Facebook Pixel ജീവൻപോയാലും വേണ്ടില്ല എന്നെ തൊടരുത് | Eureka Science - children - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

ജീവൻപോയാലും വേണ്ടില്ല എന്നെ തൊടരുത്

Eureka Science

|

EUREKA 2023 SEPTEMBER

ഒരുപാട് പോരാട്ടങ്ങളിലൂടെയാണ് നാം ഇന്നത്തെ നിലയിൽ എത്തിയത്. അത്തരം ചില സംഭവങ്ങൾ മുത്തശ്ശിയോ മുതിർന്നവരോ കുട്ടികൾക്ക് പരിചയപ്പെടുത്തുന്നു - ചരിത്രത്തി ൽനിന്നും അടർത്തിയെടുത്ത ഒരു കഥയിലൂടെ. നിങ്ങളുടെ നാട്ടിലും ഇത്തരം സംഭവങ്ങളുണ്ടാവും. അവയെക്കുറിച്ച് അന്വേഷിച്ച് യുറീക്കയ്ക്ക് എഴുതണേ...

- ഡോ. ടി.പി.കലാധരൻ

ജീവൻപോയാലും വേണ്ടില്ല എന്നെ തൊടരുത്

മുത്തശ്ശി, ഒരു സംശയമുണ്ട്. രാജാക്കന്മാരൊക്കെ പ്രജാക്ഷേമ തല്പരരാകണ്ടേ?”

“തീർച്ചയായും.

“അപ്പോൾ എല്ലാ പ്രജകളുടെയും സുഖ ജീവിതം അവർ ഉറപ്പാക്കണ്ടേ?

 വേണം. വളച്ചുകെട്ടാതെ കാര്യം പറ മോളേ.

“അയിത്തം മൂലം ജനങ്ങൾ കഷ്ടപ്പെട്ടിരുന്നു എന്നല്ലേ മുത്തശ്ശി പറയാറ്. അപ്പോൾ രാജാക്കന്മാരെന്താ ചെയ്തത്?

അവര് അയിത്തത്തിന്റെയും രാജാക്കന്മാരായിരുന്നു. ഉദാഹരണങ്ങൾ ചരിത്രപുസ്തകങ്ങളിൽ ഉണ്ട്. കേട്ടാൽ വിശ്വാസം വരില്ല. ചിലത് പറയാം. ഒരു രാജാവ് രോഗം വന്ന് ചാകാറായി. എന്നിട്ടും ഡോക്ടറെ അടുപ്പിച്ചില്ല. കാരണം ഡോക്ടറ് താഴ്ന്ന ജാതിക്കാരനാ.

"അതേതാ ആ രാജാവ്?

തിരുവിതാംകൂറിലെ മൂലം തിരുനാൾ രാജാവ്. പല്ലു കേടുവന്നു പഴുത്തു. അത് എടുത്തുകളയാൻ ഡോക്ടറെ അനുവദിച്ചില്ല. പഴുപ്പ് കൂടി രക്തത്തിൽ അണുബാധ വന്ന് ചത്തുപോയി.

 “രാജാവ് ചത്തുപോയി എന്നല്ല, നാടു നീങ്ങീന്ന് പറ മുത്തശ്ശി.

“ആചാരഭാഷയെക്കുറിച്ച് പിന്നൊരിക്കൽ പറയാം. മുത്തശ്ശി തുടർന്നു

“മറ്റൊരു രാജാവായിരുന്നു വിശാഖം തിരുനാൾ. 1885 ൽ ആസന്നമരണനായി കിടക്കുമ്പോൾ ഭാര്യയെയും മക്കളെയും കാണാനേ അനുവദിച്ചില്ല. ഡോക്ടർക്കും അദ്ദേഹത്തെ കാണാൻ അവസരം ലഭിച്ചില്ല. അദ്ദേഹത്തെ തൊടുന്നതിന് ബ്രാഹ്മണരെ മാത്രമേ അനുവദിച്ചുള്ളൂ.

എന്തൊരു രാജാക്കന്മാരാ മുത്തശ്ശീ ഇവരൊക്കെ?” കുട്ടികൾ മൂക്കത്ത് വിരൽ വെച്ചു.

“ബാക്കി കൂടി കേൾക്ക്. കൊട്ടാരം വൈദ്യനായിരുന്നു ഡോ. ലക്ഷ്മൺ. ഇംഗ്ലണ്ടിൽ പോയി പഠിച്ചാണ് യോഗ്യത നേടിയത്. അദ്ദേഹം താഴ്ന്ന ജാതിക്കാരനാണ്. രോഗികൾ ഉയർന്ന ജാതിക്കാരും. ചികിത്സ എങ്ങനെയാണെന്നോ? ബ്രാഹ്മണനായ സഹായി രോഗിയെ തൊട്ടുനോക്കി ലക്ഷണങ്ങൾ മനസ്സിലാക്കി ഡോക്ടറോടു ഉച്ചത്തിൽ വിളിച്ചുപറയും. ഡോക്ടർ അതു കേട്ടു ചികിത്സ തീരുമാനിക്കും.

Eureka Science'den DAHA FAZLA HİKAYE

Eureka Science

Eureka Science

ഫെബ്രുവിന്റെ ചാട്ടങ്ങൾ

നാല് വർഷം കൂടുമ്പോൾ ഈ 6 മണിക്കൂറുകൾ ചേർന്ന് ആകെ 24 മണിക്കൂർ ആകുന്നു

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

കാസറഗോട്ടെ സുരങ്ക

ശരിയായ പരിപാലനവും നവീകരണവും ലഭിച്ചാൽ സുരങ്കകൾ എന്ന ഈ തുരങ്കങ്ങൾ ഭാവിയിലും സുസ്ഥിരമായ ജല മാനേജെന്റിനുള്ള വിലപ്പെട്ട പൈതൃക മാർഗ്ഗമായി തുടർന്നേക്കാം

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

ആമാ ആമ

ആമകളെല്ലാം ആയുഷ്മാന്മാരാണ്

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

തവളകുടലിലെ സൂപ്പർ ഹീറോ

ചെറുജീവികളുടെ കാൻസർ പ്രതിരോധം

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

വൈദ്യുതിയുടെ പിതാവ്

1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.

time to read

1 min

EUREKA 2025 SEPTEMBER

Eureka Science

Eureka Science

അകത്തേക്ക് തുറക്കുന്ന ജന്നാലകൾ

കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...

time to read

2 mins

EUREKA 2025 JULY

Eureka Science

Eureka Science

ഓടിയൊളിക്കുന്ന അമ്പിളിമാമൻ

ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം

time to read

1 mins

EUREKA 2025 JULY

Eureka Science

Eureka Science

"റേഡിയേഷനോ? മാരകമാണ്

വസ്തുതകൾ

time to read

1 min

EUREKA 2025 JULY

Eureka Science

Eureka Science

കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...

വസ്തുതകൾ

time to read

1 mins

EUREKA 2025 MAY

Eureka Science

Eureka Science

പൂമ്പാറ്റച്ചേലും തേടി...

ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ

time to read

1 mins

EUREKA 2025 MAY

Translate

Share

-
+

Change font size