Denemek ALTIN - Özgür
ഗാന്ധിയുടെ മതേതരത്വം
Eureka Science
|EUREKA 2023 OCTOBER
രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രാർത്ഥനായോഗ ങ്ങളെപ്പറ്റി കൂട്ടുകാർ കേട്ടിട്ടുണ്ടല്ലോ. ജനങ്ങളോട് പറയാനുള്ള പല കാര്യങ്ങളും ഈ പ്രാർത്ഥനായോഗങ്ങളിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തിയിരുന്നത്. അതിനെക്കുറിച്ച് കൂടുതൽ വായിക്കൂ...
ഗാന്ധിജിയുടെ പ്രാർത്ഥനാസമ്മേളനങ്ങളെക്കുറിച്ച് നിങ്ങൾ കേട്ടിട്ടുണ്ടല്ലോ. തനിക്ക് ജനങ്ങളോട് പറയാനുള്ള പല കാര്യങ്ങളും ഈ പ്രാർത്ഥനാ സമ്മേളനങ്ങളിലൂടെയാണ് അദ്ദേഹം വെളിപ്പെടുത്തിയിരുന്നത്. അതായത് ഗാന്ധിജിയുടെ സംവേദനത്തിന്റെ ഒരു മാധ്യമം പ്രാർത്ഥനാ സമ്മേളനങ്ങളിൽ തടിച്ചുകൂടിയ ജനങ്ങളായിരുന്നു. അവർ ഗാന്ധിജിയുടെ വക്താക്കളായി ആ സന്ദേശം സമൂഹത്തിലെമ്പാടും പ്രചരിപ്പിച്ചു. അതുകൊണ്ടുതന്നെ ഗാന്ധിജിയുടെ പ്രാർത്ഥനാസമ്മേളനങ്ങൾക്ക് വലിയ പ്രസക്തിയുണ്ടായിരുന്നു.
ഗാന്ധിജിയുടെ സമ്മേളനങ്ങളിൽ ആലപിക്കപ്പെട്ടിട്ടുള്ള ഗാനങ്ങൾ പിന്നീട് ഇന്ത്യ മുഴുവൻ പരക്കുകയുണ്ടായിട്ടുണ്ട്. അതിൽ ഏറ്റവും പ്രശസ്തമായ ഗാനമാണ് രഘുപതി രാഘവ രാജാറാം പതീത പാവന സീതാറാം ഈശ്വർ അള്ളാ തേരേ നാം സബ്കോ സന്മതി ദേ ഭഗവാൻ എന്ന് പറയുന്ന രാംധൻ (രാമസ്തുതി). ഇതിന് പിന്നിലുള്ള യഥാർത്ഥ ചരിത്രം നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്.
ഇത് ഗാന്ധിജി സൃഷ്ടിച്ച പ്രാർത്ഥനാഗീതമല്ല. ഗുജറാത്തിലെ പ്രാണാമി വൈഷ്ണവ സമൂഹം കാലാകാലങ്ങളായി പാടിക്കൊണ്ടിരിക്കുന്ന ഒന്നാണ്. ഇന്ത്യയുടെ ജനജീവിതത്തെപ്പറ്റിയുള്ള വലിയൊരു സങ്കല്പം അതിന്റെയുള്ളിലുണ്ട്. ഹിന്ദുക്കളും മുസ്ലിങ്ങളും മറ്റുള്ള വരും ഉൾപ്പെടെ നിരവധി മതങ്ങളിൽ പെട്ട ആളുകൾ ഒന്നിച്ചു ജീവിക്കുന്ന സ്ഥലമാണ് ഇന്ത്യ. അവരുടെ ദൈവങ്ങളെയൊക്കെ കൂട്ടിവെച്ചതുകൊണ്ട് ഒരു തരത്തിലുള്ള വൈരവും ഉണ്ടാവുന്നില്ല എന്ന് ഭക്തിപ്രസ്ഥാനം നമ്മ പഠിപ്പിച്ചിട്ടുണ്ട്. കബീറിനെപ്പോലെയും കാശ്മീരിലെ ലാൽ ദത്തിനെപ്പോലെയുമുള്ള കവികൾ ഈ കൂട്ടത്തിൽ പെടുന്നവരാണ്.
Bu hikaye Eureka Science dergisinin EUREKA 2023 OCTOBER baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Eureka Science'den DAHA FAZLA HİKAYE
Eureka Science
വൈദ്യുതിയുടെ പിതാവ്
1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.
1 min
EUREKA 2025 SEPTEMBER
Eureka Science
അകത്തേക്ക് തുറക്കുന്ന ജന്നാലകൾ
കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...
2 mins
EUREKA 2025 JULY
Eureka Science
ഓടിയൊളിക്കുന്ന അമ്പിളിമാമൻ
ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം
1 mins
EUREKA 2025 JULY
Eureka Science
"റേഡിയേഷനോ? മാരകമാണ്
വസ്തുതകൾ
1 min
EUREKA 2025 JULY
Eureka Science
കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...
വസ്തുതകൾ
1 mins
EUREKA 2025 MAY
Eureka Science
പൂമ്പാറ്റച്ചേലും തേടി...
ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ
1 mins
EUREKA 2025 MAY
Eureka Science
എന്റെ അവധിക്കാലം
നോവലിസ്റ്റും ബാലസാഹിത്യകാരനുമാണ് ലേഖകൻ. കേരള സാഹിത്യ അക്കാദമി അവാർഡ്, വയലാർ അവാർഡ് തുടങ്ങി നിരവധി പുരസ്കാരങ്ങൾ. പാലക്കാടും കോഴിക്കോടും ജില്ലാ കലക്ടർ ആയിരുന്നു.
2 mins
EUREKA 2025 MAY
Eureka Science
മുതല സങ്കടത്താൽ കണ്ണീരൊഴുക്കും
കേട്ടുകേൾവി വസ്തുതകൾ
1 min
EUREKA 2025 APRIL
Eureka Science
കിണറുകൾ മൂടി സംരക്ഷിക്കുന്നതുകൊണ്ടുള്ള നേട്ടങ്ങൾ
എന്തെല്ലാം ഗുണങ്ങളും നേട്ടങ്ങളുമാണ് മുറ്റത്തെ ചെപ്പിന് ഒരു അടപ്പിട്ടാൽ കിട്ടുക
1 min
EUREKA MARCH 2025
Eureka Science
സുനിത വില്യംസ് എന്ന് മടങ്ങും?
2025 ഫെബ്രുവരിയിൽ ആണ് അടുത്ത വാഹനം ഐഎസ് എസിലേക്ക് പോകുക
1 mins
EUREKA 2025 FEBRUARY
Translate
Change font size

