Facebook Pixel എനിക്ക് പ്രിയപ്പെട്ട ഉല്ലാസയാത്ര | Eureka Science - children - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

എനിക്ക് പ്രിയപ്പെട്ട ഉല്ലാസയാത്ര

Eureka Science

|

Eureka 2023 August

വരിയും വരയും

എനിക്ക് പ്രിയപ്പെട്ട ഉല്ലാസയാത്ര

സ്കൂൾ തുറക്കാൻ കാത്ത് വീട്ടിൽ ബോറടിച്ചിരിക്കുമ്പോഴാണ് ഒരു അറിയിപ്പ്. യുറീക്ക ബാലവേദിയുടെ നേതൃത്വത്തിൽ ഒരു പഠനയാത്ര! പാലക്കാട്ടെ നിത്യഹരിതവനമായ സൈലന്റ് വാലിയിലേക്ക്. ഒരു ഒന്നൊന്നര അനുഭവമായിരുന്നു അത്.

രാവിലെ ആറുമണി കഴിഞ്ഞ് യാത്ര ആരംഭിച്ചു. 20 കുട്ടികളും 6 മുതിർന്നവരും കൂടി ഒരു ട്രാവലറിൽ. “കലാപരിപാടികൾ ആരംഭിക്കാണ് ട്ടോ, കൂയ്...” ആടിപ്പാടി ഒരു പെട്രോൾ പമ്പിലെത്തി. അവിടെ നിന്ന് വണ്ടിയിൽ കരുതിയ രാവിലത്തെ ഭക്ഷണം കഴിച്ചു - ഉപ്പുമാവും പഴവും വെള്ളവും. നാട്ടിൻപുറത്തുകാരുടെ അടിപൊളി കോപിനേഷൻ. ആഹാ! വീണ്ടും യാത്ര ആരംഭിച്ചു. സൈലന്റ് വാലി എന്നത് ഒരു നിത്യഹരിത വനമാണേ... യാത്ര മലയോര പ്രദേശങ്ങളിലൂടെയായിരുന്നു. ഇടയിൽ വലിയ വലിയ ഗർത്തങ്ങളുണ്ട്. എന്ത് ഭംഗിയാണെന്നോ കാണാൻ ആ വഴിയിലൂടെ സഞ്ചരിച്ചപ്പോൾ ചെവി അടയുകയും തുറക്കുകയും ചെയ്തു.

Eureka Science'den DAHA FAZLA HİKAYE

Eureka Science

Eureka Science

ഫെബ്രുവിന്റെ ചാട്ടങ്ങൾ

നാല് വർഷം കൂടുമ്പോൾ ഈ 6 മണിക്കൂറുകൾ ചേർന്ന് ആകെ 24 മണിക്കൂർ ആകുന്നു

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

കാസറഗോട്ടെ സുരങ്ക

ശരിയായ പരിപാലനവും നവീകരണവും ലഭിച്ചാൽ സുരങ്കകൾ എന്ന ഈ തുരങ്കങ്ങൾ ഭാവിയിലും സുസ്ഥിരമായ ജല മാനേജെന്റിനുള്ള വിലപ്പെട്ട പൈതൃക മാർഗ്ഗമായി തുടർന്നേക്കാം

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

ആമാ ആമ

ആമകളെല്ലാം ആയുഷ്മാന്മാരാണ്

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

തവളകുടലിലെ സൂപ്പർ ഹീറോ

ചെറുജീവികളുടെ കാൻസർ പ്രതിരോധം

time to read

1 mins

EUREKA 2026 FEBRUARY

Eureka Science

Eureka Science

വൈദ്യുതിയുടെ പിതാവ്

1867 ആഗസ്റ്റ് 25-ന് പ്രതിഭാശാലിയായ ആ ശാസ്ത്രജ്ഞൻ അന്തരിച്ചു. ലോകമുള്ളിടത്തോളം കാലം അദ്ദേഹത്തിന്റെ കണ്ടുപിടുത്തങ്ങൾ മനുഷ്യർ മറക്കുകയില്ല.

time to read

1 min

EUREKA 2025 SEPTEMBER

Eureka Science

Eureka Science

അകത്തേക്ക് തുറക്കുന്ന ജന്നാലകൾ

കണ്ണുകൊണ്ടു മാത്രല്ല... മനസ്സുകൊണ്ടും ചിലത് കാണാൻ പറ്റും, നോക്കണം...

time to read

2 mins

EUREKA 2025 JULY

Eureka Science

Eureka Science

ഓടിയൊളിക്കുന്ന അമ്പിളിമാമൻ

ഭൂമിയും ചന്ദ്രനും പരസ്പരം ആകർഷിക്കുന്നുണ്ട് എന്ന് നമുക്കറിയാം

time to read

1 mins

EUREKA 2025 JULY

Eureka Science

Eureka Science

"റേഡിയേഷനോ? മാരകമാണ്

വസ്തുതകൾ

time to read

1 min

EUREKA 2025 JULY

Eureka Science

Eureka Science

കൂട്ടമായ് ആക്രമിച്ചോ? അത് കടന്നലാ...

വസ്തുതകൾ

time to read

1 mins

EUREKA 2025 MAY

Eureka Science

Eureka Science

പൂമ്പാറ്റച്ചേലും തേടി...

ശലഭങ്ങൾക്ക് മലയാളം പേരുകൾ ഇപ്പോഴുണ്ടല്ലോ

time to read

1 mins

EUREKA 2025 MAY

Translate

Share

-
+

Change font size