Facebook Pixel വിറ്റാര Jr. | Fast Track - automotive - Bu hikayeyi Magzter.com'da okuyun
Magzter GOLD ile Sınırsız Olun

Magzter GOLD ile Sınırsız Olun

Sadece 9.000'den fazla dergi, gazete ve Premium hikayeye sınırsız erişim elde edin

$149.99
 
$74.99/Yıl

Denemek ALTIN - Özgür

വിറ്റാര Jr.

Fast Track

|

May 01,2023

കാഴ്ചയിൽ നല്ല പൊലിമയുള്ള ചെറിയ എസ്യുവി ആണ് ഫ്രോൻക്സ്.

- പ്രവീൺ

വിറ്റാര Jr.

ഫ്രോൻക്സ് എന്നാൽ പ്രീമിയം ഹാച്ച്ബാക്ക് ബലേനൊയുടെ ക്രോസ് രൂപം- ഇതായിരുന്നു ഡ്രൈവിങ് സീറ്റിലിരിക്കും മുൻപ് കരുതിയിരുന്നത്. എന്നാൽ, റോഡ് ടെസ്റ്റിനു മുൻപു മാരുതി ഗ്രൗണ്ടിൽ ചില പരീക്ഷണങ്ങളൊരുക്കിയിരുന്നു. ഒരു ഹാച്ച്ബാക്കിനുപരിയായി എസ് യു വിയുടെ കഴിവുകൾ കൂടുതലായി ഇണക്കിച്ചേർത്താണ് ഫാൻക്സ് എന്ന ചെറിയ എസ് യു വിയെ മാരുതി സുസുക്കി നെക്സ ഷോറൂമുകളിലേക്കെത്തിക്കുന്നത്. ഓട്ടോ എക്സ്പോയിൽ ജിംനിക്കൊപ്പം താരമായ ഈ എസ് യു വി ക്രോസോവർ മോഡലിന് ഗ്രൗണ്ട് ടെസ്റ്റിലും റോഡ് ടെസ്റ്റിലും എത്ര മാർക്ക് കിട്ടുമെന്നു നോക്കാം.

രൂപകൽപന

ബലേനൊയുടെ ചേട്ടൻ എന്നതിലുപരി ഗ്രാൻഡ് വിറ്റാരയുടെ അനിയൻ എന്ന വിശേഷണമാണ് ഫ്രോൻക്സിന്റെ എക്സ്റ്റീരിയറിനു ചേരുക. തലയുയർത്തി നിൽക്കുന്ന മട്ടിലുള്ള മുൻവശമാണതിനു കാരണം. മൂന്ന് എൽഇഡി ക്യൂബുകൾ അടുക്കി വച്ചതുപോലെയുള്ള ഡിആർഎല്ലിനു തുടർച്ചയായി ക്രോം ലൈൻ. അതിനു താഴെ ഹെഡ്ലാംപ്, ടാറ്റ ഹാരിയറിന്റെ ഹെഡ്ലാംപുമായി സാമ്യമുണ്ട്. ഇതിലും മൂന്ന് എൽഇഡി ലാംപുകളാണുള്ളത്. വീടണയും വരെ കത്തി നിൽക്കും ഈ ഓട്ടമാറ്റിക് ഹെഡ് ലാംപുകൾ (ഫോളോ മീ ഹോം ഫങ്ഷൻ). വിഭജിച്ച രീതിയിലുള്ള വലിയ ഗ്രില്ലിന് കോം ലൈനിങ് ഇല്ലെന്നൊരു മാറ്റമേ ഗ്രാൻഡ് വിറ്റാരയുമായുളളൂ. മുൻവശം കാണുമ്പോൾ ബലേനൊയുമായി യാതൊരു സാമ്യവും തോന്നുകയില്ല. പിന്നിൽ ഫുൾ എൽഇഡി കണക്റ്റഡ് ലാംപാണ്. അതും കിടു ഡിസൈനിൽ. ബോഡിയിൽ നിന്നുയർന്നു നിൽക്കുന്നതാണ് ഈ ലാംപ് യൂണിറ്റ്.

ടയർ സൈസ് എല്ലാ വേരിയന്റു കൾക്കും 16 ഇഞ്ചാണ്. ബലേനൊ യിൽ ഇത് ടോപ് വേരിയന്റുകൾക്കു മാത്രമായിരുന്നു. 190 മിമീ ആണ് ഗ്രൗണ്ട് ക്ലിയറൻസ്. ദുർഘടപാതകൾ താണ്ടാൻ ഹാച്ച്ബാക്കിനെ ക്കാളും ശേഷിയുണ്ട് ഫ്രോർക്സിന്

വശങ്ങളിലെ മാറ്റങ്ങൾ ഇവയാണ് ബലേനൊയുടെ വീൽ ആർച്ചിന്റെ അതേ ഡിസൈനിൽ കറുപ്പു ക്ലാഡിങ് വന്നത് എവിത്തം കൂട്ടുന്നു. സി പില്ലറിനു കറുപ്പു പൂശിയതോടെ റൂഫ്, ഫ്ലോട്ടിങ് ഡിസൈൻ ആണെന്ന പ്രതീതിയാണു നൽകുന്നത്.

Fast Track'den DAHA FAZLA HİKAYE

Fast Track

Fast Track

എഎം- ഒരു പുതിയ വേരിയന്റ്

COFFEE BREAK

time to read

2 mins

February 01, 2026

Fast Track

Fast Track

ജോബിന്റെ സുവിശേഷം

വികാരവും വിചാരവും ജീവിതവും പ്രതിഷേധവുമെല്ലാം സംഗീതത്തിലൂടെ വരച്ചുവയ്ക്കുന്ന ജോബ് കുര്യൻ എന്ന സംഗീതജ്ഞൻ തന്റെ സൃഷ്ടികളിലൂടെ പ്രേക്ഷകരോടു പറയുന്നത് തന്റെ ആത്മകഥതന്നെയാണ്. ജോബിന്റെ സംഗീതങ്ങളെ ഇഴകീറി പരിശോധിച്ചാൽ ആ വിശേഷങ്ങളിൽ നമുക്ക് ആ ആത്മകഥ വായിക്കാനാകും

time to read

3 mins

February 01, 2026

Fast Track

Fast Track

ടൊയോട്ടയുടെ ഇ-വി ഇബെല്ല

543 കിമീ റേഞ്ചുമായി ഇന്ത്യൻ വിപണിയിലെ ടൊയോട്ടയുടെ ആദ്യത്തെ ഇലക്ട്രിക് വാഹനം

time to read

1 min

February 01, 2026

Fast Track

Fast Track

മഹീന്ദ്ര എക്സ്യുവി 7എക്സ്ഒ

സെഗ്മെന്റ് ഫസ്റ്റ് ഫീച്ചേഴ്സും നൂതന സസ്പെൻഷനും കരുത്തുറ്റ എൻജിനുമായി എക്സ് യുവി 700യുടെ പരിഷ്കരിച്ച പതിപ്പ്

time to read

4 mins

February 01, 2026

Fast Track

Fast Track

ഡീസൽ കരുത്തിൽ ടാറ്റ ആൽഫ്രോസ്

ടാറ്റ ആൽഫ്രോസിന്റെ ഡീസൽ വകഭേദവുമായി ഒരു ലോങ് ഡ്രൈവ്

time to read

1 mins

February 01, 2026

Fast Track

ചങ്കു പിളർക്കും ഓൾട്ടറേഷൻ

എന്റെ വണ്ടി, എന്റെ സൈലൻസർ, ഞാൻ ഊരിവച്ചാൽ നിങ്ങൾക്ക് എന്താ? റോഡിലെ വാഹന പരിശോധനയിൽ കേൾക്കുന്ന സ്ഥിരം കമന്റ് ആണ്.

time to read

3 mins

February 01, 2026

Fast Track

Fast Track

ന്യൂ സ്കോഡ കുഷാക്

പനോരമിക് സൺറൂഫ്, മസാജ് സീറ്റ് അടക്കമുള്ള ഫീച്ചറുകളുമായി പരിഷ്കരിച്ച കുഷാക്

time to read

1 mins

February 01, 2026

Fast Track

Fast Track

കരുത്തരായി ടോറസും ഹിപ്പോയും

ജനപ്രിയ ടോറസ്, ഹിപ്പോ ഹെവി-ഡ്യൂട്ടി ട്രക്കുകൾ വീണ്ടും വിപണിയിലിറക്കി അശോക് ലേയ്ലാൻഡ്

time to read

1 min

February 01, 2026

Fast Track

Fast Track

യമഹ XSR 155

റെട്രോ മോഡേൺ ലുക്കുമായി യമഹയിൽനിന്ന് വേറിട്ടൊരു താരം

time to read

1 mins

February 01, 2026

Fast Track

Fast Track

ബജാജ് ചേതക് സി25

113 കിമീ റേഞ്ചുമായി ബജാജിന്റെ ഏറ്റവും പുതിയ മോഡൽ

time to read

2 mins

February 01, 2026

Translate

Share

-
+

Change font size