പിരാന്തലോയുടെ ഹെലിക്കോപ്റ്ററുകൾ
Saaketham|March 2023
തെസിയാവുമാമനെ കടലിലെറിഞ്ഞുകൊല്ലാൻ ഞങ്ങൾ തീരുമാനിച്ചതിനു പിന്നിൽ രണ്ടു കാരണങ്ങളുണ്ട്. എപ്പന്റെ കണ്ണിൽ അത് ഇൻഷുറൻസ്കി ട്ടാനുള്ള രഹസ്യവഴിയായിരുന്നെ ങ്കിൽ എനിക്കത് പകയായിരുന്നു.
എം.എ സിദ്ദീഖ്‌
പിരാന്തലോയുടെ ഹെലിക്കോപ്റ്ററുകൾ

എന്റപ്പന്റെ ചരിത്രത്തിലേക്കു നൂണുനൂണു ചെല്ലുന്ന വെളുത്ത പക പാണമ്പാറേടെ ചരിവീക്കൂടെ എപ്പന്റെ തോളിക്കെടന്ന് മാമന്റെ ജീവനുള്ള എറച്ചിക്കെട്ട് എന്റെ മുന്നേ സഞ്ചരിക്കുമ്പോൾ ഞാൻ കണ്ടത് അപ്പൻ അന്വേഷി ച്ചുപോയ അവസാനത്തെ മുഖ ത്തെയാണ്.

അടുക്കളേലെ മരവീന്ന് വെള്ളം മൊന്തേട്ത്ത് എപ്പം അപ്പനു കൊടുത്താലും ബോ ണിയപ്പാ നിനക്ക് പ്രാന്താണന്ന് അമ്മ പൊലമ്പീരുന്നു. അപ്പനെ ക്കൊണ്ട് കുടീലൊരു ഗുണ വുമില്ലെന്ന് അമ്മ കരുതിയിരുന്നെ ങ്കിലും, നാടകത്തിന്റെ കടലീത്ത ന്നെയാണ് അപ്പൻ അവസാനം വരെ മീൻപിടിച്ചത്.

അപ്പന്റെ കഥപാത ങ്ങൾക്കെല്ലാം മുഖംമൂടികളുണ്ടാ യിരുന്നു. അപ്പൻ തന്നെ കുത്തി യിരുന്ന് പാളയിലുണ്ടാക്കുന്ന മുഖംമൂടികൾ. ഒരു ദിവസം കുറേ മുഖംമൂടി ഉണ്ടാക്കി ചായം തേച്ച് വെയിലത്തുണക്കീട്ട് അതീന്ന് ചെറ്തൊരെണ്ണമെടുത്ത് എനിക്ക് ഫിറ്റ് ചെയ്തിട്ട് അപ്പനെന്നോട് കടപ്പുറത്തൂടെ ഓടാമ്പറഞ്ഞു. ഞാനോടിയപ്പം അമ്മ തവിക്ക ണേം കൊണ്ട് എന്നെ കൊല്ലാൻ വന്നു. അപ്പൻകേറി എതിരു നിന്നപ്പം അമ്മ അപ്പനേം കൊറേ പള്ള് വിളിച്ചു. ഞാൻ പൊറകേ നി ന്നുകൊണ്ടാണ് അപ്പന്റെ കണ്ണിൽ പ്പൊടിഞ്ഞ വെള്ളം എനിക്ക് മറ ഞ്ഞത്.കലിതീരാത്ത അമ്മ മുഖം മൂടികളെല്ലാം കൂടെ ചവിട്ടിക്കൂട്ടി കടലീക്കൊണ്ട് തട്ടി ലൂയി പിരാ തലോടെ ആറ് കഥാപാത്രങ്ങൾ എഴുത്താളനെത്തേടി'എന്ന നാടകത്തിനുവേണ്ടി അപ്പനൊ ണ്ടാക്കിയ മുഖംമൂടികളായിരുന്നു അതെല്ലാം.

അപ്പന് ആ നാടകത്തിന്റെ കൈയെഴ്ത്തുപ്രതി കുളച്ചലീന്ന് കിട്ടിയതായിരുന്നു. ഇത്താലി യൻ ഒറിജിനലീന്ന് ഏതോ കന്യാസ്ത്രീ തമിഴും മലയാളവും ചേർത്ത് ചെയ്ത വിവർത്തനമാ യിരുന്നു അത്. അതെടുക്കാൻ വേണ്ടി തുഴഞ്ഞുപോയ വളളം മാത്രമായിരുന്നു അപ്പന് ആകെ യുണ്ടായിരുന്ന പാരമ്പര്യസ്വത്ത്. മുഖംമൂടികളെല്ലാം കൂടെ അമ്മ കടലീത്തട്ടിയ ദിവസം അപ്പ, ആ വള്ളത്തിനെക്കെട്ടി പന്ത്രണ്ടടി കുഴിയെടുത്ത് മണ്ണിൽത്താഴ്ത്തി കളഞ്ഞു.ആ നാടകത്തെയും അതിനൊപ്പം ശവമടക്കി കാണു മെന്നാണു ഞാൻ കരുതിയിരുന്ന തെങ്കിലും, കല്യാണത്തിന്റന്ന് എന്നെ പൊന്നൊരുക്കാൻ തുറന്ന പെട്ടിയുടെ അടിയിൽ ആ നാടകം കണ്ട് ഞാൻ വാവിട്ടുകരഞ്ഞു. എപ്പിന്റെ കൈപിടിച്ച് വീട്ടിന്നെറങ്ങുമ്പോൾ,ഞാനാനാടകം എന്റെ പെട്ടീലെടുത്തുവച്ചു.

Bu hikaye Saaketham dergisinin March 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Saaketham dergisinin March 2023 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

SAAKETHAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഒരേ നിറമുള്ള പക്ഷികൾ
Saaketham

ഒരേ നിറമുള്ള പക്ഷികൾ

അപ്രതീക്ഷിതമായി പട്ട ണത്തിലെ ആൾത്തിരക്കിനിട യിൽ വച്ചു ദേവു കുഞ്ഞാറ്റയെ കണ്ടുമുട്ടി.

time-read
3 dak  |
March 2023
ആഘോഷങ്ങളുടെ പറുദീസ
Saaketham

ആഘോഷങ്ങളുടെ പറുദീസ

കുടിയേറ്റക്കാർ നിർമ്മിച്ച ആദ്യകാല കെട്ടിടങ്ങളുടെ സവിശേഷതകൾ ന്യൂ ഓർലിയൻസ്നഗരത്തിന്റെ ചരിത്രമാണ്.

time-read
2 dak  |
March 2023
ജനങ്ങൾ ജയ ജയ പാടി വിജയിപ്പിച്ച ചിത്രം ജയ ജയ ജയ ജയ ഹേ
Saaketham

ജനങ്ങൾ ജയ ജയ പാടി വിജയിപ്പിച്ച ചിത്രം ജയ ജയ ജയ ജയ ഹേ

ഹാസ്യസൃഷ്ടിക്കായി കഥയെ വ്യതിചലിപ്പിച്ച് സന്ദർഭങ്ങളും സംഭാഷണങ്ങളും എഴുതിച്ചേർക്കുന്നില്ല എന്നിടത്താണ് ഈ സിനിമയുടെ ആദ്യവിജയം. യഥാർത്ഥ ജീവിതത്തിന്റെ സ്വാഭാവികത കൈവിടാതുള്ള മനോഹരമായ രചന.

time-read
3 dak  |
March 2023
അരുത്! ആരെയും വിട്ടുകളയരുത്
Saaketham

അരുത്! ആരെയും വിട്ടുകളയരുത്

അതെ! ആരെയും വിട്ടുകളയരുത്! ഇത് പറയുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യകാർ ആണ്. ഇത്തവണത്തെ ലോകഭ ക്ഷ്യദിനത്തിന്റെ (ഒക്ടോബർ 16) മുദ്രാവാക്യമാണിത്. മുക്കാൽ നൂ റ്റാണ്ടു പിന്നിട്ട ഈ ആഗോളസം ഘടനയുടെ പ്രസക്തി അനുദിനം വർദ്ധിക്കുന്നു.

time-read
2 dak  |
March 2023
പിരാന്തലോയുടെ ഹെലിക്കോപ്റ്ററുകൾ
Saaketham

പിരാന്തലോയുടെ ഹെലിക്കോപ്റ്ററുകൾ

തെസിയാവുമാമനെ കടലിലെറിഞ്ഞുകൊല്ലാൻ ഞങ്ങൾ തീരുമാനിച്ചതിനു പിന്നിൽ രണ്ടു കാരണങ്ങളുണ്ട്. എപ്പന്റെ കണ്ണിൽ അത് ഇൻഷുറൻസ്കി ട്ടാനുള്ള രഹസ്യവഴിയായിരുന്നെ ങ്കിൽ എനിക്കത് പകയായിരുന്നു.

time-read
9 dak  |
March 2023
മാനത്ത് ഒരു കിളി കൂടി കരഞ്ഞു
Saaketham

മാനത്ത് ഒരു കിളി കൂടി കരഞ്ഞു

പക്ഷിപ്പനി മനുഷ്യരെ ബാധിക്കാം. പക്ഷിപ്പനി വരുത്തുന്ന ത്തിൽ പ്രവേശിച്ച് 2-7 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ വൈറസ്സ്റ്റുകൾ പക്ഷിപ്പനിക്ക് കാരണമാവുന്നു. അതിലേത് വൈറസ് മനുഷ്യശരീര കണ്ടുതുടങ്ങും. പല വൈറസ് തരം സ്ട്രെയ്ൻ ആണോ മനുഷ്യരെ ബാധിക്കുന്നത് അതിനനുസരിച്ചാവും രോഗലക്ഷണ ങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.

time-read
5 dak  |
March 2023
ഒരു ഡോക്യുമെന്ററി, ഒരുപാട്ചോദ്യങ്ങൾ
Saaketham

ഒരു ഡോക്യുമെന്ററി, ഒരുപാട്ചോദ്യങ്ങൾ

ഇന്ത്യൻ ജനാധിപത്യവും കുത്തക മുതലാളിത്ത രാജ്യങ്ങളെന്നു നാം എപ്പോഴും കുറ്റപ്പെടുത്തുന്ന അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും ജനാധിപത്യ മര്യാദകളെയും കുറിച്ചാണ്. അവരുടെ ഔന്നത്യത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം എന്നായിരിക്കും വളർന്നെത്തുക?

time-read
6 dak  |
March 2023