Prøve GULL - Gratis
ഇനി വേണം ചില മാറ്റങ്ങൾ
Vanitha
|December 09, 2023
30 വയസ്സു കഴിഞ്ഞാൽ ചർമപരിപാലനത്തിൽ നിർബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
-
ചർമപരിചരണത്തിൽ നിർണായക പ്രായമാണ് 30 വയസ്സ്. ചർമത്തിലെ കൊളാജൻ കുറയുന്നതു മൂലം ചുളിവുകൾ വന്നുതുടങ്ങാം. ചർമത്തിലെ ജലാംശവും എണ്ണമയവും കുറയാം. അതുവരെ ഉപയോഗിച്ചിരുന്ന സ്കിൻ കെയർ ഉൽപന്നങ്ങൾ ചർമത്തിന്റെ യുവത്വം പിടിച്ചുനിർത്താൻ മതിയാകാതെ വരും.
മുപ്പതിനുശേഷം ചർമപരിപാലനത്തിൽ ശ്രദ്ധിക്കേണ്ട, ഉൾപ്പെടുത്തേണ്ട ചിലതറിയാം. വിദഗ്ധ നിർദേശത്തോടെ ഓരോരുത്തരുടെയും ചർമത്തിനു ചേരുന്ന ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുന്നതാണു നല്ലത്.
ഹൈഡ്രേഷൻ പ്രധാനമാണ്
ആന്റി എയ്ജിങ് ചർമപരിചരണത്തിൽ പ്രധാനമായി ശ്രദ്ധിക്കേണ്ട കാര്യമാണ് ഹൈഡ്രേഷൻ. പ്രായം മുന്നോട്ടു പോകുമ്പോൾ ചർമത്തിലെ വരൾച്ച വർധിക്കും. ഇതു ചുളിവുകൾ വീഴാനിടയാക്കും.
ദിവസം രണ്ടു തവണ ഹൈഡ്രേറ്റിങ്ടോണകൾ ഉപയോഗിക്കണം. റോസ് വാട്ടർ വേപ്പില വാട്ടർ എന്നിങ്ങനെയുള്ള ടോണറുകൾ നല്ലതാണ്. ചർമത്തിൽ വരൾച്ച കൂടുതലുള്ളവർക്ക് വൈറ്റമിൻ ഇ അടങ്ങിയ ടോണർ നന്നായിരിക്കും.
സൾഫേറ്റും സുഗന്ധവും ഇല്ലാത്ത സൗന്ദര്യസംരക്ഷണ ഉൽപന്നങ്ങൾ തിരഞ്ഞെടുക്കുക. എന്നിരുന്നാലും അലർജി ടെസ്റ്റ് നടത്തി പ്രശ്നങ്ങളൊന്നുമില്ലെന്ന് ഉറപ്പാക്കിയ ശേഷമേ ഉപയോഗിക്കാവൂ.
ഒപ്പം ദിവസം മൂന്നു ലീറ്റർ വെള്ളം കുടിക്കാ നും ശ്രദ്ധിക്കണം. വെള്ളം കുടിക്കാൻ മറക്കുന്നവർ ഫോണിൽ റിമൈൻഡർ വച്ചാണെങ്കിലും കൃത്യമായി വെള്ളം കുടിക്കണം. ചർമത്തിലെ ജലാംശം നില നിർത്തുന്നതിൽ വെള്ളം കുടിക്കു പ്രധാന പങ്കുണ്ട്.
വൈറ്റമിൻ സി സിറം വേണം
Denne historien er fra December 09, 2023-utgaven av Vanitha.
Abonner på Magzter GOLD for å få tilgang til tusenvis av kuraterte premiumhistorier og over 9000 magasiner og aviser.
Allerede abonnent? Logg på
FLERE HISTORIER FRA Vanitha
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Translate
Change font size
