Denemek ALTIN - Özgür
തേൻ സൗന്ദര്യത്തിനും രോഗശമനത്തിനും
Mahilaratnam
|June 2022
അഴകിനു മാത്രമല്ല ആരോഗ്യ സംരക്ഷണത്തിലും തേൻ മുന്നിൽ തന്നെ
സൗന്ദര്യസംരക്ഷണത്തിൽ തേനിനുള്ള പ്രാധാന്യത്തെക്കുറിച്ച് പൊതുവെ തർക്കമില്ല. നൂറ്റാണ്ടുകൾ പഴക്കമുള്ള കഥകളിൽ പോലും രാജകുമാരിമാർ ഉപയോഗിച്ചിരുന്ന സൗന്ദര്യവർദ്ധക വസ്തുക്കളിൽ പ്രധാന സ്ഥാനം തേനിനുണ്ടായിരുന്നു എന്നതാകാം കാരണം. സൗന്ദര്യം കാത്തുസൂക്ഷിക്കാൻ തേനിലും പാലിലും ക്ലിയോപാട്ര നടത്തിയിരുന്ന കുളി, റോമൻ ചക്രവർത്തി നീറോയുടെ ഭാര്യ മുഖസൗന്ദര്യത്തിനായി ഉപയോഗിച്ചിരുന്ന തേനും പാലും ചേർന്ന കുഴമ്പ്... തേനിന്റെ മാഹാത്മ്യത്തെക്കുറിച്ച് പറയാൻ കഥകളിങ്ങനെ ഒരുപാടുണ്ട്. 1800 കളിൽ സൗന്ദര്യ വർദ്ധക വസ്തുക്കളുടെ (കോസ്മെറ്റിക്സ്) നിർമ്മാണം തുടങ്ങിയപ്പോൾ ഏറ്റവും ഡിമാന്റുള്ള ചേരുവ തേനായിരുന്നു. ഇന്നും ഇക്കാര്യത്തിൽ തേനിന്റെ സ്ഥാനം മുന്നിൽ തന്നെ. അഴകിനുമാത്രമല്ല ആരോഗ്യ സംരക്ഷണത്തിലും തേൻ മുന്നിൽ തന്നെ.
നാച്ചുറൽ മോയിസ്ചറൈസർ
പ്രായം കൂടുന്നതിനനുസരിച്ച് ചർമ്മത്തിന് ജലാംശം കരുതിവയ്ക്കാനുള്ള കഴിവ് കുറയുന്നു. ഇതു മൂലം ചർമ്മം വരണ്ടതാവുകയും ചുളിവുകൾ വീഴുകയും ചെയ്യും. ഇവിടെ തേൻ നല്ലൊരു പരിഹാരമാർഗ്ഗമാണെന്ന് വിദഗ്ധർ പറയുന്നു.
മുടിയുടെ സൗന്ദര്യത്തിന്
ഒരു ടീസ്പൂൺ തേൻ നാല് കപ്പ് ചെറു ചൂടുവെള്ള ത്തിൽ കലർത്തി മുടി ഷാംപൂ ചെയ്താൽ മുടിയുടെ തിളക്കം വർദ്ധിക്കും.
മുടി കൊഴിച്ചിലിന്
ഒരു ടീസ്പൂൺ ചെറുചൂടുള്ള ഒലീവ് ഓയിൽ, ഒരു ടേബിൾ സ്പൂൺ ചെറു തേൻ, ഒരു ടീസ്പൂൺ കറുവപ്പട്ട പ്പൊടി ഇവ യോജിപ്പിച്ച് കുഴ ബാക്കി കുളിക്കുന്നതിന് പതിനഞ്ച് മിനിറ്റു മുമ്പ് തലയിൽ തേച്ച് പിടിപ്പിച്ച് കഴുകിക്കളയുക.
Bu hikaye Mahilaratnam dergisinin June 2022 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Mahilaratnam'den DAHA FAZLA HİKAYE
Mahilaratnam
ഓണസദ്യയുടെ ആരോഗ്യമന്ത്രങ്ങൾ.
സംസാരത്തിനിടയിൽ ഓലക്കുടയും ചൂടി ഒരു കുഞ്ഞു മാവേലി പൂക്കളം കാണാനെത്തി
2 mins
September 2025
Mahilaratnam
'അമ്മ മണമുള്ള ഓണം
ഓണത്തിന്റെ ചിരിപ്പൂക്കൾ അവിടമാകെ പരിമളം പടർത്തി
2 mins
September 2025
Mahilaratnam
ദലൈലാമയ്ക്ക് മുമ്പിൽ ഒരേഒരു മലയാളി
2025 ജൂലൈ 6 ഹിമാചൽപ്രദേശിലെ ധരംശാല. ടിബറ്റൻ ആത്മീയ നേതാവ് ദലൈലാമയുടെ 90-ാം ജന്മദിനാഘോഷം. ദലൈലാമയുടെ നവതി ആഘോഷങ്ങളോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കലാകാരന്മാരുടെ പ്രകടനങ്ങൾ അരങ്ങേറിയിരുന്നു. ജൂലൈ അഞ്ചിനും ആറിനും ഏഴിനുമായി മൂന്നു ദിവസമാണ് കലാപ്രകടനങ്ങൾ വ്യത്യസ്ത വേദികളിലായി ഒരുക്കിയത്. ഈ പരിപാടികളിൽ പങ്കെടുക്കാൻ ഒരേയൊരു ഇന്ത്യക്കാരി മാത്രമാണ് തെരഞ്ഞെടുക്കപ്പെട്ടത് -മലയാളിയായ ചിത്ര സുകുമാരൻ.
3 mins
September 2025
Mahilaratnam
അത്ഭുതം ആശങ്ക കൗതുകം
ദുബായ് നഗരത്തിൽ ഒരു ഓണാഘോഷം
3 mins
September 2025
Mahilaratnam
ഓണം, മഹത്വവും മഹിമയും
ഓണത്തിന്റെ വിശേഷങ്ങളും വിശ്വാസങ്ങളും അങ്ങനെ നീളുകയാണ്. അനവധി വാക്കുകൾ ഓണത്തെ പ്രകീർത്തിക്കുന്ന ഈ തിരുവോണനാളിൽ ഏവരിലും ഐശ്വര്യം നിറയ്ക്കട്ടെ
1 min
September 2025
Mahilaratnam
പൂ വേണം...പൂവട വേണം
തെക്കും വടക്കും നടുക്കുമായി ശയിക്കുന്ന കേരളഭൂമിശാസ്ത്രം ഏറെ വ്യത്യസ്തം. ഓണം ഒന്നേ ഉള്ളൂ എങ്കിലും ദിക്കും ദിശയും മാറുന്നതോടെ ആഘോഷങ്ങളും ആചാരങ്ങളും മാറുന്നു.
2 mins
September 2025
Mahilaratnam
ഓണവെയിലിൻ തിളക്കം പോൽ...
ചിങ്ങമാസത്തിലെ തിരുവോണനാളിലാണ് ഓണം. ഈ വർഷം അത് സെപ്റ്റംബർ അഞ്ചാം തീയതിയാണ്. എന്നാൽ, കർക്കിടക മാസത്തിലുമുണ്ട് ഒരോണം.
4 mins
September 2025
Mahilaratnam
മലയാളികളുടെ ലാലേട്ടൻ
ചിപ്പിയും രഞ്ജിത്തും മലയാള സിനിമാ-ടെലിവിഷൻ രംഗത്തെ അത്ഭുതജോഡിയാണ്. കുടുംബത്തോടൊപ്പം ഒരു മാധ്യമസാമ്രാജ്യം വളർത്തുന്ന ശക്തമായ കൂട്ടുകെട്ട്.
2 mins
August 2025
Mahilaratnam
സ്ത്രീകളും നിശ്ശബ്ദകൊലയാളികളും
വൃക്കരോഗ ചികിത്സാരംഗത്ത് 33 വർഷത്തെ പ്രവൃത്തിപരിചയമുള്ള പ്രമുഖ വൃക്കരോഗ വിദഗ്ധനും വി.പി.എസ് ലേക്ഷോർ ഹോസ്പിറ്റലിലെ നെഫ്രോളജി & ട്രാൻസ്പ്ലാന്റ് സെർവിസ്സ് തലവനുമായ ഡോ. അബി എബ്രഹാം.എം വിശദീകരിക്കുന്നു.
3 mins
August 2025
Mahilaratnam
ഒരു സർക്കസ്സ് കലാകാരി
സർക്കസ്സിലെ ഒരു പ്രധാന ഐറ്റമായ ഗ്ലോബിനുള്ളിലെ മോട്ടോർ സൈക്കിൾ സവാരിയിലൂടെ ശ്രദ്ധേയ താരമായി മാറിയ വിശാലാക്ഷി ഈ രംഗത്തെ ആദ്യവനിതയെന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്
3 mins
August 2025
Translate
Change font size

