Denemek ALTIN - Özgür
ഓടിയൊളിക്കുന്ന അമ്പിളിമാമൻ
Eureka Science
|EUREKA 2025 JULY
ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം
രാത്രിയാകാശത്ത് പ്രകാശം നിറയ്ക്കുന്ന നമ്മളുടെ സ്വന്തം അമ്പിളിമാമനെ നമുക്കെല്ലാം വളരെ ഇഷ്ടമാണ്. ഭൂമിയെ ചുറ്റിക്കറങ്ങുന്നതിനിടയിൽ അമ്പിളിമാമൻ നമ്മളിൽ നിന്നും അകന്നകന്നു പോവുകയാണ് എന്ന് നിങ്ങൾക്കറിയാമോ? അതെ, ഓരോ വർഷവും ചന്ദ്രൻ ഭൂമിയിൽ നിന്നും മെല്ലെ മെല്ലെ അകലേക്ക് പോയ്ക്കൊണ്ടിരിക്കുന്നു.
ഒരിക്കൽ നമുക്ക് അമ്പിളിമാമനെ കാണാനാകാതെ വരുമോ?
വർഷത്തിൽ 3.8 സെന്റീമീറ്റർ വച്ച് ചന്ദ്രൻ ഭൂമിയിൽ നിന്ന് അകലുകയാണ്. ഭൂമിയും ചന്ദ്രനുമായുള്ള ദൂരം വച്ചു നോക്കിയാൽ ഇത് വളരെ വളരെ ചെറിയ ഒരു ദൂരമാണ്. ഒരു ചെറിയ സേഫ്റ്റി പിന്നിന്റെ അത്രയും മാത്രം. അതിനാൽ അടുത്ത കാലത്തൊന്നും ചന്ദ്രൻ ഭൂമിയെ വിട്ടുപിരിയും എന്ന് പേടിക്കേണ്ടതില്ല. ഏകദേശം നൂറ് കോടി വർഷമെങ്കിലും കഴിഞ്ഞാലേ ഭൂമിയിൽ നിന്ന് നോക്കുന്നവർക്ക് ചന്ദ്രന്റെ വലിപ്പത്തിൽ കാര്യമായ വ്യത്യാസം വന്നതായി തോന്നുകയുള്ളു. അതായത്, ഇതൊക്കെ വളരെ, വളരെ വളരെ കാലങ്ങൾക്കുശേഷം മാത്രം സംഭവിക്കുന്ന കാര്യമാണ്. അതിനാൽ ഇപ്പോൾ നമ്മൾ അതേപ്പറ്റി ആലോചിച്ച് വിഷമിക്കേണ്ട കാര്യമില്ല.
ചന്ദ്രന്റെ പിരിഞ്ഞുപോക്ക് മനസ്സിലാക്കിയതെങ്ങനെ?Bu hikaye Eureka Science dergisinin EUREKA 2025 JULY baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Eureka Science'den DAHA FAZLA HİKAYE
Eureka Science
ഫെബ്രുവിന്റെ ചാട്ടങ്ങൾ
നാല് വർഷം കൂടുമ്പോൾ ഈ 6 മണിക്കൂറുകൾ ചേർന്ന് ആകെ 24 മണിക്കൂർ ആകുന്നു
1 mins
EUREKA 2026 FEBRUARY
Eureka Science
കാസറഗോട്ടെ സുരങ്ക
ശരിയായ പരിപാലനവും നവീകരണവും ലഭിച്ചാൽ സുരങ്കകൾ എന്ന ഈ തുരങ്കങ്ങൾ ഭാവിയിലും സുസ്ഥിരമായ ജല മാനേജെന്റിനുള്ള വിലപ്പെട്ട പൈതൃക മാർഗ്ഗമായി തുടർന്നേക്കാം
1 mins
EUREKA 2026 FEBRUARY
Eureka Science
ആമാ ആമ
ആമകളെല്ലാം ആയുഷ്മാന്മാരാണ്
1 mins
EUREKA 2026 FEBRUARY
Eureka Science
തവളകുടലിലെ സൂപ്പർ ഹീറോ
ചെറുജീവികളുടെ കാൻസർ പ്രതിരോധം
1 mins
EUREKA 2026 FEBRUARY
Eureka Science
വൈദ്യുതിയുടെ പിതാവ്
1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.
1 min
EUREKA 2025 SEPTEMBER
Eureka Science
അകത്തേക്ക് തുറക്കുന്ന ജന്നാലകൾ
കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...
2 mins
EUREKA 2025 JULY
Eureka Science
ഓടിയൊളിക്കുന്ന അമ്പിളിമാമൻ
ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം
1 mins
EUREKA 2025 JULY
Eureka Science
"റേഡിയേഷനോ? മാരകമാണ്
വസ്തുതകൾ
1 min
EUREKA 2025 JULY
Eureka Science
കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...
വസ്തുതകൾ
1 mins
EUREKA 2025 MAY
Eureka Science
പൂമ്പാറ്റച്ചേലും തേടി...
ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ
1 mins
EUREKA 2025 MAY
Listen
Translate
Change font size

