Denemek ALTIN - Özgür
Lite but stylish
Fast Track
|March 01, 2025
പരിഷ്കാരങ്ങളോടെ വിഡയുടെ പുതിയ മോഡൽ
ഇരുചക്ര വാഹന വിഭാഗ ത്തിൽ തലതൊട്ടപ്പന്മാരാണ് ഹീറോ മോട്ടർ കോർപ്, അവരുടെ ഇ സ്കൂട്ടർ രംഗത്തെ ആദ്യ പരീ ക്ഷണമായിരുന്നു വിഡ വി 1.
ആദ്യ കടമ്പ വിജയകരമായി പൂർത്തിയാക്കിയതിന്റെ ആത്മവിശ്വാസത്തിലാണ് രണ്ടാം തലമുറ മോഡലുകൾ അവതരിപ്പിച്ചിരിക്കുന്നത്. ആദ്യ മോഡലിന്റെ കുറവുകൾ നികത്തുന്നതിലുപരി എല്ലാവർക്കും പ്രാപ്യമാക്കുക എന്നതാണ് ഹീറോ ലക്ഷ്യമിടുന്നത്. 1 ലക്ഷം രൂപയ്ക്ക് ബേസ് വേരിയന്റ് സ്വന്തമാക്കാം എന്നതാണ് പ്രധാന ആകർഷണം. പ്രൊ, പ്ലസ്, ലൈറ്റ് എന്നിങ്ങനെ മൂന്നു വേരിയന്റുകളാണ് വി 2ൽ ലഭ്യമാകുന്നത്. വിശദമായ ടെസ്റ്റ് റൈഡിലേക്ക്.
ഡിസൈൻ
കാഴ്ചയിൽ കാര്യമായ മാറ്റങ്ങളില്ലെ ങ്കിലും ചില കാര്യങ്ങൾ വ്യത്യസ്തമാക്കിയാണ് വി 2 വന്നിരിക്കുന്നത്.
പ്രധാന മാറ്റം ഹാൻഡിൽ ബാറിലാണ്. ഇൻഡിക്കേറ്റർ ലൈറ്റുകൾ ഇണക്കിച്ചേർത്ത രൂപകൽപന ചാരുതയേകുന്നുണ്ട്. എന്നാൽ ഹെഡ് ലൈറ്റ്, സ്മൂത് ബോഡി പാനൽസ്, സ്പിറ്റ് സീറ്റുകൾ, എടുത്തുമാറ്റാവുന്ന ബാറ്ററി എന്നിവ മുൻ മോഡലിൽ നിന്നു കടം കൊണ്ടതാണ്.
സാധാരണ ഇലക്ട്രിക് സ്കൂട്ടറകളിൽ വേരിയന്റുകൾ തമ്മിൽ ഫീച്ചറുകളിൽ ഏറ്റക്കുറച്ചിൽ ഉണ്ടെങ്കിൽ വി 2ൽ അതില്ല. മൂന്നു മോഡലുകളു പെർഫോമൻസിലും ഡിസൈനിലും ഫീച്ചറുകളിലും തുല്യത പാലിക്കുന്നു. ആകെ വ്യത്യാസം വരുന്നത് ബാറ്ററി കപ്പാസിറ്റിയുടെ കാര്യത്തിൽ മാത്രമാണ് എൽഇഡി പ്രൊജക്ടർ ഹെഡ് ലാംപുകളാണ് ഇതിൽ. ഡിസൈനിൽ മാറ്റമില്ല. ഇതോടൊപ്പം ഫോളോ മീ ഹോം ലാംപുമുണ്ട്. ഏഴ് ഇഞ്ചിന്റെ ടിഎഫ്ടി ഡിസ്പ്ലേ. നൈറ്റ് വ ഫീച്ചർ ഇതിലുണ്ട്. സ്മാർട് കീ വഴി സീറ്റ് അൺലോക്ക്, ഹാൻഡിൽ ലോക്ക് എന്നിവ ചെയ്യാം. കീലെസ് എൻട്രി. ഇഗ്നീഷനു താഴെയായി നൽകിയിരിക്കുന്ന ബട്ടൺ അമർത്തി സ്കൂട്ടർ ഓൺ ചെയ്യാം.
Bu hikaye Fast Track dergisinin March 01, 2025 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Fast Track'den DAHA FAZLA HİKAYE
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
