Facebook Pixel കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ് | Sasthrakeralam - science - Read this story on Magzter.com

Try GOLD - Free

കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്

Sasthrakeralam

|

SASTHRAKERALAM 2025 APRIL

അവധിക്കാല വായന

-  ഡോ. എ.എസ്. സനിൽ ഫോൺ: 9496368062

കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്

ഈ അവധിക്കാലത്ത് കുട്ടികൾക്ക് തങ്ങളുടെ വായനയിൽ ഉൾപ്പെടുത്താവുന്ന ഒരു പുസ്തകമാണ് എസ്.ആർ. ലാലിന്റെ 'കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം' എന്ന നോവൽ. കേന്ദ്രസാഹിത്യ അക്കാദമി, കേരള സാഹിത്യ അക്കാദമി, ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് അവാർഡുകൾ ലഭിച്ച ഈ പുസ്തകം കുട്ടി കൾക്കുവേണ്ടി എഴുതിയതാണ്. വായിച്ചു തുടങ്ങുന്ന കുട്ടികൾക്ക് രസകരവും ആവേശകരവുമായ പുസ്തകമാണിത്. വായനയുടെ പ്രാ ധാന്യവും പ്രയോജനവും വ്യക്തമാക്കുന്ന പുസ്തകം കൂടിയാണിത്. കുട്ടികൾ തങ്ങളുടെ ജീവിതയാത്രയിലുടനീളം സൂക്ഷിക്കേണ്ട വായനയുടെയും സ്നേഹത്തിന്റെയും പാഠങ്ങൾ കൂടി പഠിപ്പിക്കുന്നു ഈ പുസ്തകം.

MORE STORIES FROM Sasthrakeralam

Sasthrakeralam

Sasthrakeralam

ഡിസംബർ മാസത്തിൽ ആലക്കോട്ടെ മഴ

കേരള സ്കൂൾ വെതർ സ്റ്റേഷൻ

time to read

1 min

SASTHRAKERALAM 2026 FEBRUARY

Sasthrakeralam

പൊട്ടുവെള്ളാട്ടി

വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ്? ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.

time to read

2 mins

SASTHRAKERALAM 2026 FEBRUARY

Sasthrakeralam

Sasthrakeralam

ഫുഡ് ഇറേഡിയേഷൻ

ആരോഗ്യകരമായ ഭക്ഷണവും ആരോഗ്യമുള്ള ജനങ്ങളുമാണ് ലോകത്തിന്റെ സാമ്പ ത്തിക വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്നത്

time to read

3 mins

SASTHRAKERALAM 2026 FEBRUARY

Sasthrakeralam

Sasthrakeralam

ഡൈനാമിക്സിന്റെ വഴികള്

നിരവധി ഉപശാഖകളുണ്ട് ഡൈനാമിക്സിന്

time to read

2 mins

SASTHRAKERALAM 2026 JANUARY

Sasthrakeralam

സൂക്ഷ്മ വിസ്മയം: നൂറു വർഷത്തെ ക്വാണ്ടം വിപ്ലവം

2025-ൽ തുടങ്ങിയ ക്വാണ്ടം സയൻസിന്റെ ആഘോഷം കേരളത്തിൽ 2026 ഫെബ്രുവരി വരെ നീളുന്നു

time to read

2 mins

SASTHRAKERALAM 2026 JANUARY

Sasthrakeralam

Sasthrakeralam

മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy

വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.

time to read

1 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?

ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു

time to read

4 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

കോട്ടയം

ജില്ലകളുടെ ഭൗമശാസ്ത്രം

time to read

2 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ

ശാസ്ത്ര ജാലകം

time to read

2 mins

SASTHRAKERALAM 2025 JULY

Sasthrakeralam

Sasthrakeralam

കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്

അവധിക്കാല വായന

time to read

1 mins

SASTHRAKERALAM 2025 APRIL

Listen

Translate

Share

-
+

Change font size