എനിക്ക് പ്രിയപ്പെട്ട ഉല്ലാസയാത്ര
Eureka Science|Eureka 2023 August
വരിയും വരയും
എനിക്ക് പ്രിയപ്പെട്ട ഉല്ലാസയാത്ര

സ്കൂൾ തുറക്കാൻ കാത്ത് വീട്ടിൽ ബോറടിച്ചിരിക്കുമ്പോഴാണ് ഒരു അറിയിപ്പ്. യുറീക്ക ബാലവേദിയുടെ നേതൃത്വത്തിൽ ഒരു പഠനയാത്ര! പാലക്കാട്ടെ നിത്യഹരിതവനമായ സൈലന്റ് വാലിയിലേക്ക്. ഒരു ഒന്നൊന്നര അനുഭവമായിരുന്നു അത്.

രാവിലെ ആറുമണി കഴിഞ്ഞ് യാത്ര ആരംഭിച്ചു. 20 കുട്ടികളും 6 മുതിർന്നവരും കൂടി ഒരു ട്രാവലറിൽ. “കലാപരിപാടികൾ ആരംഭിക്കാണ് ട്ടോ, കൂയ്...” ആടിപ്പാടി ഒരു പെട്രോൾ പമ്പിലെത്തി. അവിടെ നിന്ന് വണ്ടിയിൽ കരുതിയ രാവിലത്തെ ഭക്ഷണം കഴിച്ചു - ഉപ്പുമാവും പഴവും വെള്ളവും. നാട്ടിൻപുറത്തുകാരുടെ അടിപൊളി കോപിനേഷൻ. ആഹാ! വീണ്ടും യാത്ര ആരംഭിച്ചു. സൈലന്റ് വാലി എന്നത് ഒരു നിത്യഹരിത വനമാണേ... യാത്ര മലയോര പ്രദേശങ്ങളിലൂടെയായിരുന്നു. ഇടയിൽ വലിയ വലിയ ഗർത്തങ്ങളുണ്ട്. എന്ത് ഭംഗിയാണെന്നോ കാണാൻ ആ വഴിയിലൂടെ സഞ്ചരിച്ചപ്പോൾ ചെവി അടയുകയും തുറക്കുകയും ചെയ്തു.

Diese Geschichte stammt aus der Eureka 2023 August -Ausgabe von Eureka Science.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

Diese Geschichte stammt aus der Eureka 2023 August -Ausgabe von Eureka Science.

Starten Sie Ihre 7-tägige kostenlose Testversion von Magzter GOLD, um auf Tausende kuratierte Premium-Storys sowie über 8.000 Zeitschriften und Zeitungen zuzugreifen.

WEITERE ARTIKEL AUS EUREKA SCIENCEAlle anzeigen
അക്യുപങ്ചർ
Eureka Science

അക്യുപങ്ചർ

ഇന്ത്യയിൽ അക്യുപങ്ചർ എന്ന ചികിത്സാരീതി ഇന്ന് പല ആളുകളും പിന്തുടരുന്നുണ്ട്. ഇതൊരു സമാന്തര ചികിത്സയായി കരുതുന്നവരുമുണ്ട്. അക്യുപങ്ചർ ചികിത്സയെക്കുറിച്ച് കുറച്ചു കാര്യങ്ങൾ മനസ്സിലാക്കാം.

time-read
1 min  |
EUREKA 2024 MAY
കഴുത്തും കണ്ണും
Eureka Science

കഴുത്തും കണ്ണും

പുറകിൽ നിന്നും ആരെങ്കിലും വിളിച്ചാൽ നമ്മൾ തലതിരിച്ച് നോക്കും. ആരാണ്, എന്താണ് അവിടെ സംഭവിക്കുന്നതെന്നറിയാൻ.

time-read
1 min  |
EUREKA 2024 MAY
പ്രകൃതിയുടെ സമ്മാനങ്ങൾ
Eureka Science

പ്രകൃതിയുടെ സമ്മാനങ്ങൾ

കന്നിമഴക്ക് ഭൂമിയിൽ പതിക്കുന്ന ജലം സ്പോഞ്ച് പോലെ വലിച്ചെടുത്ത് വൃക്ഷവേരുകൾക്ക് വെള്ളം ലഭിക്കുവാനും, കിണറുകൾ വറ്റാതെയിരിക്കുവാനുമെല്ലാം ഈ ഉണക്കപ്പുല്ലുകൾ ആവശ്യമാണ്

time-read
1 min  |
EUREKA 2024 MAY
വിമാനങ്ങളുടെ കഥ
Eureka Science

വിമാനങ്ങളുടെ കഥ

കിളികൾ പറക്കുന്ന പോലെ ചിറകടിച്ച് ആകാശത്ത് പാറിപ്പറക്കാൻ പണ്ടു മുതലേ മനുഷ്യർക്ക് കൊതി തോന്നിയിട്ടുണ്ട്. ചിലർ ചിറകുപോലെ ചിലതെല്ലാം കെട്ടിവച്ച് പറക്കാൻ നോക്കി പരാജയങ്ങൾ ഏറ്റു വാങ്ങിയിട്ടുണ്ട്.

time-read
2 Minuten  |
EUREKA 2024 MAY
കടൽപൊന്ന്
Eureka Science

കടൽപൊന്ന്

പ്രോട്ടോണിബിയ ഡയകാന്തസ് (Protonibea diacanthus) എന്നാണ് ഗോൽ മീനിന്റെ ശാസ്ത്രനാമം.

time-read
1 min  |
EUREKA 2024 MAY
കുട്ടിക്കാലം
Eureka Science

കുട്ടിക്കാലം

അടുത്തിടെ അന്തരിച്ച ചിത്രകാരൻ എ. രാമചന്ദ്രന്റെ ജീവരേഖകൾ എന്ന പുസ്തകത്തിൽ നിന്ന്.

time-read
1 min  |
EUREKA 2024 MAY
ഡോ അംബേദ്ക്കറുടെ കുട്ടിക്കാലം
Eureka Science

ഡോ അംബേദ്ക്കറുടെ കുട്ടിക്കാലം

അവധിക്കാലം വരവായി

time-read
2 Minuten  |
EUREKA 2024 APRIL
സമുദ്രാന്തര ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ
Eureka Science

സമുദ്രാന്തര ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ

ഇന്റർനെറ്റിലൂടെ ഒഴുകുന്ന ഡാറ്റയുടെ അളവ് ദിവസം തോറും വർദ്ധിച്ചുകൊണ്ടിരിക്കുകയാണ്. അതിനാൽ സമുദ്രാന്തര കേബിളുകളുടെ പ്രാധാന്യവും കൂടിക്കൊണ്ടിരിക്കും.

time-read
1 min  |
EUREKA 2024 APRIL
World Earth Day ലോക ഭൗമദിനം
Eureka Science

World Earth Day ലോക ഭൗമദിനം

പ്ലാനറ്റ് v/s പ്ലാസ്റ്റിക്

time-read
1 min  |
EUREKA 2024 APRIL
കീമോഫോബിയ
Eureka Science

കീമോഫോബിയ

അവധിക്കാലം വരവായി

time-read
2 Minuten  |
EUREKA 2024 APRIL