Denemek ALTIN - Özgür

കടവനാടിന്റെ കണ്ടെത്തലും ‘ജി’യുടെ അനുഗ്രഹവും

Manorama Weekly

|

August 20, 2022

വഴിവിളക്കുകൾ

-  ഒ.വി. ഉഷ

കടവനാടിന്റെ കണ്ടെത്തലും ‘ജി’യുടെ അനുഗ്രഹവും

പാലക്കാട്ടു ജനനം. അച്ഛൻ മലബാർ സ്പെഷൽ പൊലീസിൽ സുബേദാർ മേജറായിരുന്ന ഒ. വേലുക്കുട്ടി. അമ്മ: തച്ചമുച്ചിക്കൽ കമലാക്ഷി. ഒ.വി.വിജയൻ മൂത്ത സഹോദരനാണ്. എം ജി സർവകലാശാലയുടെ പ്രസിദ്ധീകരണ വിഭാഗം ഡയറക്ടറായിരുന്നു. രണ്ടായിരത്തിലെ ഏറ്റവും നല്ല ചലച്ചിത്ര ഗാന രചനയ്ക്കുള്ള സംസ്ഥാന സർക്കാർ അവാർഡ് നേടി. നിലം തൊടാ മണ്ണ്, ഷാഹിദ് നാമ, സ്നേഹഗീതങ്ങൾ, ഒറ്റച്ചുവട്, അഗ്നിമിത്രന്നൊരു കുറിപ്പ് എന്നിവ പ്രധാന കൃതികൾ. വിലാസം: ഒ.വി. ഉഷ, നിയർ ഫോറസ്റ്റ് ഓഫിസ്, റോസ്മല.പി.ഒ, പിൻ- 691309, കൊല്ലം.

പാലക്കാട് ഗവൺമെന്റ് മോയൻസ് സ്കൂളിൽ എട്ടാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ദിവസം ക്ലാസ്ടീച്ചർ പറഞ്ഞു: “കുട്ടികളേ, നിങ്ങൾ നിരന്തരം പരിശ്രമിച്ചാൽ നിങ്ങളുടെ ആഗ്രഹം സാധ്യമാകും. ആ സമയത്തൊക്കെ കവിതയോട് ഭയങ്കര കമ്പം തുടങ്ങിയിരുന്നു. ആറാം ക്ലാസ് മുതൽ സംസ്കൃതം പഠിക്കുന്നുണ്ടായിരുന്നു. ടീച്ചറുടെ വാക്കുകൾ കേട്ടപ്പോൾ ഞാൻ ആലോചിച്ചു.“എനിക്കും കവിത എഴുതാൻ പറ്റുമോ?” ഞാൻ ഒരു കവിത എഴുതി നോക്കി.

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size