വക്കീലിന്റെ കേസ്ഡയറി
Grihalakshmi|April 16-30, 2023
പ്രവാസലോകത്ത് നിസ്സഹായതയുടെ തുരുത്തിൽ അകപ്പെട്ടവർക്ക് സഹായവുമായി ഒരു വക്കീൽ
jyothilal
വക്കീലിന്റെ കേസ്ഡയറി

2005 സെപ്റ്റംബർ ഒന്ന്. ചങ്ങമ്പുഴ അലശക്കോട് വീട്ടിൽ ജോർജിനും ഭാര്യ ഫാൻസിക്കും ആ ദിവസം മറക്കാനാവില്ല. ദുബായിൽ നിന്ന് മകൾ സ്മിത അവരെ അവസാനമായി വിളിച്ച ദിവസമായിരുന്നു അത്. ദുബായിൽ എത്തിയെന്നും വീണ്ടും വിളിക്കാമെന്നും പറഞ്ഞാണ് ഫോൺ വെച്ചത്. ആ കോൾ വന്നതിന്റെ പിറ്റേന്ന് സ്മിതയെ കാണാനില്ലെന്ന് അവരുടെ ഭർത്താവ് സാബു ദുബായ് പോലീസിൽ പരാതി നൽകി. സ്മിത എഴുതിയതാണെന്ന് പറഞ്ഞ് ഒരു കത്തും അയാൾ ഹാജരാക്കി. ഞാൻ ഒരു ഡോക്ടറുമായി പ്രണയത്തിലാണ്. അയാളോടൊത്ത് ജീവിക്കാൻ വേണ്ടിയാണ് ദുബായിലേക്ക് വന്നത്...' ഇതായിരുന്നു കത്തിന്റെ ഉള്ളടക്കം.

ദുരൂഹമായിരുന്നു സ്മിതയുടെ തിരോധാനം. അപ്പോൾ പലതും പ്രചരിച്ചു. അതൊന്നുമറിയാതെ ദുബായിലെ മോർച്ചറിയിൽ സ്മിതയുടെ ശരീരം മരവിച്ചുകിടന്നു. നീണ്ട പത്തുവർഷക്കാലം. മൃതശരീരം സ്മിതയുടെതാണെന്ന് തിരിച്ചറിയാൻ നിമിത്തമായത് ഒരു അഭിഭാഷകന്റെ ഇടപെടലായിരുന്നു. കരുനാഗപ്പള്ളി സ്വദേശിയായ ഷംസുദ്ദീൻ വക്കീൽ. ദുരിതക്കുരുക്കുകളിൽ അകപ്പെട്ടുപോവുന്ന ഗൾഫ് മലയാളികൾക്ക് ആശ്വാസം പകരുന്ന വക്കീൽ പ്രവാസികൾക്ക് പരിചിതനാണ്. പ്രവാസ ജീവിതത്തിനിടെ തന്നെ തേടിയെത്തിയ നൂറുകണക്കിന് കേസുകളിൽ ഒന്നുമാത്രമായിരുന്നു സ്മിതയുടെതെന്ന് പറയുന്നു അദ്ദേഹം. വക്കീലിന്റെ കേസ്ഡയറിയിലേക്ക്...

ചുരുളഴിഞ്ഞ രഹസ്യം

Bu hikaye Grihalakshmi dergisinin April 16-30, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Grihalakshmi dergisinin April 16-30, 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

GRIHALAKSHMI DERGISINDEN DAHA FAZLA HIKAYETümünü görüntüle
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
Grihalakshmi

നരകവാതിലിനപ്പുറം ഒരു ചങ്ങാതി

നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും

time-read
2 dak  |
May 16 - 31, 2023
അമ്മയെ ഓർക്കുമ്പോൾ
Grihalakshmi

അമ്മയെ ഓർക്കുമ്പോൾ

നിലാവെട്ടം

time-read
1 min  |
May 16 - 31, 2023
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
Grihalakshmi

മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം

DIET PLAN

time-read
1 min  |
May 16 - 31, 2023
എവറസ്റ്റ് എന്ന സ്വപ്നം
Grihalakshmi

എവറസ്റ്റ് എന്ന സ്വപ്നം

സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര

time-read
1 min  |
May 16 - 31, 2023
കുടയില്ലാത്തവർക്കൊപ്പം മഴ നനഞ്ഞ ഒരാൾ
Grihalakshmi

കുടയില്ലാത്തവർക്കൊപ്പം മഴ നനഞ്ഞ ഒരാൾ

അമ്മ കത്തിച്ചുവെച്ച പ്രതീക്ഷയുടെ ചിമ്മിനിവിളക്കിൽനിന്ന് പകർത്തിയെടുത്ത വെളിച്ചത്തെപ്പറ്റി, അമ്മയ്ക്കൊപ്പം ഇടറിക്കയറിയ ദുരി തപ്പടവുകളെപ്പറ്റി പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം എഴുതുന്നു...

time-read
5 dak  |
May 16 - 31, 2023
പ്രസവരക്ഷ ശിക്ഷയാകല്ലേ
Grihalakshmi

പ്രസവരക്ഷ ശിക്ഷയാകല്ലേ

അശാസ്ത്രീയമായ പ്രസവാനന്തര പരിചരണം ആരോഗ്യത്തിന് ദോഷം ചെയ്യും. അതൊഴിവാക്കാൻ വേണം കരുതൽ

time-read
2 dak  |
May 01 - 15, 2023
ജൂലിയുടെ സ്വന്തം റാണി
Grihalakshmi

ജൂലിയുടെ സ്വന്തം റാണി

റാണിക്കിത് രണ്ടാം ജന്മം. കടിച്ച പാമ്പിനെ കുടഞ്ഞെറിഞ്ഞ് ജൂലി നൽകിയ സമ്മാനം...

time-read
1 min  |
May 01 - 15, 2023
കരുതൽ; കുഞ്ഞിനും വീടിനും
Grihalakshmi

കരുതൽ; കുഞ്ഞിനും വീടിനും

വീടുകൾ ശിശുസൗഹൃദമാക്കാം. ഒപ്പം ഭംഗിയായും വൃത്തിയായും സൂക്ഷിക്കാം

time-read
2 dak  |
May 01 - 15, 2023
താരയുടെ സൗഭാഗ്യങ്ങൾ
Grihalakshmi

താരയുടെ സൗഭാഗ്യങ്ങൾ

മൂന്ന് അമ്മത്തലമുറകൾ. അവരുടെ സ്നേഹാകാശത്തൊരു കുഞ്ഞുനക്ഷത്രം. താരാകല്യാണും കുടുംബവും

time-read
2 dak  |
May 01 - 15, 2023
മിമിക്രിയിലെ പെർഫെക്ഷൻ കിങ്
Grihalakshmi

മിമിക്രിയിലെ പെർഫെക്ഷൻ കിങ്

'വിക്രം' സിനിമയിൽ വിജയ് സേതുപതിക്കും കമലഹാസനുമടക്കം ഏഴ് താരങ്ങൾക്ക് വേണ്ടി മലയാളം പറഞ്ഞ മിമിക്രി ആർട്ടിസ്റ്റാണ് മഹേഷ് കുഞ്ഞുമോൻ

time-read
3 dak  |
April 16-30, 2023