Denemek ALTIN - Özgür
കണ്ണിനാനന്ദം കോയ് പോണ്ട്
Vanitha Veedu
|February 2025
പൂന്തോട്ട സൗന്ദര്യവും അലങ്കാരമത്സ്യങ്ങളും ഒരുമിച്ച് ചേരുന്ന കോയ് പോണ്ട് പുതിയ തരംഗമാണ്
ചെറിയ പ്ലോട്ട് ആണെങ്കിലും കുറച്ച് ചെടികളും മരങ്ങളും കിളികളുമെല്ലാം ഉൾപ്പെടുന്ന ഇക്കോസിസ്റ്റമാകണം വീട് എന്നാണ് പുതിയ ചിന്ത, അതുകൊണ്ടുതന്നെ അലങ്കാരമത്സ്യക്കുളത്തിന് വീടിനകത്തും പുറത്തും പ്രത്യേക സ്ഥാനമുണ്ട്. കോയ്കാർപ് മത്സ്യങ്ങൾ തുള്ളിക്കളിക്കുന്ന കോയ് പോണ്ടുകൾ (Koi pond) പുതിയ കാലഘട്ടത്തിലെ വീടുകളുടെ ഭാഗമാണ്. മാത്രവുമല്ല, മാനസികാരോഗ്യം മെച്ചപ്പെടുത്താൻ വരെ കോയ് പോണ്ടുകൾ സഹായിക്കുന്നുണ്ട്. താത്പര്യമുള്ള ഒരാൾ വീട്ടിൽ ഉണ്ടായാൽ മതി വളരെ കാര്യക്ഷമമായി വീട്ടിലെ കോയ് പോണ്ട് കൈകാര്യം ചെയ്യാം.
എപ്പോൾ തുടങ്ങണം
കോയ് പോണ്ട് നിർമിക്കാൻ താൽപര്യമുണ്ടെങ്കിൽ അത് നേരത്തേ എൻജിനീയറെ അല്ലെങ്കിൽ ആർക്കിടെക്ടിനെ അറിയിക്കുന്നതാണ് നല്ലത്. വീടിന്റെ മുകളിലെ നിലകളിലാണ് ടാങ്ക് നിർമിക്കാൻ പ്ലാൻ എങ്കിൽ വെള്ളത്തിന്റെ ഭാരം കൂടി താങ്ങാൻ കഴിയും വിധത്തിൽ ശക്തിപ്പെടുത്തണം. ലാൻഡ്സ്കേ പ്പിന്റെ ഭാഗമായോ കോർട്യാർഡിലോ വരുന്ന കോയ് പോണ്ടിന്റെ നിർമാണം ഭിത്തി പ്ലാസ്റ്ററിങ് ചെയ്യുന്ന ഘട്ടത്തിൽ തുടങ്ങിയാൽ മതി.
ഒരു വാട്ടർ ഇൻലെറ്റ് പോയിന്റും ഒരു ഇലക്ട്രിക് പോയിന്റും പോണ്ടിനോടു ചേർന്ന് വേണം. ഇതിനുള്ള സംവിധാനം മാത്രം നേരത്തേ ചെയ്യണം.
ടാങ്കിന്റെ വലുപ്പം പ്രധാനം
വീടിനകത്തും പുറത്തും കോയ് പോണ്ട് നിർമിക്കാം. കുറഞ്ഞത് 5 X 3 അടി വലുപ്പമുള്ള പോണ്ട് എങ്കിലും വേണം കോയാർപിന് സ്വതന്ത്രമായി സഞ്ചരിക്കാൻ. രണ്ടര അടിയിൽ കൂടുതൽ ആഴം കൊടുക്കുന്നത് അപകടകരമാണ്, പ്രത്യേകിച്ച്, ചെറിയ കുട്ടികൾ ഉള്ള വീടുകളിൽ. ഇനി ചെറിയ കുട്ടികൾ ഇല്ലെങ്കിലും അതിഥികൾ ആയിപ്പോലും വീട്ടിൽ കുട്ടികൾ വരാം എന്ന് ഓർക്കണം.
Bu hikaye Vanitha Veedu dergisinin February 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Vanitha Veedu'den DAHA FAZLA HİKAYE
Vanitha Veedu
വീടാണെങ്കിൽ ലളിതമാവണം
പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു
2 mins
May 2026
Vanitha Veedu
വീട് റോബോട്ട് വൃത്തിയാക്കും
നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.
3 mins
May 2026
Vanitha Veedu
ഗ്രേ നിറം കൂടുതലാണോ? വിരസത വരാം
അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...
1 mins
May 2026
Vanitha Veedu
പഴയ തറവാട്, പുതിയ ബിസിനസ്
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു
2 mins
May 2026
Vanitha Veedu
ക്ലാഡിങ്ങിന് പിയു പാനൽ
ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.
1 min
May 2026
Vanitha Veedu
പൂച്ചെടി + ബോൺസായ് = അഡീനിയം
നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്
1 min
May 2026
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Listen
Translate
Change font size
