Facebook Pixel HYBRID LUXURY | Fast Track - automotive - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

HYBRID LUXURY

Fast Track

|

May 01, 2025

സ്റ്റൈലിലും ഫീച്ചേഴ്സിലും പരിഷ്കാരവുമായി ഒൻപതാംതലമുറ ടൊയോട്ട കാംറി

- നോബിൾ എം. മാത്യു

HYBRID LUXURY

ഇന്ത്യൻ വിപണിയിലെ മിഡ്സ് ലക്ഷ്വറി സെഡാനുകളിൽ ഏറ്റവും സ്വീകാര്യതയുള്ള വാഹനമാണ് ടൊയോട്ട കാംറി. 1983ൽ ലോകവിപണിയിലെത്തിയ കാംറിയുടെ ആറാം തലമുറയാണ് ടൊയോട്ട ഇന്ത്യയിൽ അവതരിപ്പിച്ചത്, 2002ൽ. 17.95 ലക്ഷം രൂപയായിരുന്നു അന്ന് വില. ഡി സെഗ്മെന്റിൽ അന്നു തുടങ്ങിയ കുതിപ്പ് ഹൈബ്രിഡ് കരുത്തിൽ കാംറി ഇന്നും തുടരുകയാണ്. 2013 മുതലാണ് കാംറി ഇന്ത്യയിൽ നിർമിച്ചു തുടങ്ങിയത്. ആഡംബരവും സുരക്ഷയും ഫീച്ചേഴ്സും എല്ലാം ടോപ് ലെവലിൽ സമന്വയിപ്പിച്ചാണ് ഒൻപതാം തലമുറയെത്തിയിരിക്കുന്നത്. കൊച്ചിയിൽ നിന്നും വാഗമണ്ണിലേക്ക് കാംറിയുടെ ഹൈബ്രിഡ് കരുത്തിലൊന്നു പോയി വരാം.

ഡിസൈൻ

ഫ്യൂച്ചറിക് ഡിസൈൻ തീമിൽ, പരിഷ്കരിച്ച ഡിസൈനുമായാണ് 2025ൽ കാംറിയുടെ വരവ്. പുറംകാഴ്ചയിൽ കാംറി ഏറെ മാറി. ഇത് കാംറിയോ എന്നു ചോദിച്ചുപോകുന്ന അപ്പീൽ. നീളമേറിയ ബോണറ്റും ഒതുക്കമുള്ള ചേലുള്ള ഹെഡ്ലാംപും വലിയ ബംപറും അതിലെ എലമെന്റുകളും എയർഡാമുമെല്ലാം വെറൈറ്റി ലുക്ക് നൽകുന്നു. എൽഇഡി ഹെഡ്ലാംപും ടെയിൽ ലാംപും പുതിയ താണ്. ഗ്രില്ലും ബംപറും റീ ഡിസൈൻ ചെയ്തു. 18 ഇഞ്ച് അലോയ് വീൽ പുതിയത്. മുൻ മോഡലുമായി വലുപ്പത്തിൽ കാര്യമായ മാറ്റമൊന്നുമില്ല. നീളം 45 എംഎം മാത്രം കൂടി. മുൻ പിൻ ഭാഗത്തെ പരിഷ്കാരങ്ങൾ മൂലമാണിത്. മുൻവശത്തിന് എലഗന്റ് ലുക്കാണെങ്കിൽ പിന്നിലേക്കു വരുമ്പോൾ അതിനൊപ്പം സ്പോർട്ടിനെസ്സും ബോൾഡ് ക്യാരക്ടറും കൂട്ടിച്ചേർത്തിട്ടുണ്ട്.

Fast Track'den DAHA FAZLA HİKAYE

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size