മിക്രിയിലെ പെർഫെക്ഷൻ കിങ്' എന്നാണ് ആരാധകർ മഹേഷ് കുഞ്ഞുമോനിട്ട പേര്. ഗൗരവം വിടാതെ മോദിയെ പാട്ട് പഠിപ്പിക്കുന്ന പിണറായി വിജയനായും പാട്ടേറ്റു പാടുന്ന മോദിയായും മഹേഷ് സ്വരം മാറ്റിയപ്പോൾ, കേട്ടവർ കേട്ടവർ കണ്ണുമിഴിച്ചു. എന്തൊരു പെർഫെക്ഷൻ'. ആ വീഡിയോ പ്രേക്ഷകർ ഏറ്റെടുത്തതോടെ ഞൊടിയിടയിൽ വൈറലായി. മഹേഷിന്റെ ജീവിതത്തിൽ അതൊരു തുടക്കമായിരുന്നു. പിന്നീട് സിനിമയിൽ വിജയ് സേതുപതിയുടെയും സൂര്യയുടെയും കമലഹാസന്റെയുമൊക്കെ ശബ്ദമായിമാറിയ വിജയയാത്രയെക്കുറിച്ച് പുത്തൻകുരിശുകാരനായ മഹേഷ് മനസ്സ് തുറക്കുന്നു.
“ചേട്ടൻ അജേഷിന്റെ മിമിക്രി കണ്ടാണ് ഞാനും രംഗത്തിറങ്ങുന്നത്. കൊറോണക്കാലത്ത് ചേട്ടന്റെയും സുഹൃത്തുക്കളുടെയും പ്രേരണയിൽ “മഹേഷ് മിമിക്സ്' എന്ന പേരിൽ യൂ ട്യൂബ് ചാനൽ തുടങ്ങി. ആ പേരിട്ടതും ചേട്ടൻ തന്നെ. കുറേ വീഡിയോകൾ ചെയ്തെങ്കിലും മോദിയുടെയും പിണിറായി വിജയന്റെയും ശബ്ദമനുകരിച്ച 'പെർഫെക്റ്റ് ഓക്കെയാണ് കരിയറിൽ വഴിത്തിരിവായത്.
നമ്മുടെ പെർഫോമൻസ് നന്നായിട്ടില്ലെങ്കിലും അടിപൊളിയായിട്ടുണ്ടന്നേ, കൂട്ടുകാരൊക്കെ പറയൂ. പക്ഷേ, ചേട്ടനെപ്പോഴും തിരുത്തിക്കൊണ്ടിരിക്കും. എന്നെ ആളുകളറിഞ്ഞ വൈറൽ വീഡിയോകൾക്കെല്ലാം പിന്നിലവനുണ്ട്. എന്തെങ്കിലും പുതുതായി പഠിച്ചാൽ ആദ്യം ചേട്ടന് മുന്നിലവതരിപ്പി ക്കും. അവൻ കൊള്ളാമെന്നു പറഞ്ഞാലേ, വീഡിയോകൾ യൂട്യൂബിലേക്കിടാറുള്ളൂ
വിനീത് ശ്രീനിവാസനും മഹേഷും
വിനീത് ശ്രീനിവാസനെ അനുകരിച്ചാണ് തുടക്കത്തിൽ മഹേഷ് ഏറ്റവും കൂടുതൽ കൈയടി വാങ്ങിയത്. ശബ്ദം അനുകരിച്ചനുകരിച്ച് അദ്ദേഹവുമായി രൂപസാദൃശ്യം തോന്നാറുണ്ടെന്ന് പലരും മഹേഷിനോട് പറഞ്ഞിട്ടുണ്ട്.
“വിനീതേട്ടന്റെ ശബ്ദം സൂക്ഷ്മമായി നിരീക്ഷിച്ച് പഠിച്ചൊരാളല്ല ഞാൻ. അദ്ദേഹവുമായി മാച്ചായിട്ടുള്ളാരു ടോണാണെനിക്ക്. എപ്പോഴും മൂക്കിങ്ങനെ ഞെക്കിഞെക്കി ആദ്യമൊക്കെ അനുകരിച്ചു നോക്കി. പലരും നല്ല അഭിപ്രായം പറഞ്ഞു. ഒരേ ആളെ കുറെ തവണ അനുകരിക്കുമ്പോൾ, അയാളുടെ രീതികൾ താനേ വരുമെന്ന് തോന്നുന്നു. എന്റെയും വിനീതേട്ടന്റെയും ജന്മദിനം ഒക്ടോബർ ഒന്നിനാണ്. പിണറായി സാറിനെ തുടർച്ചയായി അനുകരിക്കുന്ന സമയത്ത് അദ്ദേഹത്തെ എന്നിൽ കാണുന്നുവെന്ന് കൂട്ടുകാരൊക്കെ പറഞ്ഞിട്ടുണ്ട്.
വിജയ് സേതുപതിയുടെ മലയാളം
Bu hikaye Grihalakshmi dergisinin April 16-30, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Grihalakshmi dergisinin April 16-30, 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
കുടയില്ലാത്തവർക്കൊപ്പം മഴ നനഞ്ഞ ഒരാൾ
അമ്മ കത്തിച്ചുവെച്ച പ്രതീക്ഷയുടെ ചിമ്മിനിവിളക്കിൽനിന്ന് പകർത്തിയെടുത്ത വെളിച്ചത്തെപ്പറ്റി, അമ്മയ്ക്കൊപ്പം ഇടറിക്കയറിയ ദുരി തപ്പടവുകളെപ്പറ്റി പ്രശസ്ത കഥാകൃത്ത് സന്തോഷ് ഏച്ചിക്കാനം എഴുതുന്നു...
പ്രസവരക്ഷ ശിക്ഷയാകല്ലേ
അശാസ്ത്രീയമായ പ്രസവാനന്തര പരിചരണം ആരോഗ്യത്തിന് ദോഷം ചെയ്യും. അതൊഴിവാക്കാൻ വേണം കരുതൽ
ജൂലിയുടെ സ്വന്തം റാണി
റാണിക്കിത് രണ്ടാം ജന്മം. കടിച്ച പാമ്പിനെ കുടഞ്ഞെറിഞ്ഞ് ജൂലി നൽകിയ സമ്മാനം...
കരുതൽ; കുഞ്ഞിനും വീടിനും
വീടുകൾ ശിശുസൗഹൃദമാക്കാം. ഒപ്പം ഭംഗിയായും വൃത്തിയായും സൂക്ഷിക്കാം
താരയുടെ സൗഭാഗ്യങ്ങൾ
മൂന്ന് അമ്മത്തലമുറകൾ. അവരുടെ സ്നേഹാകാശത്തൊരു കുഞ്ഞുനക്ഷത്രം. താരാകല്യാണും കുടുംബവും
മിമിക്രിയിലെ പെർഫെക്ഷൻ കിങ്
'വിക്രം' സിനിമയിൽ വിജയ് സേതുപതിക്കും കമലഹാസനുമടക്കം ഏഴ് താരങ്ങൾക്ക് വേണ്ടി മലയാളം പറഞ്ഞ മിമിക്രി ആർട്ടിസ്റ്റാണ് മഹേഷ് കുഞ്ഞുമോൻ