ഉലക വാലിബൻ
Vellinakshatram|February 2024
പ്രഖ്യാപനം മുതൽ ലോകമെമ്പാടുമുള്ള മോഹൻലാൽ ആരാധകർ ഏറെ കാത്തിരുന്ന ഒരു സിനിമയാണ് മലൈക്കോട്ടെ വാലിബൻ. മലയാളത്തിന്റെ മോഹൻ ലാൽ അവതരിക്കുന്നുവെന്ന സബ്ടൈറ്റിലോടെയായിരുന്നു സിനിമയുടെ പ്രഖ്യാപനം. ഒരു പോരാളിയായാണ് മോഹൻലാൽ ഈ ചിത്രത്തിൽ എത്തുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയുമായുള്ള മോഹൻലാലിന്റെ ആദ്യ സിനിമയാണിത്. ഒരുവർഷത്തോളമെടുത്ത് ഷൂട്ടിംഗ് പൂർത്തിയാക്കിയ ചിത്രം ഇപ്പോൾ തിയേറ്ററുകളിൽ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്. തന്റെ പുതിയ സിനിമാ വിശേഷങ്ങൾ മോഹൻലാൽ വെള്ളിനക്ഷത്രത്തോട് പങ്കുവയ്ക്കുന്നു...
മോഹൻലാൽ/ ബി. വി. അരുൺ കുമാർ
ഉലക വാലിബൻ

ഒരു വർഷത്തെ കാത്തിരിപ്പിനു ശേഷം മലക്കോട്ടെ വാലിബൻ അവതരിച്ചിരിക്കുകയാണ്. എന്ത് തോന്നുന്നു?

വളരെയേറെ ആകാംഷയോടെയും പ്രതീക്ഷയോടെ യുമാണ് മലൈക്കോട്ടെ വാലിബൻ തിയേറ്ററുകളിൽ എത്തിയത്. ഷൂട്ടിംഗ് തന്നെ വളരെ രസകരമായ ഒന്നായിരുന്നു. ആരും പറയാത്ത, ആരും കാണാത്ത ഫ്രെയിമുകളാണ് ഈ സിനിമയിൽ ചെയ്തിരിക്കുന്നത്. എല്ലാവരുടെയും പ്രതീക്ഷയ്ക്കനുസരിച്ച് ഈ ചിത്രം എത്തി എന്നതിൽ വളരെ സന്തോഷമുണ്ട്.

കേരളത്തിന് പുറത്തായിരുന്നല്ലോ ഷൂട്ടിംഗ്?

രാജസ്ഥാൻ, ചെന്നൈ, പോണ്ടിച്ചേരി തുടങ്ങിയ സ്ഥലങ്ങളിലായിരുന്നു ഷൂട്ടിങ്ങ്. ഒരുപക്ഷേ ഇവിടെ മാത്രം ഷൂട്ട് ചെയ്തിരുന്നുവെങ്കിൽ ഇത്രയും വലിയ ക്യാൻവാസിൽ ഈ സിനിമ വരുമായിരുന്നില്ല. ഷൂട്ടിംഗ് നടന്ന സമയത്ത് നല്ല തണുപ്പായിരുന്നു. പല ആർട്ടിസ്റ്റുകൾക്കും അസുഖമായി. രാത്രികാലങ്ങളിലെ ഷൂട്ടിംഗ് വളരെ പാടായിരുന്നു. അതുകഴിഞ്ഞ് കനത്തചൂടുള്ള സെറ്റിലേക്ക് ഷൂട്ടിംഗ് വന്നു. ഇതൊക്കെ അതിജീവിച്ചാണ് ഈ സിനിമ തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത്.

എങ്ങനെയാണ് ഈ സിനിമയിലേക്കെത്തിയത്?

ലിജോ ജോസിനെ എനിക്ക് നേരത്തെ അറിയാം. സിനിമകളെ കുറിച്ച് ഞങ്ങൾ ഡിസ്കസ് ചെയ്തിട്ടുണ്ട്. ഈ കഥ പറയുന്ന സമയത്ത് ഞാനും നിർമാതാവ് ഷിബു ബേബിജോണും ചേർന്ന് ഒരു സിനിമ ചെയ്യാനിരിക്കുകയായിരുന്നു. എന്നാൽ ചില ടെക്നിക്കൽ പ്രശ്നങ്ങൾ കാരണം ആ സിനിമ അപ്പോൾ ചെയ്യാൻ സാധിച്ചില്ല. അങ്ങനെയെങ്കിൽ വേറെ കഥ നോക്കാമെന്ന് ഷിബു പറഞ്ഞു. ലിജോയും ഷിബു ബേബിജോണും തമ്മിൽ പരിചയമുണ്ടായിരുന്നു. ഷിബു സിനിമ ചെയ്യാനുള്ള തയാറെടുപ്പ് ലിജോ അറിഞ്ഞിരുന്നു. അവർ തമ്മിൽ ചർച്ചകൾ നടത്തി. ആ തോട്ട് ഷിബു എന്നോടു ഷെയർ ചെയ്തു. അവർ എന്റെ അടുത്തുവന്നു കഥപറഞ്ഞു. കഥ കേട്ടപ്പോൾ തന്നെ ഒരു വ്യത്യസ്തമായ സിനിമയാണ് ഇതെന്ന് എനിക്ക് ബോധ്യമായി. അങ്ങനെ വലിയൊരു സിനിമയായി വാലിബൻ മാറി.

കഥ കേട്ടപ്പോൾ ഇതൊരു ചരിത്ര സിനിമയായി തോന്നിയോ?

Bu hikaye Vellinakshatram dergisinin February 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

Bu hikaye Vellinakshatram dergisinin February 2024 sayısından alınmıştır.

Start your 7-day Magzter GOLD free trial to access thousands of curated premium stories, and 8,500+ magazines and newspapers.

VELLINAKSHATRAM DERGISINDEN DAHA FAZLA HIKAYETümünü görüntüle
ഇനിയുളള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാം...
Vellinakshatram

ഇനിയുളള ദൂരവും നമുക്ക് ഒരുമിച്ച് താണ്ടാം...

വിവാഹവാർഷികത്തിൽ സുപ്രിയയും പൃഥ്വിയും

time-read
1 min  |
May 2024
ഒടുക്കത്തെ ലുക്ക് ഭായി....
Vellinakshatram

ഒടുക്കത്തെ ലുക്ക് ഭായി....

ലക്കി ഭാസ്കറിൽ തിളങ്ങാൻ ഡി ക്യു

time-read
1 min  |
May 2024
നിറഞ്ഞാടി നിവിൻ
Vellinakshatram

നിറഞ്ഞാടി നിവിൻ

അൻപത് കോടി ക്ലബിലേക്ക് തകർപ്പൻ എൻട്രിയുമായി വർഷങ്ങൾക്കു ശേഷം..!

time-read
1 min  |
May 2024
വിസ്മയകാഴ്ചകളുടെ മോഹൻലാൽ ടച്ച്
Vellinakshatram

വിസ്മയകാഴ്ചകളുടെ മോഹൻലാൽ ടച്ച്

മലയാളത്തിലെയും മറ്റ് ഇന്ത്യൻ ഭാഷകളിലെയും അമേരിക്ക, സ്പെയിൻ, പോർ ച്ചുഗൽ എന്നിവിടങ്ങളിലെയും മികച്ച അഭിനേതാക്കൾ സിനിമയുടെ ഭാഗമാണ്. റാഫേൽ അർമാഗോ, പാസ് വേഗ, സാർ ലോറെന്റോ തുടങ്ങിയവർ പ്രധാന റോളുകളിൽത്തന്നെ രംഗത്തെത്തും.

time-read
1 min  |
May 2024
അവർ ഞങ്ങളോട് അനാദരവോടെ പെരുമാറി
Vellinakshatram

അവർ ഞങ്ങളോട് അനാദരവോടെ പെരുമാറി

ലണ്ടനിലെ ദുരനുഭവം തുറന്നുപറഞ്ഞ് നീരജ് മാധവ്

time-read
1 min  |
May 2024
നടി അപർണ ദാസിന് താലിചാർത്തി ദീപക് പറമ്പോൽ
Vellinakshatram

നടി അപർണ ദാസിന് താലിചാർത്തി ദീപക് പറമ്പോൽ

2018-ൽ ഫഹദ് ഫാസിൽ നായകനായി എത്തിയ ഞാൻ പ്രകാശൻ എന്ന ചിത്രത്തിലൂടെയാണ് അപർണ ദാസ് വെള്ളിത്തിരയിൽ എത്തുന്നത്.

time-read
1 min  |
May 2024
ധ്യാൻ ശ്രീനിവാസന്റെ ഓശാന
Vellinakshatram

ധ്യാൻ ശ്രീനിവാസന്റെ ഓശാന

ധ്യാൻ ശ്രീനിവാസൻ, പുതുമുഖം ബാലാജി ജയരാജ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പുതിയ ചിത്രമാണ് ഓശാന.

time-read
1 min  |
May 2024
വീരം - ജയരാജ് ഇന്റർപ്രറ്റേഷൻ
Vellinakshatram

വീരം - ജയരാജ് ഇന്റർപ്രറ്റേഷൻ

ജയരാജ് സംവിധാനം ചെയ്ത 'വീരം' റിലീസ് ദിവസം ആദ്യ തിയേറ്റർ കാഴ്ചയിൽ തന്നെ ഇംപ്രസീവ് ആയിത്തോന്നിയതാണ്.അഞ്ചു വർഷത്തിനിപ്പുറമാണ് ഒ ടി ടി റിലീസ്.രണ്ടാമതൊരു കാഴ്ചയിലും ഈ പടം ഇങ്ങനെയൊന്നുമായിരുന്നില്ല,ഇതിനുമപ്പുറം വേറെ ലെവലിലെത്തേണ്ട സിനിമയായിരുന്നു എന്നു തന്നെയാണ് തോന്നുന്നത്. സാധാരണ ഇത്തരം ഹിസ്റ്ററി ബേസ്ഡ് സിനിമകൾ മൂന്നും മൂന്നരയും മണിക്കൂർ കാണും. എന്നാൽ ഒന്നേമുക്കാൽ മണിക്കൂറിനുള്ളിൽ വലിച്ചു നീട്ടലുകൾ ഒട്ടുമില്ലാതെ, മാക്ബത്തിനെ കേരളത്തിന്റെ വടക്കൻ പാട്ടുകളെ ചേർത്ത് വെച്ച് കൊണ്ട് ദൃശ്യഭാഷ്യം ചമയ്ക്കാൻ ശ്രമിച്ച ജയരാജിനെ നമ്മൾ കാണാതെ പോവരുത്. ഇതിന്റെ മേന്മ പറയാൻ കാരണം, വെറും മലയാളത്തിന്റെ പരിമിതികളെ കവച്ചു വെയ്ക്കുന്ന മേക്കിംഗ് കൊണ്ടു മാത്രമല്ല,അതിലുപരി ഈ പടത്തെ ജയരാജ് Conceive ചെയ്ത വിധത്താലാണ് എന്നാണ് തോന്നുന്നത്.

time-read
3 dak  |
May 2024
അവേശം നിറച്ച് ഫഹദ് ഫാസിൽ
Vellinakshatram

അവേശം നിറച്ച് ഫഹദ് ഫാസിൽ

ഫഹദ് ഫാസിൽ റീ ഇൻട്രൊഡ്യൂസിംഗ് ഫഫ എന്ന ടാഗ് ലൈനി ലാണ് സിനിമ എത്തിയത്. ആ ടാഗ് ലൈൻ തികച്ചും അന്വർത്ഥമാക്കുന്ന തരത്തിലാണ് അദ്ദേഹത്തിന്റെ പ്രകടനവും. ആദ്യ ഷോട്ട് മുതൽ അവസാന ഷോട്ട് വരെ ഒരേ എനർജിയാണ് ഫഹദ് കാണികൾക്കു നൽകുന്നത്. ലൗഡ് ആയുള്ള ഡയലോഗ് ഡെലിവറിയും മാസ് മാനറിസങ്ങളും കഥാപാത്രത്തിനു പൂർണമായും യോജിക്കുന്നത്. അൻവർ റഷീദ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ അൻവർ റഷീദും ഫഹദ് ഫാസിൽ ആൻഡ് ഫ്രണ്ട്സിന്റെ ബാനറിൽ നസ്രിയ നസീമും ചേർന്ന് നിർമിച്ച ചിത്രമാണ് ആവേശം. ഫദഹ് ഫാസിൽ എന്ന നടൻ ഇതുവരെ ചെയ്തതിൽ വച്ച് ഏറ്റവും വ്യത്യസ്തമായ കഥാപാത്രമാണ് ആവേശത്തിൽ ചെയ്തിരിക്കുന്നത്. രംഗ എന്ന കന്നഡച്ചുവയുള്ള കഥാപാത്രത്തെയാണ് ഫഹദ് അവതരിപ്പിക്കുന്നത്. വ്യത്യസ്തമായ കഥാപാത്രത്തെ കുറിച്ചും സിനിമയെ കുറിച്ചും ഫഹദ് ഫാസിൽ വെള്ളിനക്ഷത്രത്തോട് മനസ് തുറക്കുന്നു...

time-read
2 dak  |
May 2024
തിയേറ്ററുകൾ കുലുങ്ങി; മലയാളത്തിന് നല്ല കാലം
Vellinakshatram

തിയേറ്ററുകൾ കുലുങ്ങി; മലയാളത്തിന് നല്ല കാലം

മലയാള സിനിമയുടെ വസന്തകാലം എന്ന് തന്നെ വിശേഷിപ്പിക്കാവുന്ന വർഷമായി 2024 മാറുകയാണ്. ഈവർഷം റിലീസിനായി കാത്തിരിക്കുന്നത് ബിഗ് ബജറ്റ് മുതൽ ലോ ബജറ്റു വരെയുള്ള നൂറുകണക്കിന് സിനിമകളാണ്. അവയും ഇത്തരം വിജയം നേടുകയാണെങ്കിൽ മലയാള സിനിമയെ വെല്ലാൻ മറ്റാർക്കും സാധിക്കില്ലെന്നു നിസംശയം പറയാം.

time-read
3 dak  |
April 2024