Facebook Pixel ഗോവൻ ഡയറി | Fast Track - automotive - Bu hikayeyi Magzter.com'da okuyun

Denemek ALTIN - Özgür

ഗോവൻ ഡയറി

Fast Track

|

May 01,2023

ഗോവയിലെ കാഴ്ചകൾ രണ്ടു ദിവസത്തെ യാത്രാപദ്ധതി

- പ്രവീൺ

ഗോവൻ ഡയറി

 വേനലവധി ഗോവയിലേക്കാണോ? ചൂടുകാലം സീസൺ അല്ല. എങ്കിലും ഗോവ ത്രില്ലടിപ്പിക്കും. രണ്ടുദിവസത്തെ യാത്രയൊന്നു പ്ലാൻ ചെയ്യാം.?

 സുവാരി ബ്രിജ് 

ഗോവയിലെ ഡാബോളിം എയർപോർട്ടിലേക്ക് (ഗോവ ഇന്റർ നാഷനൽ എയർപോർട്ട് പറന്നിറങ്ങുമ്പോൾ താഴെ സുവാരി നദിയൊഴുകുന്നതു കാണാം. നദിക്കു കുറുകെ നൂതനമായൊരു തൂക്കുപാലം. അതാണു സുവാരി ബിജ്. ഗോവയ്ക്കു രണ്ടു ജില്ലകളാണുള്ളത്. സൗത്ത് ഗോവയും നോർത്ത് ഗോവയും. ഇവയെ തമ്മിൽ ബന്ധി പ്പിക്കുന്നത് ഈ മനോഹരമായ പാലമാണ്. ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ തൂക്കുപാലം'(Cable Stayed) ആണ് സുവാരി ബിജ്. ആദ്യത്തേത് മുംബൈയിലെ ബാന്ദ്ര-വർളി സീലിങ്ക്.

എയർപോർട്ട് വളരെ ചെറുതാണ്. നേവൽ എയർബേസിലാണു വിമാനത്താവളം എന്നതിനാൽ ഫൊട്ടോഗ്രഫി കർശനമായി നിരോധിച്ചിരിക്കുന്നു എന്ന് അനൗൺസ്മെന് മുഴങ്ങുന്നുണ്ട്. എയർപോർട്ടിന്റെ തൊട്ടുമുന്നിലൂടെ ഹൈവേ. ഒരു കാര്യം ഓർക്കുക. പൊതുഗതാഗതം അത്ര ശക്തമല്ല ഗോവയിൽ. യൂബർ, ഓല തുടങ്ങിയ ഓൺലൈൻ ടാക്സികളുമില്ല. ഓട്ടോറിക്ഷകൾ ചിലയിടങ്ങളിൽ മാത്രം. ആദ്യം എയർപോർട്ടിൽ നിന്നൊരു ടാക്സി എടുത്ത് ഗോവയുടെ തലസ്ഥാനമായ പൻജിമിലെത്താം. പനാജി എന്നാണെഴുതുന്നതെങ്കിലും ഉച്ചരിക്കുന്നതു പനജിം. എയർ പോർട്ടിൽ നിന്നു 30 കിമീ. പൻജിമിൽ കാസിനോകളും പബുകളുമാണു കൂടുതൽ. ആദ്യം നമുക്കു നോർത്ത് ഗോവയിലേക്ക് പോകാം. പനജിമിൽനിന്നു പ്രധാന ടൂറിസ്റ്റ് സെന്ററുകളിലേക്ക് ബസ് ഷട്ടിൽ സർവീസുകൾ ഉണ്ട്. അല്ലെങ്കിൽ ഒരു “റെന്റ് എ കാർ' എടുക്കുക. ചെറിയ കാറുകളാണു കൂടുതൽ നല്ലത്. വാടക കുറയും. ഗോവയുടെ ചെറിയ വഴികളിലൂടെ സുഖകരമായി പോകുകയും ചെയ്യാം.

ചരിത്രത്തിന് അത്ര ചൂടില്ല

Fast Track'den DAHA FAZLA HİKAYE

Fast Track

Fast Track

കൊന്ന മരങ്ങളുടെ ഘോഷയാത

COFFEE BREAK

time to read

2 mins

March 01, 2026

Fast Track

Fast Track

എംജി മജസ്റ്റർ

ട്രിപ്പിൾ ഡിഫറൻഷ്യൽ ലോക്ക് അടക്കമുള്ള സംവിധാനങ്ങളുമായി എംജിയുടെ പുതിയ എസ് യു വി

time to read

3 mins

March 01, 2026

Fast Track

Fast Track

നിസ്സാൻ ഗ്രാവൈറ്റ്

ഇന്ത്യൻ വിപണിയിലെ നിസ്സാന്റെ ആദ്യ എംപിവി

time to read

1 mins

March 01, 2026

Fast Track

Fast Track

കാൽനടക്കാർ അഥവാ റോഡിലെ രാജാക്കന്മാർ

വാഹനങ്ങളും വഴിയോര കച്ചവക്കാരും കൈയ്യേറുന്ന ഫുട്പാത്തുകളിൽ കാൽനടയാത്രക്കാർക്ക് അവകാശമില്ലേ?

time to read

2 mins

March 01, 2026

Fast Track

Fast Track

റെനോ ഡസ്റ്റർ തിരുമ്പിവന്തിട്ടേൻ

ആധുനിക ഡിസൈൻ, മികച്ച പവർ ട്രെയിൻ ഓപ്ഷനുകളുമായി റെനോ ഡസ്റ്റർ

time to read

2 mins

March 01, 2026

Fast Track

Fast Track

200 കിമീ റേഞ്ചുമായി പറന്നുയരാൻ മഹീന്ദ്ര ഉഡോ

3-വീലർ സെഗ്മെന്റിൽ വൻ മാറ്റങ്ങൾക്കു തുടക്കം കുറിച്ച് മഹീന്ദ്ര ഉഡോ

time to read

1 mins

March 01, 2026

Fast Track

Fast Track

ജെടൂർ

കുറഞ്ഞ വിലയിൽ അത്യാഡംബര വാഹനങ്ങൾ നിരത്തിലിറക്കിയ ചൈനീസ് കമ്പനി ജെടൂറിനെക്കുറിച്ചും അവരുടെ കിടിലൻ മോഡലുകളെയും പരിചയപ്പെടാം

time to read

3 mins

March 01, 2026

Fast Track

Fast Track

ടൊയോട്ട ഇബെല്ല

543 കിമീ റേഞ്ചുമായി ടൊയോട്ടയുടെ ഇലക്ട്രിക് എസ് യു വി

time to read

2 mins

March 01, 2026

Fast Track

Fast Track

'വോൾട്ടേജ്' കൂട്ടി പുതിയ പഞ്ച്

റേഞ്ച് കൂടി. വില കുറഞ്ഞു. ബാറ്ററിക്ക് ലൈഫ് ടൈം വാറന്റിയും

time to read

2 mins

March 01, 2026

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Translate

Share

-
+

Change font size