ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിർമാതാക്കളായ ഹീറോ മോട്ടർ കോർപ്പിൽ നിന്നുള്ള ഇലക്ട്രിക് സ്കൂട്ടർ വളരെക്കാലമായി കാത്തിരുന്ന മോഡലാണ്. കഴിഞ്ഞ വർഷം ഓക്ടോബറിൽ അവതരിപ്പിച്ചെങ്കിലും എല്ലായിടത്തും ലഭ്യമായിരുന്നില്ല. വിപണി പഠിച്ച ശേഷമാണ് വി1 വന്നിരിക്കുന്നത്. എതിരാളികൾക്കുള്ള കുറവുകൾ വി 1 പ്രോയിലൂടെ നികത്താൻ ഹീറോ ശ്രമിച്ചിട്ടുണ്ട്.
ഡിസൈൻ
നല്ല ക്വാളിറ്റിയുള്ള ഉൽപന്നം എന്ന് ഒറ്റനോട്ടത്തിൽ പറയാം. ഹാൻഡിലിനു മുന്നിലായി ഫ്ലൈ സ്ക്രീൻ. താഴേക്ക് ഇറങ്ങിയിരിക്കുന്ന ഹെഡ്ലാംപ്. വീതിയുള്ള ബോഡി. ഇരുവശത്തും സൗന്ദര്യം കൂട്ടുന്നതിന് ഓറഞ്ച് നിറത്തിലുള്ള ഫെൻഡർ നൽകിയിട്ടുണ്ട്. ഭംഗിയെക്കാളുപരി തുറക്കാവുന്ന കൊച്ചുകളാണത്. മൊബൈൽ ചാർജർ പോലുള്ള അധികം വലുപ്പമില്ലാത്ത വസ്തുക്കൾ ഇതിനകത്തു സൂക്ഷിക്കാം. തുറക്കാനും അടയ്ക്കാനും അത്ര എളുപ്പമായി തോന്നിയില്ല. ഡിജിറ്റൽ കൺസോൺ. ടച്ച് സ്ക്രീൻ ആണ്. ബാറ്ററി ലെവൽ, സ്പീഡോമീറ്റർ എന്നിവയോടൊപ്പം എ, ബി ട്രിപ് സെറ്റ് ചെയ്യാൻ ഓപ്ഷൻ ഉണ്ട്. മുന്നിൽ ഷോപ്പിങ് ബാഗുകൾ തൂക്കിയിടാനുള്ള ഹുക്ക്, ഫാസ്റ്റ് ചാർജിങ് പോർട്ട്, യുഎസ്ബി എന്നിവയുണ്ട്. കൺസോളിനു നേരെ താഴെയായി ഇഗ്നിഷൻ ഓഫ് ഓൺ ബട്ടൺ തൊട്ടരികെ സീറ്റ് തുറക്കാനുള്ള ബട്ടണും കൊടുത്തിരിക്കുന്നു. സ്പിറ്റ് സീറ്റുകളാണ്. സാധാരണ സ്കൂട്ടറുകളിലേതുപോലെ തുറക്കാനാകില്ല. കൃത്യം നടുഭാഗത്തായാണ് ലോക്ക്. സീറ്റ് ഓപ്പൺ ബട്ടൺ അമർത്തിയശേഷം നടുഭാഗത്തു പിടിച്ചു പൊക്കിയാൽ സീറ്റ് തുറക്കും. രണ്ട് അറകളുണ്ട്. ഒന്നിൽ ഹെൽമറ്റും അനുബന്ധ സാമഗ്രികളും വയ്ക്കാം. രണ്ടു ബാറ്ററികളും ഹോം ചാർജിങ് പോർട്ടുമാണ് രണ്ടാമത്തെ അറയിൽ. ഊരിമാറ്റി ചാർജ് ചെയ്യാവുന്ന ബാറ്ററികളാണിവ. എർഗണോ മിക്കലി സുഖപ്രദമായ സീറ്റിങ് പൊസിഷൻ.
സ്മാർട് കീ
Bu hikaye Fast Track dergisinin June 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber ? Giriş Yap
Bu hikaye Fast Track dergisinin June 01,2023 sayısından alınmıştır.
Start your 7-day Magzter GOLD free trial to access thousands of curated premium stories, and 9,000+ magazines and newspapers.
Already a subscriber? Giriş Yap
കുശാൽ നഗരത്തിലെ പൂമരം
ഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...aഷാൻഗ്രില. ടിബറ്റിലെ കുൻലൂൻ എന്ന പർവത മുത്തശ്ശിയുടെ ഹൃദയത്തിൽ മയങ്ങുന്ന മായിക സൗന്ദര്യമുള്ള സ്വപ്നഭൂമി. എങ്ങനെ ആ സ്വപ്നം എത്തിപ്പിടിക്കും? അവിടേക്കു വഴിയുണ്ടോ? വാഹനങ്ങൾ? ദൂരമെത്ര? പോകുന്ന ദൂരത്തിലേറെ പോകുമ്പോഴല്ലേ യാത്ര യാത്രയായി മാറുന്നത്...
ജീപ്പ് മുതൽ ഥാർ വരെ
മഹീന്ദ്രയുടെ 75 വർഷത്തെ ജീപ്പ് ചരിത്രത്തിലൂടെ ഒന്നു പിന്നോട്ടോടിവരാം...
BIG BOLD Georgious
മോഡേൺ റൊ ഡിസൈനുമായി ജാവ 42 എഫ്ജെ ale: 1.99-2.20 ലക്ഷം
ബ്രെസ്സ പവർഫുള്ളാണ്
യുട്യൂബിൽ 84.8 ലക്ഷം സബ്സ്ക്രൈബേഴ്സുള്ള ഫുഡ് വ്ലോഗർ ഫിറോസ് ചുട്ടിപ്പാറ തന്റെ യാത്രയും ജീവിതവും പങ്കുവയ്ക്കുന്നു
നൈറ്റ് & ഡേ ലിമിറ്റഡ് എഡിഷനുമായി റെനോ ഇന്ത്യ
മൂന്നു മോഡലുകളും മിസ്റ്ററി ബ്ലാക്ക് റൂഫിൽ ലഭിക്കും
നെടും കോട്ടയായി അൽകാസർ
അത്വാഡംബര സൗകര്യങ്ങളുമായെത്തിയ അൽകാസറിന്റെ രണ്ടാംവരവ് തരംഗമാവുമോ?
കളം നിറയാൻ കർവ്
മൂന്ന് എൻജിൻ ഓപ്ഷൻ സെഗ്മെന്റിൽ ആദ്യമായി ഡീസൽ എൻജിൻ ഡിസിഎ ഗിയർ കോംപിനേഷൻ. വില 9.99 ലക്ഷം! ബോക്സ്
ആർസി ബുക്ക് നഷ്ടപ്പെട്ടാൽ
ഇപ്പോൾ ഡ്യൂപ്ലിക്കേറ്റ് ആർസി എടുക്കുന്നതിന് പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ് ആവശ്യമില്ല
പത്ത് ലക്ഷത്തിന് പ്രീമിയം ഇവി
331 കിമീ റേഞ്ച്, ലൈഫ് ടൈം ബാറ്ററി വാറന്റി, പ്രീമിയം ഫീച്ചേഴ്സ്, ലക്ഷ്വറി ഇന്റീരിയർ, കുറഞ്ഞ വില. വിപണിയിൽ പുതുചരിത്രം കുറിക്കാൻ എംജി വിൻഡ്സർ
എക്സ്ക്ലൂസീവ് റീട്ടെയിൽ ഇവി ഷോറൂമുകളുമായി ടാറ്റ മോട്ടോഴ്സ്
കൊച്ചിയിൽ പുതിയ രണ്ട് ഇവി സ്റ്റോറുകൾ തുറന്ന് ടാറ്റ മോട്ടോഴ്സ്. ഇന്ത്യയിൽ രണ്ടാമത്തേത്