാം. വിദഗ്ധ നിർദേശത്തോടെ ഓരോരുത്തരുടെയും ചർമത്തിനു ചേരുന്ന ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുന്നതാണു നല്ലത്.

ഹൈഡ്രേഷൻ പ്രധാനമാണ്

ആന്റി എയ്ജിങ് ചർമപരിചരണത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ് ഹൈഡ്രേഷൻ. പ്രായം മുന്നോട്ടു പോകുമ്പോൾ ചർമത്തിലെ വരൾച്ച വർധിക്കും. ഇതു ചുളിവുകൾ വീഴാനിടയാക്കും.

ദിവസം രണ്ടു തവണ ഹൈഡ്രേറ്റിങ്ടോണകൾ ഉപയോഗിക്കണം. റോസ് വാട്ടർ വേപ്പില വാട്ടർ എന്നിങ്ങനെയുള്ള ടോണറുകൾ നല്ലതാണ്. ചർമത്തിൽ വരൾച്ച കൂടുതലുള്ളവർക്ക് വൈറ്റമിൻ ഇ അടങ്ങിയ ടോണർ നന്നായിരിക്കും.

സൾഫേറ്റും സുഗന്ധവും ഇല്ലാത്ത സൗന്ദര്യസംരക്ഷണ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുക. എന്നിരുന്നാലും അലർജി ടെസ്റ്റ് നടത്തി പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ ഉപയോഗിക്കാവൂ.

ഒപ്പം ദിവസം മൂന്നു ലീറ്റർ വെള്ളം കുടിക്കാ നും ശ്രദ്ധിക്കണം. വെള്ളം കുടിക്കാൻ മറക്കുന്നവർ ഫോണിൽ റിമൈൻഡർ വച്ചാണെങ്കിലും കൃത്യമായി വെള്ളം കുടിക്കണം. ചർമത്തിലെ ജലാംശം നില നിർത്തുന്നതിൽ വെള്ളം കുടിക്കു പ്രധാന പങ്കുണ്ട്.

വൈറ്റമിൻ സി സിറം വേണം

Vanitha'den DAHA FAZLA HİKAYE

Vanitha

Vanitha

INVISIBLE STAR

സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ

time to read

2 mins

June 06, 2026

Vanitha

Vanitha

പിന്നെയും പിന്നെയും ആരോ കിനാവിന്റെ

ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ

time to read

3 mins

June 06, 2026

Vanitha

Vanitha

വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ

ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

June 06, 2026

Vanitha

Vanitha

എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം

വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ

time to read

2 mins

June 06, 2026

Vanitha

Vanitha

പ്യാർ കി കഹാനി

ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ

time to read

1 mins

June 06, 2026

Vanitha

Vanitha

MLA Ramesh USHARODY

പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം

time to read

4 mins

June 06, 2026

Vanitha

Vanitha

സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ

വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം

time to read

2 mins

May 23, 2026

Vanitha

Vanitha

മെസി ഇതറിയുന്നുവോ

ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം

time to read

2 mins

May 23, 2026

Vanitha

Vanitha

ഇതു സ്വപ്നം പൂക്കുമിടം

കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്

time to read

2 mins

May 23, 2026

Vanitha

Vanitha

POWER, TAILORED

ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്

time to read

1 mins

May 23, 2026

Translate

Share

-
+

Change font size