Denemek ALTIN - Özgür

കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ

Sasthrakeralam

|

SASTHRAKERALAM 2024 NOVEMBER

രസതന്ത്ര നോബൽ പുരസ്കാരം

- വിനുരാജൻ പി.കെ ഫോൺ : 94479 52173

കമ്പ്യൂട്ടേഷണൽ പ്രോട്ടീൻ ഡിസൈൻ

മനുഷ്യൻ ഉൾപ്പെടെയുള്ള ജീവികളുടെ ശരീരത്തിലെ ഏറ്റവും കാർബണിക പ്രധാനപ്പെട്ട സംയുക്തങ്ങളാണ് പ്രോട്ടീനുകൾ അഥവാ മാംസ്യങ്ങൾ. ശരീരകോശങ്ങളിലെ പ്രധാന ഘടകങ്ങ ളും, ജീവശരീരത്തിലെ എല്ലാ രാസപ്രവർത്തനങ്ങളെയും നിയന്ത്രിക്കുകയും ചെയ്യുന്ന തന്മാത്രകളാണിവ. ഇവയിൽ പലതും ഹോർമോണുകളായും ആന്റിബോഡികളെയും എൻസൈമുകളായും പ്രവർത്തിക്കുന്നു. അമിനോ ആസി ഡുകൾ കൂടിച്ചേർന്നാണ് ശരീരത്തിൽ പ്രോട്ടീനുകൾ രൂപപ്പെടുന്നത്. ഇവയുടെ നിർമ്മാണത്തിന് 20 വ്യത്യസ്ത അമിനോ ആസിഡുകൾ ആവശ്യമാണ്.

പ്രോട്ടീനുകളുടെ കൃത്രിമ നിർമ്മാണം, അവയുടെ ഘടനാ വിശകലനം എന്നീമേഖലകളിലെ ഗവേഷണ ങ്ങൾക്കാണ് 2024 ലെ രസതന്ത്ര നോബൽ പുരസ്കാരം നൽകപ്പെട്ടിരിക്കുന്നത്. വാഷിംഗ്ടൺ സർവകലാശാല യിലെ പ്രൊഫസറായ ഡേവിഡ് ബേക്കർ, ലണ്ടൻ ഗൂഗിൾ ഡീപ് മൈൻഡിന്റെ സി ഇ ഒ ഡെമിസ് ഹസാബിസ്, പ്രസ്തുത സ്ഥാപനത്തിലെ തന്നെ മുതിർന്ന ഗവേഷകൻ ജോൺ എം ജംപർ എന്നിവർ പുരസ്കാരം പങ്കിട്ടു.

Sasthrakeralam'den DAHA FAZLA HİKAYE

Sasthrakeralam

Sasthrakeralam

മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy

വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.

time to read

1 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?

ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു

time to read

4 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

കോട്ടയം

ജില്ലകളുടെ ഭൗമശാസ്ത്രം

time to read

2 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ

ശാസ്ത്ര ജാലകം

time to read

2 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്

അവധിക്കാല വായന

time to read

1 mins

SASTHRAKERALAM 2025 APRIL

Sasthrakeralam

Sasthrakeralam

ചെങ്കോമാളി

വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ്? ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.

time to read

1 min

SASTHRAKERALAM 2025 APRIL

Sasthrakeralam

Sasthrakeralam

ഒരു നദി പുനരുജ്ജീവനത്തിന്റെ കഥ

അട്ടപ്പാടിയിൽ വൻതോതിലുണ്ടായ വനനാശം കാരണം നദിയിലെ ഒഴുക്ക് ഒക്ടോബർനവംബർ മാസങ്ങളി ൽ മാത്രമായി മാറി.

time to read

1 min

SASTHRAKERALAM 2025 APRIL

Sasthrakeralam

Sasthrakeralam

കാപ്പിപ്പൊടിയും കാലാവസ്ഥാ വ്യതിയാനവും

Climate Change Threatens Global Coffee Production

time to read

1 min

SASTHRAKERALAM 2025 APRIL

Sasthrakeralam

Sasthrakeralam

മരുഭൂമികൾ

പ്രകൃതി കൗതുകങ്ങൾ

time to read

1 mins

SASTHRAKERALAM 2025 APRIL

Sasthrakeralam

Sasthrakeralam

ഗ്രീൻവാഷിംഗ്

വാക്കിന്റെ വർത്തമാനം

time to read

2 mins

SASTHRAKERALAM 2025 APRIL

Listen

Translate

Share

-
+

Change font size