Try GOLD - Free
അമ്പമ്പോ നമ്മടെ GEN Z
Vanitha
|July 20, 2024
പുതിയ തലമുറയുടെ ഭാഷ ഇത്തിരി വെറൈറ്റിയാണേ...
എടാ, ഹീ ഗേവ് മീ ദ് വൈബ് ബട്ട് ഹീ ഈസ് ഓൾ റെഡ് ഫ്ലാഗ്സ് ഹീഈസ്റ്റേയിങ് ഇൻ ഹിസ് വർക്സ്.
ഹീ ഹാസ് ബിൽറ്റ് ഗുഡ് ക്ലൗട്ട് ടൂ...
ആഹാ എന്നിട്ട്? നോ ക്യാപ്
എന്നിട്ടെന്താ? ഹീ ഗോഡ്. ഐ മസ്റ്റ് ബി ഡെലു ലു സൊലുലു
അടുക്കളയിൽ വെള്ളയപ്പം ചുട്ടോണ്ടു നിന്ന സൂസമ്മ പിള്ളേർടെ ഡെലുലു സാലുലു കേട്ടു. എന്താണീശോ 'ലേലു അല്ലു' എന്ന് ആത്മഗതം ചെയ്തുക്കൊണ്ട് അവർ ഡൈനിങ് റൂമിലേക്ക് നടന്നു. എന്തോ കൂലങ്കഷമായി ചർ ച്ച ചെയ്യുകയാണ് സൂസമ്മയുടെ മക്കളായ ഇസബെല്ലയും മാത്തനും കോളജ് പിള്ളേരാണ് രണ്ടാളും കൂടാതെ ജെൻ സി'(Gen Z) കളും. ഈ ന്യൂജനറേഷനേ...
അപ്പൊ ആം ഫിന്ന ഓർഡർ സം ഫൂഡ്. ഇസബെല്ല, വാണ്ട് എനിതിങ്? ദാറ്റ്സ് ഗ്യാസ് ഡ് സീൻ മാറട്ടെ. ഫുഡ് അടിക്കാം...
ഗ്യാസ് എന്നു കേട്ട സൂസമ്മ വന്ന സ്പീഡിൽ തിരികെ ഓടി, ഗ്യാസ് ഓഫ് ആണ്. അപ്പൊ ഇത് ആ ഗ്യാസ് അല്ല.
കുറച്ചു കാലമായി മക്കളുടെ സംസാരവും ഭാഷയും ശൈലിയുമൊന്നും പാവം സൂസമ്മയ്ക്ക് പിടികിട്ടുന്നില്ല.
“എനിക്കെങ്ങും മേലാ രണ്ടിന്റേം ഇടയിൽക്കിടന്നിങ്ങനെ പൊട്ടിയാകാൻ. കയ്യിലിരുന്ന തവി ഒന്ന് ഓങ്ങി സൂസമ്മ ശബ്ദം കനപ്പിച്ചു.
“ അമ്മച്ചി, മെന്റ് ബി ആണോ?'', ഇസബെല്ല ചിരിയടക്കി ചോദിച്ചു
“മെന്റലോ? ആർക്കാട്മെന്റൽ ''സൂസമ്മയ്ക്ക് സകല പിടിയും വിട്ടു തുടങ്ങി എന്ന് ജെൻ സി കുട്ടികൾക്കു മനസ്സിലായി. ഇനിയിപ്പോ അമ്മച്ചിക്കു പറയാനുള്ളതു കേട്ടേ പറ്റൂ. അമ്മച്ചിയാണേൽ കഷ്ടിച്ച് ഇൻസ്റ്റഗ്രാം വരെ എത്തിയിട്ടേ ഉള്ളൂ. അതു തന്നെ പരുങ്ങലിലാണ്.
“ഭാഷ അറിയാത്തവനെ മുന്നിൽ നിർത്തി കളിയാക്കുന്നതുപോലെ ബോറു പരിപാടി വേറെയില്ല. അതുകൊണ്ട് ഞാൻ ഉറപ്പിച്ചു തന്നാ. നീയൊക്കെ എന്തുവാ പറയുന്നേ എന്നെങ്കിലും അറിയണമല്ലോ?''
“ഓകെ ബൂമർ ഏതൊക്കെ വാക്കുകളാ, അമ്മച്ചി ചോദിച്ചോ...'' മാത്തൻ പറഞ്ഞു.
പണ്ട് നിങ്ങളു രണ്ടും സംസാരിച്ചു തുടങ്ങുന്നേനു മുൻപ്, ചില ശബ്ദങ്ങൾ മാത്രമാണു പുറത്തേക്കു വരുന്നേ. എന്തായിരുന്നു നിങ്ങൾടെ മനസ്സിലെന്നു ഞാൻ കൃത്യമായി കണ്ടുപിടിക്കും. വലുതാകും തോറും നീയൊക്കെ എന്നാ പറയുന്നേന്നു ഡിക്ഷനറിയിലും കാണത്തില്ലല്ലോ. ഈ സിറ്റ്‌വെഷൻഷിപ്, ബ്രഡ് ക്രംപിങ്, ക്രിഞ്ച്...
ശ്ലേ... അമ്മച്ചി ഇങ്ങനെ ച്യുഗി ആവല്ലേ. നമുക്ക് സെറ്റ് ആക്കാം'' ഇസബെല്ല സൂസമ്മയുടെ തോളിൽത്തട്ടി.
ബൂം ബൂം ബൂമർ
This story is from the July 20, 2024 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
INVISIBLE STAR
സിനിമകളുടെയും ബിസിനസിന്റെയും തിരക്കിലാണ് ദൃശ്യം സിനിമയിലെ വരുൺ പ്രഭാകറായ റോഷൻ ബഷീർ
2 mins
June 06, 2026
Vanitha
പിന്നെയും പിന്നെയും ആരോ കിനാവിന്റെ
ആ ഗിരീഷ് പുത്തഞ്ചേരിയുടെ വേർപാടിന് 16 വർഷം. എങ്കിലും പാട്ടുകൾക്ക് ഇന്നും യൗവനം. ഭാര്യ ബിന പുത്തഞ്ചേരിയുടെ ഓർമകളിലൂടെ
3 mins
June 06, 2026
Vanitha
വിദേശ ചെടികൾ നാട്ടിൽ വിൽക്കാൻ
ചെടികൾ ഇറക്കുമതി ചെയ്തു വിൽപന നടത്താൻ അറിയേണ്ട കാര്യങ്ങൾ
1 mins
June 06, 2026
Vanitha
എങ്ങനെ നേടാം ഉറപ്പുള്ള സമ്പാദ്യം
വിപണിയിലെ തകർച്ച, സ്വർണവിലയിലെ മാറ്റങ്ങൾ ഇതൊന്നും ബാധിക്കാതെ ഉറപ്പുള്ള സമ്പാദ്യം നേടാൻ സഹായിക്കുന്ന സ്റ്റോയിക് ഫിനാൻസ് തന്ത്രങ്ങൾ
2 mins
June 06, 2026
Vanitha
പ്യാർ കി കഹാനി
ഹിന്ദി അറിയാത്ത അരവിന്ദും ഹിന്ദിക്കാരി പല്ലവിയും തമ്മിൽ പ്രണയിച്ച കഥ
1 mins
June 06, 2026
Vanitha
MLA Ramesh USHARODY
പാലക്കാട് മണ്ഡലത്തിലൂടെ ഉഷാറായി പായുന്ന രമേഷ് പിഷാരടിക്കൊപ്പം ഒരു ദിനം
4 mins
June 06, 2026
Vanitha
സ്വയം സർവിസ് ചെയ്യാം.തയ്യൽ മെഷിൻ
വീട്ടിൽ തയ്യൽ മെഷീൻ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന പ്രശ്നങ്ങളും സ്വയം ചെയ്യാവുന്ന പരിഹാരങ്ങളും അറിയാം
2 mins
May 23, 2026
Vanitha
മെസി ഇതറിയുന്നുവോ
ശാരീരികപരിമിതികൾ നേരിടുന്ന കുഞ്ഞുങ്ങൾക്കുവേണ്ടി ഫുട്ബോൾ പരിശീലനം നൽകുന്ന വനിതാ കോച്ചിന്റെ ജീവിതം
2 mins
May 23, 2026
Vanitha
ഇതു സ്വപ്നം പൂക്കുമിടം
കുറവുകൾ മായുന്ന, കല നിറയുന്ന വിട് ലക്ഷ്മിയുടെ വീട്ടിലേക്കു കയറിച്ചെല്ലുന്നവരെ സ്വീകരിക്കുന്നത് ചുവരിൽ വരച്ച മനോഹര ചിത്രങ്ങളാണ്
2 mins
May 23, 2026
Vanitha
POWER, TAILORED
ആത്മവിശ്വാസം സ്റ്റൈലോടെ ചേർത്തു പിടിക്കാൻ സഹായിക്കുന്ന പവർ ഡ്രെസ്സിങ്
1 mins
May 23, 2026
Listen
Translate
Change font size

