Facebook Pixel വീട്ടിലുണ്ടാക്കാം കോയിമത്സ്യക്കുളം | Vanitha - womens-interest - Read this story on Magzter.com

Try GOLD - Free

വീട്ടിലുണ്ടാക്കാം കോയിമത്സ്യക്കുളം

Vanitha

|

March 18, 2023

വീട്ടുമുറ്റവും അകത്തളങ്ങളും മനോഹരമാക്കുന്ന കോയി മത്സ്യക്കുളം നിർമിക്കും മുൻപ്

- shyama

വീട്ടിലുണ്ടാക്കാം കോയിമത്സ്യക്കുളം

തീ നാളങ്ങൾ വെള്ളത്തിനു മേലെ ആടിയുലയുന്ന പോലെ മാന്ത്രികമായ കാഴ്ച. എത്ര നേരം വേണമെങ്കിലും അതിലേക്കു നോക്കി ശാന്തമായി ഇരിക്കാം. അതാണ് കോയി മത്സ്യക്കുളത്തിന്റെ പ്രത്യേകത.

പണ്ടു വലിയ ഹോട്ടലുകളിലും വിദേശ സന്ദർശനത്തിനിടയിലും മാത്രം കണ്ടിരുന്ന കോയി മത്സ്യക്കുളങ്ങൾ നമ്മുടെ വീട്ടുമുറ്റത്തേക്കും എത്തി. വലുതും ചെറുതുമായ ഇടങ്ങളിൽ കോയി മത്സ്യക്കുളങ്ങൾ നിർമിക്കാൻ കഴിയും. ഉള്ള സ്ഥലത്ത് ഇടം കണ്ടെത്തി മത്സ്യക്കുളം തയാറാക്കുകയും ചെയ്യാം. മത്സ്യക്കുളങ്ങൾ വീട്ടിലൊരുക്കുമ്പോഴും പലർക്കും അതിന്റെ സാങ്കേതിക വശങ്ങളെക്കുറിച്ചു ശരിയായ ധാരണ ഉണ്ടാകണമെന്നില്ല. കോയി മത്സ്യങ്ങളെ വളർത്തുമ്പോഴും അവയ്ക്കുള്ള കുളങ്ങൾ നിർമിക്കുമ്പോഴും അവയുടെ തീറ്റയിലും മറ്റും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ അറിഞ്ഞു വയ്ക്കാം.

തിടുക്കത്തിലാകേണ്ട തുടക്കം

വീടുവയ്ക്കുമ്പോൾ തന്നെ ജലാശയങ്ങൾ നിർമിക്കാൻ പദ്ധതിയുണ്ടെങ്കിൽ ആർക്കിടെക്റ്റിനോടു പറഞ്ഞ് അതനുസരിച്ചു മുന്നോട്ടു പോകാം. വീട്ടിനകത്തു വേണോ പുറത്തു വേണോ എന്നൊക്കെ അനുസരിച്ചു കുളം നിർമിക്കുന്നതിനുള്ള അസംസ്കൃത വസ്തുക്കളിലും നിർമാണ രീതിയിലും വ്യത്യാസം വരും.

കുളം കെട്ടിയും ടാർപോളിൻ ഉപയോഗിച്ചും കോയി ഫിഷിനെ വളർത്താനുള്ള ജലാശയങ്ങൾ നിർമിക്കാറുണ്ട്. കുളമാണ് നിർമിക്കുന്നതെങ്കിൽ കുറഞ്ഞത് അഞ്ചടി വീതിയും അഞ്ചടി നീളവും ഒരു മീറ്റർ ആഴവുമുള്ളതാണ് ഉത്തമം. ഇതിലേക്കു തിരഞ്ഞെടുക്കുന്ന കോയി മത്സ്യ ഇനങ്ങളുടെ വളർച്ചാനിരക്കനുസരിച്ചു ചില മാറ്റങ്ങൾ വരാം.

MORE STORIES FROM Vanitha

Vanitha

Vanitha

ചൂടിനെ നേരിടാൻ കൂൾ വഴികൾ

വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്

time to read

2 mins

March 28, 2026

Vanitha

Vanitha

വേനലിൽ വാടാതെ

മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ

time to read

3 mins

March 28, 2026

Vanitha

Vanitha

സ്വർണം വിറ്റു ബാധ്യത തീർക്കണോ?

സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..

time to read

1 mins

March 28, 2026

Vanitha

Vanitha

കടക്കെണിയിൽ പുതുതലമുറ?

ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ

time to read

4 mins

March 28, 2026

Vanitha

Vanitha

വീടിന് നൽകൂ..ഈസ്റ്റർ മൂഡ്

സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്

time to read

1 mins

March 28, 2026

Vanitha

Vanitha

ഉഷാറാക്കാം വേനലവധി

ജീവിതപാഠങ്ങൾ രസകരമായി ഉൾക്കൊള്ളാനുള്ള കാലമാകട്ടെ വേനലവധി. കുട്ടികൾക്കായി മാതാപിതാക്കൾ ചെയ്യേണ്ട കാര്യങ്ങൾ

time to read

3 mins

March 28, 2026

Vanitha

Vanitha

മുടിയഴകിന് ഗ്രീൻ, ബ്ലൂ, പിങ്ക് വാട്ടർ

മുടിയുടെ ആരോഗ്യത്തിനായി അധികം മെനക്കെടാതെ തയാറാക്കാവുന്ന മൂന്നു കൂട്ടുകൾ.. ഇവ മൂന്നും മാറി മാറി ഉപയോഗിക്കാം.

time to read

1 min

March 28, 2026

Vanitha

Vanitha

ചില്ലുഭരണികളിലെ ഉദ്യാനപാലനം

ടെറേറിയം അഥവ ചില്ലുഭരണികളിലെ കുഞ്ഞൻ ഉദ്യാനം പരിപാലിക്കാൻ അറിയേണ്ട കാര്യങ്ങൾ

time to read

1 mins

March 28, 2026

Vanitha

Vanitha

ഗ്യാസ് ലാഭിക്കാൻ

ഫ്രിജിൽ നിന്നെടുത്ത സാധനങ്ങൾ ഉടനെ തന്നെ സ്റ്റൗവിൽ വച്ച് ചൂടാക്കരുത്

time to read

1 min

March 28, 2026

Vanitha

Vanitha

വിശേഷം ഒന്നുമായില്ലേ? ഉണ്ടല്ലോ 'ഡിങ്ക് ' വിശേഷം!

രാജസ്ഥാൻ കാത്ര കഴിഞ്ഞു കേരളത്തിലെത്തിയിട്ടും ആ \"ഡിങ് വിശേഷങ്ങൾ മോളി ആന്റിയുടെ മൗസ്സിൽ തറഞ്ഞു നിന്നു

time to read

2 mins

March 28, 2026

Translate

Share

-
+

Change font size