Denemek ALTIN - Özgür

ഡ്രൈവിങ് ലൈസൻസ് അവസരമല്ല ഉത്തരവാദിത്വമാണ്!

Fast Track

|

April 01,2025

ഒരു കൈ ഉപയോഗിച്ചും കാൽ തൂക്കിയിട്ടും മോട്ടർസൈക്കിൾ ഓടിക്കുന്നതും ഉച്ചത്തിൽ പാട്ടുകേൾക്കുന്നതും കുറ്റകരമാണോ?

-  കെ.ജി. ദിലീപ് കുമാർ മോട്ടർ വെഹിക്കിൾ ഇൻസ്പെക്ടർ ആർടിഒ മലപ്പുറം.

ഡ്രൈവിങ് ലൈസൻസ് അവസരമല്ല ഉത്തരവാദിത്വമാണ്!

ഡ്രൈവിങ് ടെസ്റ്റിനു വരുന്നവരോട് എന്തിനാണ് ലൈസൻസ് എടുക്കുന്നത് എന്ന ചോദ്യത്തിനുള്ള മറുപടി പലപ്പോഴും ഒന്നുതന്നെയായിരിക്കും. ഇൻഷുറൻസ് കിട്ടുന്നതിനും പൊലീസും മോട്ടർ വാഹനവകുപ്പ് ഉദ്യോഗസ്ഥരും പിടിക്കാതിരിക്കുന്നതിനും. ഹെൽമറ്റ് വയ്ക്കുന്നതും സീറ്റ് ബെൽറ്റ് ഇടുന്നതും ഒന്നും സ്വന്തം ആവശ്യമായി തോന്നാത്തവരാണു കൂടുതൽ.

ലൈസൻസ് എടുക്കാൻ വരുന്നവരിൽ ചിലരെങ്കിലും മുൻപു വാഹനം ഓടിച്ചിട്ടുള്ളവരായിരിക്കും. ലൈസൻസ് ഇല്ലാത്തതിനാൽ വളരെ ശ്രദ്ധാപൂർവവും സൂക്ഷ്മതയോടെയും ഡ്രൈവ് ചെയ്തിരുന്നവർ ലൈസൻസ് കിട്ടുന്നതോടെ ആരെയും ഭയക്കാതെ വാഹനമോടിച്ചു തുടങ്ങും. അപകടമുണ്ടായാൽ അത് ഇൻഷുറൻസ്ക മ്പനിയുടെ ബാധ്യതയാണ് എന്നാകും ചിന്ത.

എന്താണ് ഡ്രൈവിങ് ലൈസൻസ് ?

മോട്ടർ വാഹന നിയമ നിർമാണ ഉദ്ദേശ്യം സുപ്രീംകോടതിതന്നെ വ്യാഖ്യാനിച്ചിട്ടു ള്ളത് പൊതുജനങ്ങളുടെ സുരക്ഷയ്ക്കും സംരക്ഷണത്തിനും എന്നതാണ്. മോട്ടർ വാഹന നിയമവും അതിലെ എല്ലാ ചട്ടങ്ങളും അറിയുമെന്നും അവ പാലിക്കുമെന്നും യാതൊരു അപകടവും ഉണ്ടാക്കാതെ ഉത്തരവാദിത്തത്തോടെ വാഹനം കൈകാര്യം ചെയ്യുമെന്നും ഉറപ്പാക്കിക്കൊണ്ടു നൽകുന്ന ലൈസൻസും തന്റെ കയ്യിൽ ലൈസൻസ് ഉള്ളതിനാൽ ഇനി അപകടം ഉണ്ടായാലും കുഴപ്പമില്ല ഇൻഷുറൻസ് ഉണ്ടല്ലോ എന്നു ചിന്തിക്കുന്നവരുടെ ലൈസൻസും തീർത്തും വിഭിന്നമാണ്. ഇന്ത്യൻ പീനൽ കോഡിനു(IPC) പകരം ഭാരതീയ ന്യായസംഹിത വന്നതോടെ മരണത്തിലേക്കു നയിക്കുന്ന റോഡ് അപകടങ്ങളിൽ പ്രതിചേർക്കപ്പെടുന്ന പക്ഷം മനഃപൂർവമല്ലാത്ത നരഹത്യയ്ക്കുപോലും 5 മുതൽ 10 വർഷത്തേക്കു ജയിൽശിക്ഷ കിട്ടാം.

എന്തുകൊണ്ട് ഡ്രൈവർ പ്രതിയാകുന്നു

ഗുരുതരമായ അപകടങ്ങൾക്കും മറ്റ് അശ്രദ്ധമായ ഡ്രൈവിങ്ങിനും പ്രതിചേർക്കപ്പെടുന്നവരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യാറുണ്ട്. അതിനുശേഷമുള്ള കറക്ടീവ് പരിശീലനത്തിനു വരുന്നവരിൽ അഞ്ചിലൊന്ന് ആളുകളെങ്കിലും കാൽനട യാത്രക്കാരെ അപകടപ്പെടുത്തിയതിനു പ്രതിചേർക്കപ്പെടുന്നവരാണ്.

Fast Track'den DAHA FAZLA HİKAYE

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Listen

Translate

Share

-
+

Change font size