Facebook Pixel Vellinakshatram - February 2024 sayısına dijital erişim sağlayın | Magzter.com

Denemek ALTIN - Özgür

Vellinakshatram - February 2024

filled-star
Vellinakshatram

Magzter GOLD ile Sınırsız Olun

Okumak Vellinakshatram sadece bir abonelikle 9.000'den fazla diğer dergi ve gazeteyle birlikte  

Kataloğu Görüntüle

1 Ay

$14.99

1 Yıl

$149.99

$12/month

(OR)

Yalnızca Vellinakshatram dergisine abone olun

Bu sayıyı satın alın: February 2024

1 sayı February 2024 tarihinden itibaren başlıyor

12 sayı February 2024 tarihinden itibaren başlıyor

Bu sayıyı satın al

$0.99

1 Yıl

$14.99

Please choose your subscription plan

İstediğiniz zaman iptal edebilirsiniz.

(Hiçbir Taahhüt Yok) ⓘ

Abonelikten memnun kalmazsanız, aboneliğin başlangıç tarihinden itibaren 7 gün içinde help@magzter.com adresine e-posta göndererek tam para iadesi alabilirsiniz. Soru sorulmaz - Söz veriyoruz! (Not: Tek sayı satın alımları için geçerli değildir)

Dijital Abonelik

Anında Erişim ⓘ

Magzter web sitesi, iOS, Android ve Amazon uygulamalarında anında okumaya başlamak için hemen abone olun.

Doğrulanmış Güvenli

ödeme ⓘ

Magzter, doğrulanmış bir Authorize.Net satıcısıdır. Daha Fazla Bilgi Edinin

Bu sayıda

Vellinakshatram is the category leader among film magazines in Kerala. Packed with the latest movie news, reviews and previews, celebrity interviews and inside stories of people in the entertainment world. Vellinakshatram is a movie lovers delight. Accepted as one of the best film entertainment magazines of today by fashion conscious, dashing youth and families alike.

സിനിമയും രാഷ്ട്രീയവും സുരേഷ് ഗോപിയും

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ സുരേഷ് ഗോപി പൊലീസ് വേഷത്തി ലെത്തിയ ചിത്രമാണ് ഗരുഡൻ. ത്രില്ലടിപ്പിക്കുന്ന ട്വിസ്റ്റുകളും വൈകാരിക രംഗങ്ങളും കോർത്തിണക്കി ഒരു ഇൻവെസ്റ്റിഗേറ്റീവ് സ്റ്റോറിയാണ് ഗരുഡനിൽ പറയുന്നത്. നവാഗതനായ അരുൺ വർമയാണ് ചിത്രത്തിന്റെ സംവിധാനം. ബിജു മേനോൻ ഇതുവരെ ചെയ്തിട്ടില്ലാത്ത ഒരു വില്ലൻ കഥാപാത്രത്തെയാണ് ഗരുഡനിൽ അവതരിപ്പിച്ചിരിക്കുന്നത്. സിനിമ വിജയകരമായി പ്രദർശനം തുടരുകയാണ്. ബോക്സോഫീസിൽ വൻ ഹിറ്റാണ് ചിത്രം നേടിയത്. ആ ചിത്രത്തിന്റെ വിശേഷങ്ങളുമായി സംവിധായകൻ അരുൺ വർമ വെള്ളിനക്ഷത്രത്തോട് മനസ് തുറക്കുന്നു.

സിനിമയും രാഷ്ട്രീയവും സുരേഷ് ഗോപിയും2

7 mins

കാടും നാടും ചേർന്നൊരുക്കുന്ന വ്യവഹാരത്തിന്റെ വൈചിത്രമായി കുറിഞ്ഞി

വേരുശിൽപം നിർമ്മിച്ചും കൃഷിപ്പണി നടത്തിയും ജീവിച്ചു പോന്ന പണിയ കോളനിയിലെ മാതന്റെയും സുഹൃത്ത് വെള്ളന്റെയും കുടും ബങ്ങളിലെ അംഗങ്ങളുടെയും അവർ ബന്ധം പുലർത്തുന്ന മറ്റു പൊതു വിഭാഗങ്ങളെയും കഥാപാത്രങ്ങളാക്കി നല്ലൊരു കാടകത്തിന്റെ കഥ പറയുകയാണ് കുറിഞ്ഞി'യിലൂടെ. സിനിമയിലെ ഏറെക്കുറെ കഥാപാത്രങ്ങൾ ഗോത്ര സമൂഹത്തിൽ നിന്ന് തന്നെയാണെന്ന പ്രത്യേകത കൂടി ഈ സിനിമക്കുണ്ട്. ഗോത്ര ഗായിക അനിഷിതവാസു ഇതിൽ ഗായികയായും കഥാപാത്രമായും രംഗത്തെത്തുന്നു. ശ്രീ മൂകാംബിക കമ്യുണിക്കേഷൻസ് ബാനറിൽ എസ് ആർ നായർ അമ്പലപ്പുഴ നിർമ്മിക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം ജിതേഷ് സി ആദിത്യ നിർവ്വഹിക്കുന്നു.

കാടും നാടും ചേർന്നൊരുക്കുന്ന വ്യവഹാരത്തിന്റെ വൈചിത്രമായി കുറിഞ്ഞി6

1 mins

സിനിമാ തറവാട്ടിലെ കാരണവർക്കൊപ്പം മുതൽ പേരക്കുട്ടിക്കൊപ്പം വരെ

എം. എ. നിഷാദ് വെള്ളിത്തിരയുടെ ഭാഗമായിട്ട് 25 വർഷത്തിലേറെയായി. നാളിതുവരെ സാമൂഹ്യപ്രതിബദ്ധതയുള്ള സിനിമകളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. മലയാള സിനിമയിലെ കാരണവർ മധു സാർ മുതൽ ഇന്നത്തെ തലമുറയിലെ ധ്യാൻ ശ്രീനിവാസൻ വരെ അദ്ദേഹത്തിന്റെ സിനിമയുടെ ഭാഗമായി. നിർമാതാവ്, സംവിധായകൻ, അഭിനേതാവ് എന്നീ നിലകളിൽ തിളങ്ങുന്ന ആളാണ് എം എ. നിഷാദ്. അദ്ദേഹത്തിന്റെ ജീവിതത്തിലെ ഏറ്റവും വലിയ സ്വപ്നം മോഹൻലാലിനെ വച്ചൊരു സിനിമ എന്നതാണ്. അതിനു മുമ്പ് ഒരു സൂപ്പർ ഹിറ്റ് സിനിമ ചെയ്യണം. അതിനായാണ് ഇപ്പോൾ അയ്യർ ഇൻ അറേബ്യ എന്ന സിനിമയുമായി അദ്ദേഹം പ്രേക്ഷകരിലേക്കെത്തുന്നത്. ഒരു നീണ്ട ഇടവേളക്കു ശേഷം മുകേഷും ഉർവശിയും ഒന്നിക്കുന്ന ഒരു മുഴുനീള കോമഡി എന്റർടൈനർ ചിത്രമാണിത്. തന്റെ പുതിയ സിനിമാ വിശേഷങ്ങൾ എം.എ. നിഷാദ് വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...

സിനിമാ തറവാട്ടിലെ കാരണവർക്കൊപ്പം മുതൽ പേരക്കുട്ടിക്കൊപ്പം വരെ8

5 mins

Vellinakshatram Description:

Is the category leader among film magazines in Kerala. Packed with the latest movie news, reviews and previews, celebrity interviews and inside stories of people in the entertainment world. Vellinakshatram is a movie lovers delight. Accepted as one of the best film entertainment magazines of today by fashion conscious, dashing youth and families alike.

İlgili Başlıklar

Popüler Kategoriler