Denemek ALTIN - Özgür
ബ്രെസ്സ പവർഫുള്ളാണ്
Fast Track
|October 01, 2024
യുട്യൂബിൽ 84.8 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ തന്റെ യാത്രയും ജീവിതവും പങ്കുവയ്ക്കുന്നു
വാഹനങ്ങളൊന്നുമില്ലാതിരുന്ന പാലക്കാട്ടെ ചുട്ടിപ്പാറയെന്ന ഗ്രാമത്തിലായിരുന്നു എന്റെ കുട്ടിക്കാലം. ബസിൽ കയറണമെങ്കിൽ പോലും 2 കിലോമീറ്റർ നടന്ന് പാറ സ്റ്റോപ്പിലെത്തണം. പാലക്കാടിന്റെ സൗന്ദര്യം ആവാഹിച്ച അനേകം ഗ്രാമങ്ങളിലൊന്നായിരുന്നു ചുട്ടിപ്പാറയും. ഫുഡ് ബ്ലോഗ് തുടങ്ങിയപ്പോഴും അതിന്റെ മനോഹാരിത ജനങ്ങളിലെത്തിക്കാനായിരുന്നു എന്റെ ശ്രമം. ജീവിതത്തിന്റെ ഒരു കാലഘട്ടംവരെ വാഹനങ്ങളോടും യാത്രകളോടും അമിതമായ ഭ്രമം മനസ്സിൽ കൊണ്ടു നടന്ന ഒരാളായിരുന്നില്ല ഞാൻ. ജീവിതത്തിലെ ബുദ്ധിമുട്ടുകളും പ്രയാസങ്ങളും അതിനു കാരണമായി. പക്ഷേ, ഇന്നു യാത്രകളെ ഞാൻ നന്നായി ആസ്വദിക്കുന്നുണ്ട്.
യാത്രയും ജീവിതവും
4 കിലോമീറ്റർ നടന്നായിരുന്നു അന്നു സ്കൂളിൽ പോയിരുന്നത്. എട്ടാം ക്ലാസിൽ വച്ചാണ് ആദ്യമായി അച്ഛൻ ഒരു സെക്കൻഡ് ഹാൻഡ് സൈക്കിൾ വാങ്ങിത്തരുന്നത്. ഹെർക്കുലീസിന്റെ ഒരു നീല സൈക്കിളായിരുന്നു അച്ഛൻ വാങ്ങിയത്. 600 രൂപയായിരുന്നു അതിന്റെ വില. സൈക്കിൾ എത്തിയതോടെ ഞാൻ സൈക്കിൾ മെക്കാനിക്കുമായി. സ്വന്തമായി പഞ്ചറൊട്ടിക്കാനും അൽപസ്വൽപം മെക്കാനിക്ക് പണിയുമെല്ലാം ഞാൻ പഠിച്ചു. വല്ലപ്പോഴും ബസിനു പോകണമെന്നു പറഞ്ഞു വീട്ടിൽ നിന്നു വാങ്ങുന്ന പൈസയ്ക്കു കടലമിഠായി വാങ്ങിക്കഴിക്കും. അതോടെ സ്കൂളിലേക്കു നടന്നുപോകുന്നത് ഒരു ശീലമായി. അന്ന് 10 പൈസയ്ക്ക് ഒരു ചിരട്ട ഉപ്പ് കിട്ടും. പണത്തിന്റെ വില ശരിക്കും അറിഞ്ഞ കാലഘട്ടമായിരുന്നു അത്. യാത്രകൾ ചെലവുള്ള പരിപാടിയായിരുന്നതിനാൽ ഒരുപാട് യാത്ര ചെയ്യുന്ന ഒരാളായിരുന്നില്ല ഞാൻ.
ചുട്ടിപ്പാറയിലെ ആദ്യത്തെ ടൂ വീലർ Bu hikaye Fast Track dergisinin October 01, 2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Fast Track'den DAHA FAZLA HİKAYE
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Listen
Translate
Change font size
