Denemek ALTIN - Özgür
ഭാഗ്യം വിൽക്കുന്ന കൈകൾ
Grihalakshmi
|May 16 - 31, 2023
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
ഭാഗ്യം കടന്നുവരാനും വന്ന ഭാഗ്യം തെന്നിമാറാനും പ്രത്യേകിച്ച് സമയമൊന്നും വേണ്ട. പ്രതീക്ഷിച്ചിരിക്കാതെ കടന്നുവരുന്ന ഭാഗ്യം പലരുടെയും ജീവിതം പച്ചപിടിപ്പിച്ചിട്ടുണ്ട്. ഒരു അക്കത്തിൽ, അല്ലെങ്കിൽ അക്ഷരത്തിൽ പല ഭാഗ്യങ്ങളും തെറിച്ചു പോയിട്ടുമുണ്ട്. ഭാഗ്യം വിൽക്കുന്ന കൈകൾക്കുമുണ്ട് പറയാൻ കഥകളേറെ.
ഭാഗ്യപ്രതീക്ഷയിൽ ലക്ഷ്മി
“ചേച്ചീ, മൂന്നിലവസാനിക്കുന്ന നമ്പർ വല്ലതുമുണ്ടോ?'' കോഴിക്കോട് മിഠായിത്തെരുവിൽ ലോട്ടറിക്കച്ചവടം നടത്തുന്ന ലക്ഷ്മിയോടാണ് എലത്തൂർ സ്വദേശി ശോഭയുടെ ചോദ്യം.
“ഓള് മൂന്നാം നമ്പറിന്റെആളാ, ലക്ഷ്മി ചിരിച്ചുകൊണ്ട് പറഞ്ഞു.
രണ്ടുവർഷമായി ഭർത്താവ് ലോട്ടറിക്കച്ചവടം നടത്തുന്നുണ്ടങ്കിലും ശോഭയ്ക്ക് അതിനുമുൻപേ തുടങ്ങിയതാണ് ലോട്ടറിക്കമ്പം. മൂന്നിലവസാനിക്കുന്ന ലോട്ടറികൾ തനിക്ക് എന്നെങ്കിലും ഭാഗ്യം തരുമെന്ന് അവർ പ്രതീക്ഷിക്കുന്നു.
“അവരെപ്പോലെ കൃത്യമായ നമ്പർ അന്വേഷിച്ച് വരുന്നവർ വേറേ നമ്പർ എടുക്കില്ല. അഞ്ചുകൊല്ലത്തോളമായി ഞാനിവിടെ കച്ചവടം നടത്തുന്നു. അസുഖം വന്നതിനെത്തുടർന്നാണ് നടത്തം ഇരുത്തത്തിലേക്കു മാറിയത്. പിത്തസഞ്ചി എടുത്തുകളയേണ്ടിവന്നു. പിന്നെ വീണ് കാലൊടിഞ്ഞ് കമ്പിയിട്ടു. ഇപ്പോൾ കിഡ്നിയും പണിമുടക്കിലാണ്. '' ലക്ഷ്മി പറയുന്നു.
27 വർഷം മുൻപ് ഭർത്താവ് മരിച്ചശേഷം ഒറ്റയ്ക്കാണ് ലക്ഷ്മികുടുംബം പുലർത്തിയത്. മക്കളെ വളർത്തി എല്ലാവരും നല്ലനിലയിലായപ്പോൾ ലക്ഷ്മി ഒറ്റപ്പെടലിന്റെ പിടിയിലായി. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നെങ്കിലും കൂടെ നിൽക്കാൻ ആരുമില്ലാത്തതിനാൽ അവിടെനിന്ന് പോന്നു. ഇപ്പോൾ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലെ ഡോക്ടർ തോമസ് ജേക്കബ് ഫീസില്ലാതെ ചികിത്സ നൽകുന്നുണ്ട്. ലോട്ടറി സ്ഥിരമായി വാങ്ങുന്ന ചിലർ വല്ലപ്പോഴും മരുന്ന് വാങ്ങിനൽകും.
ചെറിയ ഭാഗ്യമേ കൈയിൽ വന്നിട്ടുള്ളൂവെങ്കിലും ലോട്ടറിക്കായി ലക്ഷ്മിയെത്തേടി ആളുകളെത്തുന്നുണ്ട്. “100 ടിക്കറ്റിൽ പത്തെണ്ണം ബാക്കിയായാൽത്തന്നെ 600 രൂപ നഷ്ടമാണ്. പത്തു പതിനയ്യായിരം രൂപയുടെ ടിക്കറ്റുകൾ വിറ്റുപോകാതെ വീട്ടിൽ കിടക്കുന്നുണ്ട്. അതുകാണുമ്പോൾ മനസ്സ് തകർന്നുപോകും. പലിശക്കാരോടൊക്കെ കടംവാങ്ങിയാണ് ലോട്ടറി വാങ്ങുന്നത്. ലക്ഷ്മി പറയുന്നു.
കൈവിടാത്ത ജീവിതം
Bu hikaye Grihalakshmi dergisinin May 16 - 31, 2023 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Grihalakshmi'den DAHA FAZLA HİKAYE
Grihalakshmi
ചുരുളഴിയാത്ത ചന്തം
ചുരുളൻ മുടിക്കാർക്കായി ഉത്പന്നങ്ങളിറക്കി വിപണിയിൽ വിസ്മയം തീർത്ത കൂട്ടുകാർ ഹിൻഷറയും യൂബയും
3 mins
May 16 - 31, 2023
Grihalakshmi
നരകവാതിലിനപ്പുറം ഒരു ചങ്ങാതി
നരകജീവിതത്തിൽ അവാച്യമായ സുരക്ഷിതത്വം അയാളെനിക്ക് പകർന്നുതന്നു. നല്ല വാക്കുകളുടെ കലവറയായ ആ മനുഷ്യനെ ഞാനെങ്ങനെ മറക്കും
2 mins
May 16 - 31, 2023
Grihalakshmi
കവിത തുളുമ്പുന്ന വീട്
വള്ളുവനാടൻ ഗ്രാമഭംഗി തുളുമ്പുന്ന വഴിയോരത്ത് മൺചുവരുകളിൽ പടുത്ത ആ വീട് കാണാം...കുഞ്ചൻ നമ്പ്യാർ പിറന്ന വീട്
2 mins
May 16 - 31, 2023
Grihalakshmi
ഭാഗ്യം വിൽക്കുന്ന കൈകൾ
അക്കങ്ങളുടെ മാന്ത്രികതയിൽ ഭാഗ്യനിർഭാഗ്യങ്ങൾ മാറിമറയുന്ന ലോട്ടറിക്കച്ചവടം. ഭാഗ്യം കയറിയിറങ്ങിയ ചില കൈകളുടെ കഥയറിയാം
4 mins
May 16 - 31, 2023
Grihalakshmi
അമ്മയെ ഓർക്കുമ്പോൾ
നിലാവെട്ടം
1 min
May 16 - 31, 2023
Grihalakshmi
മാമ്പഴം ഗുണമറിഞ്ഞ്കഴിക്കാം
DIET PLAN
1 min
May 16 - 31, 2023
Grihalakshmi
തുടരുന്ന ശരത്കാലം
അഭിനയജീവിതത്തിന്റെ മുപ്പതാം വർഷത്തിലും കൗമാരത്തിന്റെ പ്രസരിപ്പിലാണ് മലയാളികളുടെ പ്രിയപ്പെട്ട ശരത്
2 mins
May 16 - 31, 2023
Grihalakshmi
ആരോഗ്യരക്ഷ ഗർഭപാത്രം നീക്കിയശേഷം
ഗർഭപാത്രം നീക്കം ചെയ്യുന്ന ശസ്ത്രക്രിയക്ക് ശേഷം കൃത്യമായ ജീവിത ശൈലിയിലൂടെ ആരോഗ്യം തിരിച്ചു പിടിക്കാം
1 mins
May 16 - 31, 2023
Grihalakshmi
എവറസ്റ്റ് എന്ന സ്വപ്നം
സ്വപ്നദൂരത്തിലേക്ക് രണ്ട് അമ്മമാരുടെ യാത്ര
1 mins
May 16 - 31, 2023
Grihalakshmi
ഇവിടം പൂക്കളുടെ ഇടം
സ്നേഹം സമ്മാനിച്ച ക്യാമ്പസ്ദിനങ്ങൾ, നിലപാടുകളിലേക്ക് വഴിനടത്തിയ രാഷ്ട്രീയ ബോധം, ഭയപ്പെടുത്തിയ രോഗകാലം... ഒന്നിച്ചു പങ്കിട്ട ഓർമകളിലൂടെ എ.എ. റഹീമും അമൃതയുംw
3 mins
May 16 - 31, 2023
Translate
Change font size
