Denemek ALTIN - Özgür
BIG SHOT!
Fast Track
|March 01, 2024
650 സിസി പാരലൽ ട്വിൻ സിലിണ്ടർ എൻജിനുമായി റോയൽ എൻഫീൽഡിൽനിന്നും പുതിയൊരു മോഡൽ-ഷോട്ട്ഗൺ
-
മോട്ടോവേഴ്സ് 2024 വേദിയിലാണ് റോയൽ എൻഫീൽഡ് ഷോട്ട്ഗണ്ണിന്റെ അവതരണം നടത്തിയത്, അതും തികച്ചും അവിചാരിതമായി. ഹിമാലയന്റെ വില പ്രഖ്യാപനം നടന്നതിന്റെ തൊട്ടടുത്ത ദിവസം ആയിരക്കണക്കിനു റോയൽ എൻഫീൽഡ് ആരാധകരെ സാക്ഷിയാക്കിക്കൊണ്ടാണ് ഷോട്ട്ഗൺ അരങ്ങിലെത്തിയത്. കസ്റ്റംമെയ്ഡ് ലിമിറ്റഡ് എഡിഷനായിരുന്നു അവതരിപ്പിച്ചത്. ആകെ 25 എണ്ണം മാത്രം. അന്ന് അവിടെ ബുക്ക് ചെയ്യുന്നവർക്ക് അതു സ്വന്തമാക്കാമായിരുന്നു. തൊട്ടുപിന്നാലെ ഇതാ സാധാരണ മോഡലും ആർഇ അവതരിപ്പിച്ചിരിക്കുകയാണ്. സൂപ്പർ മീറ്റിയോറിൽ നിന്നു പ്രചോദനമുൾക്കൊണ്ടാണ് ഡിസൈൻ, മറ്റു പുതുമകൾ, റൈഡ് കംഫർട്ട് എന്നിവയെല്ലാം എങ്ങനെയുണ്ടെന്നു വിശദമായൊന്നു നോക്കാം.
സൂപ്പർ മീറ്റിയോറും ഷോട്ട്ഗണ്ണും തമ്മിൽ
സൂപ്പർ മീറ്റിയോറിന്റെ പ്ലാറ്റ്ഫോം തന്നെയാണ് ഷോട്ട് ഗണ്ണിന്റെയും നട്ടെല്ല്. ഒറ്റനോട്ടത്തിൽ ഡിസൈനു സാമ്യമുണ്ട്. എന്നാൽ വലുപ്പത്തിലും റൈഡിങ് പൊസിഷനിലുമെല്ലാം കാര്യമായ മാറ്റം വന്നിട്ടുണ്ട് ഷോട്ട് ഗണ്ണിൽ. പിന്നിലേക്കു താഴ്ന്നിറങ്ങുന്ന അൾട്രാ ലോ ഫെൻഡർ ഡിസൈനാണ് സൂപ്പർ മീറ്റിയോറിനുള്ളത്. ബോബർ-റോഡ് സർ സ്റ്റൈലിലാണ് ഷോട്ട്ഗണ്ണിന്റെ രൂപകൽപന. സൂപ്പർ മീറ്റിയോറുമാ യി താരതമ്യം ചെയ്താൽ വീൽബേ സിൽ 35 എംഎം കുറവുണ്ട്. നീളം 90 എംഎം വീതി 70 എംഎം, ഉയരം 50 എംഎം എന്നിങ്ങനെ കുറവുണ്ട്. എന്നാൽ സീറ്റിന്റെ ഉയരം 55 എംഎം കൂടിയിട്ടുണ്ട്.
Bu hikaye Fast Track dergisinin March 01, 2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Fast Track'den DAHA FAZLA HİKAYE
Fast Track
എഎം- ഒരു പുതിയ വേരിയന്റ്
COFFEE BREAK
2 mins
February 01, 2026
Fast Track
ജോബിന്റെ സുവിശേഷം
വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും
3 mins
February 01, 2026
Fast Track
ടൊയോട്ടയുടെ ഇ-വി ഇബെല്ല
543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം
1 min
February 01, 2026
Fast Track
മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ
സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്
4 mins
February 01, 2026
Fast Track
ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്
ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്
1 mins
February 01, 2026
Fast Track
ചങ്കു പിളർക്കും ഓൾട്ടറേഷൻ
എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.
3 mins
February 01, 2026
Fast Track
ന്യൂ സ്കോഡ കുഷാക്
പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്
1 mins
February 01, 2026
Fast Track
കരുത്തരായി ടോറസും ഹിപ്പോയും
ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്
1 min
February 01, 2026
Fast Track
യമഹ XSR 155
റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം
1 mins
February 01, 2026
Fast Track
ബജാജ് ചേതക് സി25
113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ
2 mins
February 01, 2026
Listen
Translate
Change font size
