Essayer OR - Gratuit

കാത്തു കാത്ത്...4 YEARS

Vanitha

|

December 24, 2022

സോഷ്യൽ മീഡിയയിലെ സൂപ്പർ സ്റ്റാർ പദവിയും ഒരു കോടിയോട് അടുക്കുന്ന ഫോളോവേഴ്സും... പ്രിയ വാരിയർ മലയാളത്തിൽ വീണ്ടുമെത്തുന്നു

- രൂപാ ദയാബ്ജി

കാത്തു കാത്ത്...4 YEARS

ഒന്നു കണ്ണിറുക്കിയതേ ഉള്ളൂ പ്രിയ വാരിയർ, സൈബർ ലോകം മുഴുവൻ അതിൽ വീണു. സോഷ്യൽ മീഡിയയിലെ സൂപ്പർസ്റ്റാർ പദവിയും 73 ലക്ഷം കടന്ന ഫോളോവേഴ്സുമായി നേട്ടങ്ങൾ അനവധി ഉണ്ടായിട്ടും പ്രിയ കാത്തിരുന്നതു രണ്ടാമതൊരു മലയാള സിനിമയ്ക്കു വേണ്ടിയാണ്. രഞ്ജിത് ശങ്കർ സംവിധാനം ചെയ്ത "ഫോർ ഇയേഴ്സ്' മികച്ച അഭിപ്രായം നേടുമ്പോൾ നാലു വർഷത്തെ ആ കാത്തിരിപ്പു ഫലിച്ചെന്നു പറഞ്ഞാണു പ്രിയ സംസാരിച്ചു തുടങ്ങിയത്.

പെട്ടെന്നു കൈവന്ന പ്രശസ്തിയിൽ മതിമറക്കുന്ന ആളല്ല. അതിൽ മുങ്ങി ആഗ്രഹങ്ങളെ മറക്കുകയുമില്ല. ഇപ്പോഴാണ് എന്റെ സമയമെത്തിയത്. രണ്ടാം ക്ലാസ് മുതലുള്ള സ്വപ്നമാണു സിനിമ. നല്ല കഥാപാത്രങ്ങളിലൂടെ ഇവിടെ നിൽക്കാനാണു തീരുമാനം.'' പാട്ട്, പ്രണയം, സ്വപ്നങ്ങൾ... പ്രിയ വാരിയർക്കു പറയാൻ വിശേഷങ്ങളേറെ.

"ഫോർ ഇയേഴ്സിന്റെ പ്രിവ്യൂ ഷോ കഴിഞ്ഞു പൊട്ടിക്കരയുന്ന വിഡിയോ വൈറലായല്ലോ ?

നാലു വർഷത്തിനു ശേഷം വീണ്ടുമൊരു മലയാളം സിനി മ ചെയ്ത ഞാൻ അതു കാണുമ്പോൾ കരഞ്ഞില്ലെങ്കിലേ അദ്ഭുതമുള്ളൂ. സ്വപ്നം സഫലമായി എന്നു തോന്നിയ നി മിഷം. ജീവിതത്തിൽ ഒരിക്കലേ അങ്ങനെയൊരു മൊമന്റ് കിട്ടു. ഹൃദയം നിറഞ്ഞു കരച്ചിൽ പൊട്ടിപ്പോയതാണ്.

‘ഫോർ ഇയേഴ്സിലെ എല്ലാ കഥാപാത്രങ്ങളെയും നേ രത്തെ കാസ്റ്റ് ചെയ്തിരുന്നു. പെട്ടെന്നൊരു ദിവസം രഞ്ജിത് ശങ്കർ സർ വിളിച്ചു, “ഒരു വേഷമുണ്ട് ചെയ്യാമോ. നായകനായ സർജാനോ ഖാലിദ് നേരത്തേ തന്നെ സുഹൃത്താണ്, നിച്ചു എന്നാണ് അവന്റെ വിളിപ്പേര്. ചില രംഗങ്ങൾ അഭിനയിക്കുമ്പോൾ ഞങ്ങൾ പ്ലാൻ ചെയ്തു ചില ടിപ്സ് ഇടും. അതു രഞ്ജിത് സർ പ്രോത്സാഹിപ്പിക്കും. ആ ഗൈഡൻസ് വരാനിരിക്കുന്ന സിനിമകളിലും ഗുണം ചെയ്യും.

എന്തേ മലയാളത്തിൽ തിരിച്ചെത്താൻ ഇത്ര വൈകി

PLUS D'HISTOIRES DE Vanitha

Vanitha

Vanitha

പച്ചപ്പേകും കുഞ്ഞൻ പൂച്ചെടികൾ

പൂന്തോട്ടത്തിൽ നിലത്തിനു പച്ചപ്പു പകരാൻ കുഞ്ഞൻ പൂച്ചെടികൾ

time to read

1 mins

November 22, 2025

Vanitha

Vanitha

എന്റെ ലോകം മാറ്റിയ മെസ്സി

മെസ്സിയുടെ വേർപാടുമായി പൊരുത്തപ്പെടാനുള്ള ശ്രമങ്ങൾക്കിടെയാണ് പാർവതി ജയറാമിന്റെ ജീവിതത്തിലേക്ക് പുതിയ അതിഥി വിരുന്നെത്തിയത്

time to read

2 mins

November 22, 2025

Vanitha

Vanitha

അമ്മത്തണലിൽ അദ്വൈത്

മകന് ഓട്ടിസം സ്ഥിരീകരിച്ചപ്പോൾ കുറ്റപ്പെടുത്തിയവർക്കു മുന്നിലേക്ക് അതേ മകൻ നേടിയ പുരസ്കാരങ്ങളുമായി എത്തിയ അമ്മയാണു സ്മൃതി

time to read

3 mins

November 22, 2025

Vanitha

Vanitha

രണ്ടാം വട്ടം കണ്ടപ്പോൾ...

സെക്കൻഡ് ഇംപ്രഷനിൽ തുടങ്ങിയ പ്രണയയാത്രയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

രാഹുൽ യുഗം

ഭ്രമയുഗത്തിലൂടെ മമ്മൂട്ടിക്കും മറ്റു നാലുപേർക്കും കിട്ടിയ അവാർഡുകളിൽ നിറഞ്ഞു രാഹുൽ അതിമാനുഷ കഥാപാത്രങ്ങളുമായി അടുത്ത ചിത്രം ഉടനെത്തുമെന്നു സംവിധായകൻ

time to read

2 mins

November 22, 2025

Vanitha

Vanitha

ഇക്കാന്റെ സ്വന്തം കാവേരി

നാട്ടിലെങ്ങും ഫാൻസും കാരവാൻ അകമ്പടിയുമുള്ള മലപ്പുറത്തെ കാവേരിയെന്ന ഗജറാണിയുടെ കഥ

time to read

1 mins

November 22, 2025

Vanitha

Vanitha

ഇതാണ് ഞങ്ങ പറഞ്ഞ നടന്മാർ

സിനിമയിൽ കിടു ആയി അഭിനയിക്കുന്ന പല നായ്ക്കളും എസ്. വി. അരുണിന്റെ 'ആക്ടിങ് സ്കൂളിൽ ഉള്ളവരാണ്

time to read

3 mins

November 22, 2025

Vanitha

Vanitha

സ്നേഹിച്ചു വളർത്താം നിയമക്കുരുക്കിൽ പെടാതെ

സവിശേഷ വളർത്തു ജീവികളെ സ്നേഹിക്കാനും പരിപാലിക്കാനും തുടങ്ങും മുൻപ് അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ

time to read

2 mins

November 22, 2025

Vanitha

Vanitha

ജോലിയിൽ ഒറ്റ മൈൻഡ്

ജോലിയിലെ സഹോദരസ്നേഹം ചെറുതല്ലെന്നു പറയുന്നു പൊലീസുകാരായ വൃന്ദയും നന്ദയും കെഎസ്ആർടിസി ജീവനക്കാരായ രതിയും കൃഷ്ണകുമാറും

time to read

3 mins

November 22, 2025

Vanitha

Vanitha

വീണ്ടും നീയെൻ കരം പിടിച്ചാൽ...

വനിതയുടെ കവർഗേളായെത്തിയ രേഷ്മ സെബാസ്റ്റ്യൻ കരം സിനിമയിലൂടെ നായികാ റോളിൽ

time to read

1 mins

November 22, 2025

Translate

Share

-
+

Change font size