Try GOLD - Free
കാത്തു കാത്ത്...4 YEARS
Vanitha
|December 24, 2022
സോഷ്യൽ മീഡിയയിലെ സൂപ്പർ സ്റ്റാർ പദവിയും ഒരു കോടിയോട് അടുക്കുന്ന ഫോളോവേഴ്സും... പ്രിയ വാരിയർ മലയാളത്തിൽ വീണ്ടുമെത്തുന്നു
ഒന്നു കണ്ണിറുക്കിയതേ ഉള്ളൂ പ്രിയ വാരിയർ, സൈബർ ലോകം മുഴുവൻ അതിൽ വീണു. സോഷ്യൽ മീഡിയയിലെ സൂപ്പർസ്റ്റാർ പദവിയും 73 ലക്ഷം കടന്ന ഫോളോവേഴ്സുമായി നേട്ടങ്ങൾ അനവധി ഉണ്ടായിട്ടും പ്രിയ കാത്തിരുന്നതു രണ്ടാമതൊരു മലയാള സിനിമയ്ക്കു വേണ്ടിയാണ്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത "ഫോർ ഇയേഴ്സ്' മികച്ച അഭിപ്രായം നേടുമ്പോൾ നാലു വർഷത്തെ ആ കാത്തിരിപ്പു ഫലിച്ചെന്നു പറഞ്ഞാണു പ്രിയ സംസാരിച്ചു തുടങ്ങിയത്.
പെട്ടെന്നു കൈവന്ന പ്രശസ്തിയിൽ മതിമറക്കുന്ന ആളല്ല. അതിൽ മുങ്ങി ആഗ്രഹങ്ങളെ മറക്കുകയുമില്ല. ഇപ്പോഴാണ് എന്റെ സമയമെത്തിയത്. രണ്ടാം ക്ലാസ് മുതലുള്ള സ്വപ്നമാണു സിനിമ. നല്ല കഥാപാത്രങ്ങളിലൂടെ ഇവിടെ നിൽക്കാനാണു തീരുമാനം.'' പാട്ട്, പ്രണയം, സ്വപ്നങ്ങൾ... പ്രിയ വാരിയർക്കു പറയാൻ വിശേഷങ്ങളേറെ.
"ഫോർ ഇയേഴ്സിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞു പൊട്ടിക്കരയുന്ന വിഡിയോ വൈറലായല്ലോ ?
നാലു വർഷത്തിനു ശേഷം വീണ്ടുമൊരു മലയാളം സിനി മ ചെയ്ത ഞാൻ അതു കാണുമ്പോൾ കരഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ. സ്വപ്നം സഫലമായി എന്നു തോന്നിയ നി മിഷം. ജീവിതത്തിൽ ഒരിക്കലേ അങ്ങനെയൊരു മൊമന്റ് കിട്ടു. ഹൃദയം നിറഞ്ഞു കരച്ചിൽ പൊട്ടിപ്പോയതാണ്.
‘ഫോർ ഇയേഴ്സിലെ എല്ലാ കഥാപാത്രങ്ങളെയും നേ രത്തെ കാസ്റ്റ് ചെയ്തിരുന്നു. പെട്ടെന്നൊരു ദിവസം രഞ്ജിത് ശങ്കർ സർ വിളിച്ചു, “ഒരു വേഷമുണ്ട് ചെയ്യാമോ. നായകനായ സർജാനോ ഖാലിദ് നേരത്തേ തന്നെ സുഹൃത്താണ്, നിച്ചു എന്നാണ് അവന്റെ വിളിപ്പേര്. ചില രംഗങ്ങൾ അഭിനയിക്കുമ്പോൾ ഞങ്ങൾ പ്ലാൻ ചെയ്തു ചില ടിപ്സ് ഇടും. അതു രഞ്ജിത് സർ പ്രോത്സാഹിപ്പിക്കും. ആ ഗൈഡൻസ് വരാനിരിക്കുന്ന സിനിമകളിലും ഗുണം ചെയ്യും.
എന്തേ മലയാളത്തിൽ തിരിച്ചെത്താൻ ഇത്ര വൈകി
This story is from the December 24, 2022 edition of Vanitha.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha
Vanitha
ചില്ലകൾ നീർത്തി പുതിയ അപ്പു
മലയാളസിനിമയുടെ ലക്കി ചാം എന്നു വിളിച്ചിരുന്ന അപർണ നായർ ഇപ്പോൾ സിനിമ കൂടാതെ മറ്റു രണ്ടു രംഗങ്ങളിൽകൂടി സ്ഥാനമുറപ്പിച്ചു കഴിഞ്ഞു
3 mins
April 11, 2026
Vanitha
സോഷ്യൽ മീഡിയയുടെ കൺമണി
പുതിയ സിനിമയുടെ വിശേഷങ്ങളുമായി സോഷ്യൽമീഡിയയുടെ പ്രിയതാരം കല്യാണി പണിക്കർ
2 mins
April 11, 2026
Vanitha
തനി ഇടുക്കിക്കാരികൾ
എംഎസ്ഡബ്ല്യു കഴിഞ്ഞ് ഈ സഹോദരിമാർ തീരുമാനിച്ചു കൃഷി ചെയ്തു ജീവിക്കാം.
2 mins
April 11, 2026
Vanitha
ശർക്കരയിൽ മായമുണ്ടോ? പരിശോധിക്കാം
പ്രകൃതിദത്തമായ ശർക്കരയ്ക്ക് ഗോൾഡൻ ബ്രൗൺ ഡാർക് ബ്രൗൺ നിറമായിരിക്കും
1 min
April 11, 2026
Vanitha
എന്ന തവം ശെയ്തനേ യശോദാ.
കാസർകോട് അതിർത്തി ഗ്രാമമായ കുമ്പളയിലെ കണിപുര ഗോപാലകൃഷ്ണ ക്ഷേത്രത്തിലേക്കാണ് ഈ വിഷുയാത്ര
3 mins
April 11, 2026
Vanitha
ചൂടിനെ നേരിടാൻ കൂൾ വഴികൾ
വേനൽച്ചൂടിൽ വാടാതിരിക്കാൻ ആരോഗ്യത്തിനു പ്രത്യേക കരുതൽ ആവശ്യമാണ്. ചൂടിലും എനർജറ്റിക് ആകാൻ കൂൾ ടിപ്സ്
2 mins
March 28, 2026
Vanitha
വേനലിൽ വാടാതെ
മുടിക്കും ചർമത്തിനും വേനൽക്കാല പരിചരണത്തിനു വേണ്ടതെല്ലാം നമ്മുടെ അടുക്കളയിലുണ്ടെന്നേ
3 mins
March 28, 2026
Vanitha
സ്വർണം വിറ്റു ബാധ്യത തീർക്കണോ?
സമ്പത്തു കാലത്തു നടുന്ന തൈകളാണു നിക്ഷേപങ്ങൾ. വരുമാനം എങ്ങനെ സുരക്ഷിതമായ നിക്ഷേപമാക്കാം എന്നു ചിന്തിക്കുന്നവർക്ക് മാർഗനിർദേശങ്ങൾ നൽകുന്ന പംക്തി..
1 mins
March 28, 2026
Vanitha
കടക്കെണിയിൽ പുതുതലമുറ?
ഇൻസ്റ്റന്റ് ലോണുകളുടെ കെണിയിൽ ശ്വാസം മുട്ടുന്ന യുവതലമുറയ്ക്കു ബാധ്യതകളിൽ നിന്നു പുറത്തു വരാനുള്ള മാർഗങ്ങൾ
4 mins
March 28, 2026
Vanitha
വീടിന് നൽകൂ..ഈസ്റ്റർ മൂഡ്
സമാധാനത്തിന്റെയും ഉയിർപ്പിന്റെയും സുന്ദരമായ ഈസ്റ്റർ ദിനത്തിൽ വീടിനു നൽകാം സ്പെഷൽ ടച്ച്
1 mins
March 28, 2026
Translate
Change font size
