Facebook Pixel സ്റ്റൈലൻ ലുക്കിൽ സിറോസ് | Fast Track - automotive - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

സ്റ്റൈലൻ ലുക്കിൽ സിറോസ്

Fast Track

|

January 01, 2025

പെട്രോൾ ഡീസൽ എൻജിനുകളുമായി കിയയുടെ പുതിയ കോംപാക്ട് എസ്യുവി

- നോബിൾ എം. മാത്യു

സ്റ്റൈലൻ ലുക്കിൽ സിറോസ്

കോംപാക്ട് എസ് യു വി വിപണി പിടിച്ചടക്കാൻ കിയയിൽ നിന്ന് പുതിയൊരു താരം സിറോസ്. 4 മീറ്ററിൽ താഴെമാത്രം വലുപ്പമുള്ള സിറോസ് സോണറ്റിനും സെൽറ്റോസിനും ഇടയിലായാണ് വിപണിയിലെത്തുന്നത്. നാലുമീറ്ററിൽ താഴെ നീളമുള്ള രണ്ടാമത്തെ കിയ മോഡലാണ് സിറോസ്. ആദ്യമെത്തിയത് സോണറ്റ്. പിൻനിരയിൽ വേണ്ടത്ര ഇടമില്ല എന്ന സോണറ്റിന്റെ പരാതി പരിഹരിച്ചാണ് പുതിയ മോഡൽ എത്തിയിരിക്കുന്നത്.

ഡിസൈൻ

ഇവി9, ഇവി3 എന്നിവയിലുള്ള ഗ്ലോബൽ ഡിസൈൻ ഭാഷ്യമാണ് സിറോസിൽ കിയ അവലംബിച്ചിരിക്കുന്നത്. വിപണിയിലുള്ള പഞ്ചിനോടും വാഗൺ ആറിനോടുമൊക്കെ സാമ്യം തോന്നുമെങ്കിലും രൂപകൽപ് നയിലും നിർമാണമികവിലും ഫീച്ചറി സ്പേസിലും വേറിട്ടു ലും ഇന്റീരിയർ നിൽക്കുന്നു സിറോസ്. ബോക്സി രൂപമാണ്. കുത്തനെയുള്ള വലിയ പ്രൊജക്ടർ ഹെഡ്ലാംപ്. സാധാര ണരീതിയിൽ കണ്ടുശീലിച്ച ഡിസൈനെ പാടെ പൊളിച്ചെഴുതുന്ന രൂപമാണ് മുൻവശത്തിന്. ഇവികളുടേതു പോലെയാണ് ഗ്രില്ലിന്റെ ഭാഗം. വലിയ ബംപറിൽ ഗ്രില്ലും എയർ ഇൻടേക്കും നൽകിയിരിക്കുന്നു. പിയാനോ ബ്ലാക്ക് ഫിനിഷും സിൽവർ ഇൻസേർട്ടും മനോഹാരിത കൂട്ടുന്നു.

Fast Track'den DAHA FAZLA HİKAYE

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Listen

Translate

Share

-
+

Change font size