Denemek ALTIN - Özgür
Crafted for Family
Fast Track
|April 01,2023
ഉഗ്രൻ ഇന്ധനക്ഷമതയാണ് ഔറ സിഎൻജിയുടെ പ്രധാന സവിശേഷതകളിലൊന്ന്.
ഹ്യുണ്ടേയ് ഔറ സിഎൻജി മോഡലുമായി ദീർഘയാത്ര. വഴിയിൽ വച്ചു കാറിൽ കയറിയ സഹ യാത്രികൻ തന്റെ അനുഭവം തുറന്നു പറഞ്ഞു. സംഭവം കിടുവാണ്. സ്ഥലമുണ്ട്, സൂപ്പർ സീറ്റുകളാണ്, പക്ഷേ, മൈലേജ് കുറവല്ലേ?
കിലോഗ്രാമിന് 25 കിമീ മതിയോ?
കിലോഗ്രാമോ? അപ്പോൾ ഇതു സിഎൻജിയാണോ?
പെർഫോമൻസ് കണ്ടാൽ സിഎൻജി ആണെന്നു തോന്നില്ലെന്ന് അടുത്ത കമന്റ്.
ചെറിയ ചില മിനുക്കുപണികൾ നടത്തിയപ്പോൾ കൊതിപ്പിക്കുംവിധം മാറിയിട്ടുണ്ട് ഔറ. അതിന്റെ കൂടെ ഫാക്ടറി ഫിറ്റഡ് സിഎൻജി കിറ്റ് കൂടി വരുമ്പോൾ ഒന്നു കൈകൊടുക്കാവുന്ന മോഡലായിട്ടുണ്ട്.
ഇന്ധനക്ഷമത
ഔറ സിഎൻജിയുടെ പ്രധാന ആകർഷണമായ ഇന്ധനക്ഷമതയിൽ നിന്നു തുടങ്ങാം. കാലിയായ സിഎൻജി ടാങ്കിൽ പരീക്ഷണ ഓട്ടത്തിനായി, ആദ്യമായി നിറച്ചത് 500 രൂപയുടെ സിഎൻജി. 5.5 കിഗ്രാം. അപ്പോൾ തൊട്ട് തിരികെ കാർ ഓട്ടമാറ്റിക് ആയി പെട്രോളിലേക്കു മാറുംവരെ ഓടിയ ദൂരം 139 കിമീ. ഇന്ധനക്ഷമത കിലോഗ്രാമിന് 25.27 കിമീ! ഇതേ ഇന്ധനക്ഷമത കിട്ടാൻ പെട്രോളിനു കൂടിയ വില കൊടുക്കണം. പെട്രോൾ മോഡലുകൾക്ക് ഇത്രയും മൈലേജ് കിട്ടുക അസാധാരണമാണുതാനും. കൊള്ളാം ഔറ സിഎൻജി. പെർഫോമൻസിൽ വലിയ കുറവില്ലാതെയാണ് ഈ അതിശയിപ്പിക്കുന്ന ലാഭം.
ഡിസൈൻ
Bu hikaye Fast Track dergisinin April 01,2023 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Fast Track'den DAHA FAZLA HİKAYE
Fast Track
ടാറ്റ സിയറ
കാലിക ഡിസൈനും മികച്ച ഇന്റീരിയർ സ്പേസും നൂതന ഫീച്ചറുകളും അതിസുരക്ഷയുമൊക്കെയായി സിയായുടെ രണ്ടാം വരവ്
4 mins
January 01,2026
Fast Track
എക്സ്ഇവി 9.എസ്
ഇന്ത്യൻ വാഹനവിപണിയിലെ ആദ്യ ഇലക്ട്രിക് സെവൻ സീറ്റർ എസ് യു വിയുമായി മഹീന്ദ്ര
5 mins
January 01,2026
Fast Track
പാലക്കാട് പച്ചക്കടൽ
കേരളത്തിന്റെ നെല്ലറയും കള്ളറയും കണ്ട് പാലക്കാടിന്റെ പച്ചനിറമുള്ള നാട്ടുവഴികളിലൂടെ ഹ്യുണ്ടേയ് വെർണയിൽ ഒരു കിടിലൻ യാത്ര
5 mins
January 01,2026
Fast Track
കൊച്ചി മുതൽ കച്ച് വരെ ഒരു പജീറോ യാത
നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന ഉപ്പു മരുഭൂമിയിലേക്കുള്ള യാത്ര... അധികം ആരും കടന്നുചെല്ലാത്ത ഗുജറാത്തിലെ കച്ച് വരെ 15 ദിവസത്തെ മിത്സുബിഷി പജീറോ റോഡ് ട്രിപ്
3 mins
January 01,2026
Fast Track
യാത്രയിലെ സ്ത്രീപക്ഷം
സഞ്ചാരകാര്യത്തിൽ പാരതന്ത്ര്യം അനുഭവിക്കുന്നവരാണ് സ്ത്രീകൾ
2 mins
January 01,2026
Fast Track
നെക്സോൺ ഇവിയിൽ 92,000 കിമീ
ഒരു തവണ ഇലക്ട്രിക് ഓടിച്ചാൽ പിന്നെ ഐസി എൻജിൻ വണ്ടി ഓടിക്കാൻ തോന്നില്ല
1 min
January 01,2026
Fast Track
വാനിലെ താരം
COMPANY HISTORY
5 mins
January 01,2026
Fast Track
ബിഇ6 ഫോർമുല ഇ
ബിഇ ഇവി എവിയുടെ ഫോർമുല ഇ എഡിഷനുമായി മഹീന്ദ്ര
1 min
January 01,2026
Fast Track
'കാർ'ഡിയാക് അറസ്റ്റ്
COFFEE BREAK
2 mins
January 01,2026
Fast Track
ബിഗ് ‘CAT
ലോകത്തിലെ ഹെവി മെഷീൻ വിപണിയുടെ 16.3 ശതമാനവും കയ്യാളുന്ന കാറ്റർപില്ലറിന്റെ വിജയപാതയിലൂടെ
4 mins
December 01,2025
Translate
Change font size
