കേരളം ഉൾപ്പെടെ ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ പക്ഷി പനി പടർന്നുപിടിക്കുകയാണ്. കഴിഞ്ഞ തവണ കേരളത്തെ ബാധിച്ച പക്ഷിപ്പനിയെ നാം വിജയകരമായി അതിജീവിച്ചു. പെട്രോൾ ഒഴിച്ച് ചുട്ടെരിച്ചും അല്ലാതെ മണ്ണിൽ മൂടിയിട്ടും ആയിരക്കണക്കിന് കോഴികളെ നാം കൊന്നൊടുക്കി.
പക്ഷിപ്പനി (birdofinfluenza)അഥവ ഏവിയൻ ഇൻഫ്ലുവൻസ (Avianinfluenza)പക്ഷികളെ ബാധിക്കുന്ന അതിമാരകമായ ഒരു വൈറസ് രോഗ (viraldisease)മാണ്. ഇൻഫ്ലുവൻസ എന്ന രോഗത്തെ സ്നേഹപൂർവ്വം (flu എന്നുവിളിക്കുന്നു. പക്ഷിപ്പനി (birdflu)ക്ക് സമാനമായ വൈ റസ്പനികളാണ് പന്നിപ്പനി (swine flu), uşlajm (dögflu). കുതിരപ്പനി (horseflu)എന്നിവ. മനുഷ്യരെ ബാധിക്കുന്ന പനിയും (humanflu)ഇക്കൂട്ടത്തിൽ പെടുന്നു. വിവിധയിനം വൈറസ് കൾ (viralstrains)ആണ് പലതരം പനികൾക്കും കാരണം.
പക്ഷിപ്പനി മനുഷ്യരെ ബാധിക്കാം. പക്ഷിപ്പനി വരുത്തുന്ന വൈറസ് മനുഷ്യശരീരത്തിൽ പ്രവേശിച്ച് 2-7 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ കണ്ടു തുടങ്ങും. പലതരം വൈറസ് യുകൾ പക്ഷിപ്പനിക്ക് കാര ണമാവുന്നു. അതിലേത് വൈറസ്സ്ട്രെയ്ൻ ആണോ മനുഷ്യരെ ബാധിക്കുന്നത് അതിനനുസരി ച്ചാവും രോഗലക്ഷണങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.
പനി, ചുമ, തൊണ്ടവേദന, ശ്വാസതടസ്സം,ശരീരവേദന, കടു ആക്ഷീണം ആദിയായ ലക്ഷണ ങ്ങളാണ് പക്ഷിപ്പനി മനുഷ്യരെ ബാധിക്കുമ്പോൾ പ്രകടമാവു ന്നത്. ഇപ്പറഞ്ഞ രോഗലക്ഷണ ങ്ങളോടൊപ്പം ഓക്കാനം, ഛർദ്ദി, വയറിളക്കം എന്നിവയും വരാം. കൺജക്ടിവൈറ്റിസ് (Conjunc tivitis), ന്യുമോണിയ (pneumonia)സെപ്സിസ് (sepsis), വൃക്ക, ഹൃദയം എന്നിവയ്ക്കുണ്ടാവുന്ന പ്രവർത്തന തകരാറുകൾ ആദി യായ ആരോഗ്യപ്രശ്നങ്ങളിലൂടെ രോഗം സങ്കീർണമായി രോഗിയെ മരണത്തിലേക്ക് നടത്തുന്നു. അതിനാൽ നിങ്ങൾ ഒരു കോ ഴിഫാമിലോ പക്ഷിപ്പനിയുള്ള പ്രദേശത്തോ സന്ദർശിച്ച് വൈകാതെ പനി, ചുമ, തൊണ്ട വേദന, ശരീരവേദന തുടങ്ങിയ രോഗലക്ഷണങ്ങൾ അനുഭവപ്പെ ടുകയാണെങ്കിൽ ദയവായി ഉടനെ തന്നെ ഒരു ഡോക്ടറെ കാണാൻ മടിക്കരുത്.
Bu hikaye Saaketham dergisinin March 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Saaketham dergisinin March 2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
ഒരേ നിറമുള്ള പക്ഷികൾ
അപ്രതീക്ഷിതമായി പട്ട ണത്തിലെ ആൾത്തിരക്കിനിട യിൽ വച്ചു ദേവു കുഞ്ഞാറ്റയെ കണ്ടുമുട്ടി.
ആഘോഷങ്ങളുടെ പറുദീസ
കുടിയേറ്റക്കാർ നിർമ്മിച്ച ആദ്യകാല കെട്ടിടങ്ങളുടെ സവിശേഷതകൾ ന്യൂ ഓർലിയൻസ്നഗരത്തിന്റെ ചരിത്രമാണ്.
ജനങ്ങൾ ജയ ജയ പാടി വിജയിപ്പിച്ച ചിത്രം ജയ ജയ ജയ ജയ ഹേ
ഹാസ്യസൃഷ്ടിക്കായി കഥയെ വ്യതിചലിപ്പിച്ച് സന്ദർഭങ്ങളും സംഭാഷണങ്ങളും എഴുതിച്ചേർക്കുന്നില്ല എന്നിടത്താണ് ഈ സിനിമയുടെ ആദ്യവിജയം. യഥാർത്ഥ ജീവിതത്തിന്റെ സ്വാഭാവികത കൈവിടാതുള്ള മനോഹരമായ രചന.
അരുത്! ആരെയും വിട്ടുകളയരുത്
അതെ! ആരെയും വിട്ടുകളയരുത്! ഇത് പറയുന്നത് ഐക്യരാഷ്ട്ര സംഘടനയുടെ ഭക്ഷ്യകാർ ആണ്. ഇത്തവണത്തെ ലോകഭ ക്ഷ്യദിനത്തിന്റെ (ഒക്ടോബർ 16) മുദ്രാവാക്യമാണിത്. മുക്കാൽ നൂ റ്റാണ്ടു പിന്നിട്ട ഈ ആഗോളസം ഘടനയുടെ പ്രസക്തി അനുദിനം വർദ്ധിക്കുന്നു.
പിരാന്തലോയുടെ ഹെലിക്കോപ്റ്ററുകൾ
തെസിയാവുമാമനെ കടലിലെറിഞ്ഞുകൊല്ലാൻ ഞങ്ങൾ തീരുമാനിച്ചതിനു പിന്നിൽ രണ്ടു കാരണങ്ങളുണ്ട്. എപ്പന്റെ കണ്ണിൽ അത് ഇൻഷുറൻസ്കി ട്ടാനുള്ള രഹസ്യവഴിയായിരുന്നെ ങ്കിൽ എനിക്കത് പകയായിരുന്നു.
മാനത്ത് ഒരു കിളി കൂടി കരഞ്ഞു
പക്ഷിപ്പനി മനുഷ്യരെ ബാധിക്കാം. പക്ഷിപ്പനി വരുത്തുന്ന ത്തിൽ പ്രവേശിച്ച് 2-7 ദിവസങ്ങൾക്കകം രോഗലക്ഷണങ്ങൾ വൈറസ്സ്റ്റുകൾ പക്ഷിപ്പനിക്ക് കാരണമാവുന്നു. അതിലേത് വൈറസ് മനുഷ്യശരീര കണ്ടുതുടങ്ങും. പല വൈറസ് തരം സ്ട്രെയ്ൻ ആണോ മനുഷ്യരെ ബാധിക്കുന്നത് അതിനനുസരിച്ചാവും രോഗലക്ഷണ ങ്ങൾ പ്രകടിപ്പിക്കാനെടുക്കുന്ന സമയം.
ഒരു ഡോക്യുമെന്ററി, ഒരുപാട്ചോദ്യങ്ങൾ
ഇന്ത്യൻ ജനാധിപത്യവും കുത്തക മുതലാളിത്ത രാജ്യങ്ങളെന്നു നാം എപ്പോഴും കുറ്റപ്പെടുത്തുന്ന അമേരിക്കയിലെയും ഓസ്ട്രേലിയയിലെയും ജനാധിപത്യ മര്യാദകളെയും കുറിച്ചാണ്. അവരുടെ ഔന്നത്യത്തിലേക്ക് ഇന്ത്യൻ ജനാധിപത്യം എന്നായിരിക്കും വളർന്നെത്തുക?