എയർക്രോസ് സുഖസവാരി നൽകുന്ന എസ്വികൾക്കുള്ള സിട്രോയന്നിന്റെ പേരാണിത്. സി 5 എയർക്രോസ് ഡ്രൈവ് ചെയ്തവർക്കറിയാം ഈ എസ് യു വികളുടെ മേൻമ. എന്നാൽ, പ്രീമിയം സെഗ്മെന്റിലെ സാന്നിധ്യം മാത്രം പോരാ ഇന്ത്യൻ ഹൃദയങ്ങളിൽ ചേക്കേറാൻ. അതിന് ചെറിയ എസ് യു വികൾ തന്നെ വേണമെന്ന ചിന്തയാണ് സി3 എയർക്രോസിന്റെ പിറവിക്കു പിന്നിൽ. എസ് യു വിത്തമുള്ള ഹാച്ച്ബാക്ക് സി3 യെ ഒന്നു മിനുക്കിയെടുത്ത് എയർക്രോസ് ബാഡ്ജ് നൽകിയെടുത്തപ്പോൾ പേരിനു മാത്രമല്ല മാറ്റമുണ്ടായത്. വിപണിയിലെ മറ്റൊരു 5+2 എ വിയാണ് സി3 എയർക്രോസ് (മുൻപ് ഇതേ ഫ്ലെക്സി കോൺഫിഗറേഷനിൽ രണ്ടു വാഹനങ്ങളുണ്ടായിരുന്നു. ഗോ പ്ലസ്, റെനോ ബർ). എന്നാൽ, സി എയർക്രോസ് ഗുണ മേൻമയിലും മറ്റും താരതമ്യമില്ലാത്ത വിധം ഇവരെക്കാളും ഏറെ മുന്നിലാണ്.
സി3 എയർക്രോസിന്റെ 5 സീറ്റർ, 5+2 സീറ്റർ മോഡലുകളെ അറിയാം. ഡൽഹിയിലായിരുന്നു ആഗോളഅവതരണം. സി യുമായി താരതമ്യം ചെയ്യുമ്പോൾ വീൽബേസ് കൂടി. ഗ്രൗണ്ട് ക്ലിയറൻസ് 200 മിമീ ആയതും ടയർ 17 ഇഞ്ച് സൈസിലേക്കു മാറിയതും എസ് യു വിത്തം കൂട്ടുന്നു.
രൂപകൽപന
Bu hikaye Fast Track dergisinin June 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Fast Track dergisinin June 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.
Already a subscriber? Giriş Yap
Audi e-tron GT
റേഞ്ച് 500 കിമീ
Citroen EC3
കുറഞ്ഞ വിലയിൽ എസ്യുവിലേക്കും വിശാലമായ സ്പേസും ഉഗ്രൻ യാത്രാസുഖവുമുള്ള വാഹനം; അതാണ് ഇ-സി3.
Hyundai Kona
റേഞ്ച് 452 കി മീ
Mahindra XUV 400
കുറഞ്ഞ വിലയിൽ കരുത്തും റേഞ്ചും ഇലക്ട്രിക് എസ് യു വി നോക്കുന്നവരെയാണ് എക്സ്യുവി 400 നോട്ടമിടുന്നത്.
KIA ev6
റേഞ്ച് 708 കിമീ
Hyundai Ioniq 5
റേഞ്ച് 631 കിമീ
Jaguar i Pace
റേഞ്ച് 480 കിമീ
Mini Electric
ഐക്കോണിക് ബ്രിട്ടിഷ് ബ്രാൻഡായ -മിനിയുടെ ആദ്യ ഇലക്ട്രിക് കാർ
അമ്മാവ് വീഴുമ്പോൾ...
COFFEE BREAK
ഫാമിലിക്കായൊരു ഇ സ്കൂട്ടർ
ഇലക്ട്രിക്കൽ വിപണിയിലെ പ്രശസ്ത ബ്രാൻഡായ ആർആർ ഗ്ലോബലിൽനിന്നൊരു കിടിൻ ഫാമിലി സ്കൂട്ടർ