Denemek ALTIN - Özgür
പോരാടാൻ ഗറില്ല
Fast Track
|August 01,2024
452 സിസി ഷെർപ എൻജിനുമായി റോയൽ എൻഫീൽഡിന്റെ മോഡേൺ റോഡ്സ്റ്റർ
കാത്തിരിപ്പിനു വിരാമമിട്ട് എൻഫീൽഡിന്റെ മോഡേൺ റോഡ്സ്റ്റർ ഗറില്ല 450 ലോഞ്ച് ചെയ്തു. നിലവിൽ വിപണിയിലുള്ള ഹിമാലയ നിലെ ഷെർപ 452 സിസി എൻജിന്റെ കരുത്തിലാ ണ് വരവ്. ഒളിപ്പോരാളി എന്നാണ് ഗറില്ല എന്ന പേരിന്റെ അർഥം. ട്രയംഫ് സ്പീഡ് 400, ഹീറോ മാവ്റിക്, ബജാജ് ഡോമിനർ, ഹുസ്ക് വർണ 401, വിറ്റ്പിലൻ എന്നിവരാണ് നേരിട്ടുള്ള എതിരാളികൾ.
എൻജിൻ
ഹിമാലയനിലുള്ള 452 സിസി ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ എൻജിൻ തന്നെയാണ് ഗറില്ലയുടെയും കരുത്തിനാധാരം. 8000 ആർപി എമ്മിൽ 40.2 പിഎസ് ആണ് കൂടിയ കരുത്ത്. ടോർക്ക് 5500 ആർപിഎമ്മിൽ 40 എൻ എമ്മും. പവറിലും കരുത്തിലും മാറ്റമില്ലെങ്കിലും ഗറില്ലയു ടെ ക്യാരക്ടറിനു അനുസൃതമായി ട്യൂണിങ്ങിലും ഗിയറിങ്ങിലും മാറ്റമുണ്ടെന്നു റോയൽ എൻഫീൽഡ് അവകാശപ്പെടുന്നുണ്ട്. 3000 ആർപിഎമ്മിൽ തന്നെ ടോർക്കിന്റെ 85 ശതമാനത്തിലധികവും ലഭിക്കുന്ന രീതിയിലാണ് ട്യൂണിങ്. അസിസ്റ്റ് ആൻഡ് സ്ലിപ് ക്ലച്ച് സംവിധാനത്തോടെയുള്ള 6 സ്പീഡ് ട്രാൻസ്മിഷനാണ്.
Bu hikaye Fast Track dergisinin August 01,2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Fast Track'den DAHA FAZLA HİKAYE
Fast Track
കൊന്ന മരങ്ങളുടെ ഘോഷയാത
COFFEE BREAK
2 mins
March 01, 2026
Fast Track
എംജി മജസ്റ്റർ
ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി
3 mins
March 01, 2026
Fast Track
നിസ്സാൻ ഗ്രാവൈറ്റ്
ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി
1 mins
March 01, 2026
Fast Track
കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ
വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?
2 mins
March 01, 2026
Fast Track
റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ
ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ
2 mins
March 01, 2026
Fast Track
200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ
3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ
1 mins
March 01, 2026
Fast Track
ജെടൂർ
കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം
3 mins
March 01, 2026
Fast Track
ടൊയോട്ട ഇബെല്ല
543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി
2 mins
March 01, 2026
Fast Track
'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്
റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും
2 mins
March 01, 2026
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Listen
Translate
Change font size
