Facebook Pixel പ്രമോദ് ജീവിതം പറയുന്നു | Manorama Weekly - entertainment - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

പ്രമോദ് ജീവിതം പറയുന്നു

Manorama Weekly

|

January 20,2024

അമ്പലപ്പറമ്പിലെ നാടകക്കാഴ്ചകൾ

- സന്ധ്യ  കെ. പി

പ്രമോദ് ജീവിതം പറയുന്നു

ഊണിലും ഉറക്കത്തിലും കലമാത്രം സ്വപ്നം കണ്ടൊരാൾ. പ്രമോദ് വെളിയനാടിനെ അങ്ങനെ വിശേഷിപ്പിച്ചാൽ അതിശയോക്തിയാകില്ല. നാലാം ക്ലാസിൽ പഠിക്കുമ്പോൾ അച്ഛനൊപ്പം ഭജനകൾക്ക് ശ്രുതിപ്പെട്ടി പിടിച്ചാണ് പ്രമോദ് തന്റെ കലാജീവിതത്തിന്റെ താളം കണ്ടെത്തിയത്.

നാടകക്കമ്പം മൂത്ത് നാടകവണ്ടി ചുമക്കുന്നതൊഴിച്ച് മറ്റെല്ലാം ചെയ്തിട്ടുണ്ടു താനെന്ന് പ്രമോദ് പറയും. 26 വർഷം നാടകവേദികളിൽ അഭിനയിച്ച് തഴക്കം വന്നാണ് പ്രമോദ് സിനിമയിലേക്കെത്തിയത്. ആ യാത്ര എളുപ്പമായിരുന്നില്ല.

"ദാരിദ്ര്യം പറയുന്ന നടനാണ് എന്നു പറഞ്ഞ് എന്നെ പലരും വിമർശിക്കുകയും പരിഹസിക്കുകയും ചെയ്യാറുണ്ട്. ഞാൻ അനുഭവിച്ച അവസ്ഥകളിലൂടെ കടന്നുപോകുന്ന ആരെങ്കിലും ഇതു വായിക്കുന്നുണ്ടെങ്കിൽ, ഇതെല്ലാം കഴി ഞ്ഞ് ഒരു നല്ലകാലം വരും എന്നൊരു പ്രതീക്ഷ അവർക്കു നൽകാൻ ഈ എന്റെ അനുഭവങ്ങൾക്കു കഴിഞ്ഞാൽ, എനിക്കത്രയും മതി.

2011ൽ പുറത്തിറങ്ങിയ പാച്ചുവും കോവാലനും' ആണ് പ്രമോദിന്റെ ആദ്യ സിനിമ. പിന്നീട് സ്വർണ കടുവ, തേര്, വെള്ളരിപ്പട്ടണം, ജാനകി ജാനെ, കള, ആർക്കറിയാം, നീല വെളിച്ചം, ഭീമന്റെ വഴി തുടങ്ങി 54 സിനിമകളിൽ അഭിനയിച്ചു. തന്റെ ഗുരുക്കന്മാരായ അഭയൻ കലവൂരും അലോഷ്യസ് നയനയും ഫ്രാൻസിസ് ടി. മാവേലിക്കരയും ഇല്ലായിരുന്നെങ്കിൽ ഇപ്പോഴും താൻ വെളിയനാട്ടെ വീടുകളുടെ കിണറുകൾക്ക് റിങ് ഇറക്കി ജീവിക്കുന്ന ഒരാൾ മാത്രം ആയേനെ എന്ന് പ്രമോദ് പറയുന്നു. മനോരമ ആഴ്ചപ്പതിപ്പിന്റെ വായനക്കാരോട് പ്രമോദ് വെളിയനാട് മനസ്സു തുറക്കുന്നു.

അച്ഛനിൽ നിന്നു കിട്ടിയ കല

Manorama Weekly'den DAHA FAZLA HİKAYE

Manorama Weekly

Manorama Weekly

ഗ്ലോക്കോമ കാഴ്ച കവർന്നെടുക്കുന്ന നിശ്ശബ്ദ കള്ളൻ.

കുടുംബത്തിൽ ഒരാൾക്ക് ഗ്ലോക്കോമ ഉണ്ടെങ്കിൽ മറ്റ് അംഗങ്ങളും കണ്ണു പരിശോധന നടത്തുന്നത് നല്ലതാണ്

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

പ്രണയവിലാസത്തിന്റെ എബിസിഡി

ഇപ്പോൾ \"റോസ്ലിൻ' വെബ്സീരീസ് റിലീസായി

time to read

3 mins

March 21, 2026

Manorama Weekly

Manorama Weekly

ചന്ദനഗന്ധമുള്ള അക്ഷരങ്ങൾ

വഴിവിളക്കുകൾ

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

സഭാകമ്പം

കഥക്കൂട്ട്

time to read

1 mins

March 21, 2026

Manorama Weekly

Manorama Weekly

"പ്രകമ്പനം തീർക്കുന്ന പുണ്യാളൻ

പ്രകമ്പനം' തിയറ്ററുകളിൽ ചിരിയുടെ പ്രകമ്പനം സൃഷ്ടിക്കുമ്പോൾ അതിൽ പുണ്യാളന്റെ വേഷം ചെയ്ത സാഗർ സൂര്യയ്ക്ക് ഇത് സന്തോഷനിമിഷമാണ്

time to read

4 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

മട്ടൺ പച്ചമുളക് മസാല

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

നായ്ക്കളുടെ വേനൽക്കാല പരിചരണം

പെറ്റ്സ് കോർണർ

time to read

1 min

March 14, 2026

Manorama Weekly

Manorama Weekly

ഉപ്പയുടെ പാട്ടും എന്റെ കവിതയും

വഴിവിളക്കുകൾ

time to read

1 mins

March 14, 2026

Manorama Weekly

Manorama Weekly

കാലക്ഷേപം

കഥക്കൂട്ട്

time to read

2 mins

March 14, 2026

Manorama Weekly

Manorama Weekly

കൊതിയൂറും വിഭവങ്ങൾ

എഗ് ഗ്രീൻ മസാല

time to read

1 mins

March 07, 2026

Translate

Share

-
+

Change font size