Denemek ALTIN - Özgür

ഇന്നത്തെ നോമ്പ് ഡോക്ടർ വക; അന്നത്തേത് പള്ളീലച്ചൻ വക!

Manorama Weekly

|

April 10, 2021

ഉയിർപ്പിന്റെ അന്ന് പ്രാർഥനയില്ല. കോഴിയിറച്ചി വയറു നിറച്ചു തട്ടാലോ എന്ന പ്രതീക്ഷയാ. ദുഃഖവെള്ളിയാഴ്ച പച്ചക്കറികൊണ്ടുള്ള ആറാട്ടാണ്. അന്നും ആശ്വസിക്കും. ഇനി ഒന്നരദിവസം കൂടി കാത്താൽ ഈസ്റാവൂലോന്ന്.

-  ഇന്നസെന്റ്

ഇന്നത്തെ നോമ്പ് ഡോക്ടർ വക; അന്നത്തേത് പള്ളീലച്ചൻ വക!

അന്ന് പള്ളീലച്ചൻ പറയും: വിശ്വാസികള് നോമ്പെടുക്കണേട്ടാ. കർത്താവിന്റെ പീഡാസഹനവും മരണവും ഓർത്താ പിന്നെ ഇറച്ചീം മീനുമൊക്കെ അങ്ങ് വയറ്റിലേക്ക് ഇറങ്ങാ? അതൊക്കെ 50 ദിവസം ങ്ങട് വേണ്ടെന്നു വയ്ക്ക്ടോ..

ഇന്ന് ഡോക്ടർ പറയും. തനിക്കു കൊളസ്ട്രോളും ഷുഗറുമൊക്കെ കൂടീടോ. ഇറച്ചീം മീനുമൊക്കെ തിന്നതു മതിയിട്ടാ. നോമ്പെടുക്ക്.

Manorama Weekly'den DAHA FAZLA HİKAYE

Translate

Share

-
+

Change font size