Try GOLD - Free
വായുമലിനീകരണം
Sasthrakeralam
|SASTHRAKERALAM JANUARY 2024
നാം നേരിടുന്ന വലിയ വിപത്ത്
പത്രവാർത്തകളിലും ടെലിവിഷൻ കാഴ്ചകളിലും ഇന്ന് വളരെയധികം ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് വായുമലിനീകരണം. പ്രത്യേകിച്ചു ഉത്തരേന്ത്യൻ നഗരങ്ങളിലെ ദീപാവലിക്കാലത്ത് പടക്കങ്ങൾ പൊട്ടിച്ച ശേഷം അന്തരീക്ഷത്തിൽ കലരുന്ന പുകയും മറ്റ് വിഷവാതകങ്ങളും മലിനീകരണത്തോത് ഉയർത്തുന്നത് വാർത്തകളാകുന്നുണ്ട്. നഗരസമീപമുള്ള ഇടങ്ങളിലെ വയലുകളിൽ കൊയ്ത്തു കഴിഞ്ഞ് അവശേഷിച്ച വൈക്കോൽ കത്തിച്ചുകളയുന്നതും വായുമലിനീകരണത്തിന്റെ അളവ് വലിയ തോതിൽ വർദ്ധിപ്പിക്കുന്നു. വടക്കേ ഇന്ത്യയുമായി താരതമ്യപ്പെടുത്തിയാൽ കേരളം ഉൾപ്പെടെയുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ സ്ഥിതി ഇപ്പോൾ വളരെ മെച്ചമാണ്. കേരളത്തിലെ വായുമലിനീകരണത്തിന്റെ തോത് പൊതുവിൽ വളരെ കുറവാണ്. എങ്കിലും നാം സൂക്ഷിച്ചില്ലെങ്കിൽ അത് ഭാവിയിൽ ഉയർന്നേക്കാം. തിരുവനന്തപുരം, കൊല്ലം, എറണാകുളം, തൃശ്ശൂർ, കോഴിക്കോട്, കണ്ണൂർ തുടങ്ങിയ ജില്ലകളിലെ ചില സ്ഥലങ്ങളിൽ വായുമലിനീകരണത്തിന്റെ തോത് ചിലപ്പോൾ അല്പം ഉയർന്നു കാണാറുണ്ട്. ഇപ്പോൾ വലിയ ഭീഷണി ഇല്ലെങ്കിലും കരുതൽ വേണം എന്നാ ണർത്ഥം.
This story is from the SASTHRAKERALAM JANUARY 2024 edition of Sasthrakeralam.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Sasthrakeralam
Sasthrakeralam
ഡിസംബർ മാസത്തിൽ ആലക്കോട്ടെ മഴ
കേരള സ്കൂൾ വെതർ സ്റ്റേഷൻ
1 min
SASTHRAKERALAM 2026 FEBRUARY
Sasthrakeralam
പൊട്ടുവെള്ളാട്ടി
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ്? ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
2 mins
SASTHRAKERALAM 2026 FEBRUARY
Sasthrakeralam
ഫുഡ് ഇറേഡിയേഷൻ
ആരോഗ്യകരമായ ഭക്ഷണവും ആരോഗ്യമുള്ള ജനങ്ങളുമാണ് ലോകത്തിന്റെ സാമ്പ ത്തിക വളർച്ചയ്ക്ക് മുതൽക്കൂട്ടാകുന്നത്
3 mins
SASTHRAKERALAM 2026 FEBRUARY
Sasthrakeralam
ഡൈനാമിക്സിന്റെ വഴികള്
നിരവധി ഉപശാഖകളുണ്ട് ഡൈനാമിക്സിന്
2 mins
SASTHRAKERALAM 2026 JANUARY
Sasthrakeralam
സൂക്ഷ്മ വിസ്മയം: നൂറു വർഷത്തെ ക്വാണ്ടം വിപ്ലവം
2025-ൽ തുടങ്ങിയ ക്വാണ്ടം സയൻസിന്റെ ആഘോഷം കേരളത്തിൽ 2026 ഫെബ്രുവരി വരെ നീളുന്നു
2 mins
SASTHRAKERALAM 2026 JANUARY
Sasthrakeralam
മയിക്കണ്ണിCommon Name: Junonia almana one Scientific Name: Peacock Pansy
വർണങ്ങൾ വാരിവിതറി പൂവുകൾ തോറും പാറിനടക്കുന്ന ചിത്രശലഭങ്ങൾ എത്ര മനോഹരമായ കാഴ്ചയാണ് ലോകത്ത് എത്രയോതരം ചിത്രശലഭങ്ങൾ ഉണ്ട്. അവയിൽ ചിലതിനെ പരിചയപ്പെടുത്തുന്ന പംക്തി.
1 mins
SASTHRAKERALAM 2025 JULY
Sasthrakeralam
ഈ ചന്ദ്രനിലൊക്കെ പോയിട്ടെന്തു കാര്യം?
ഗ്രഹങ്ങൾ എങ്ങനെ രൂപപ്പെടുന്നു എന്ന സംശയത്തിനുള്ള ശാസ്ത്രീയമായ തെളിവുകൾക്ക് അടുത്തെത്താൻ സാധിച്ചു
4 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കോട്ടയം
ജില്ലകളുടെ ഭൗമശാസ്ത്രം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
അനിവാര്യമായ തിന്മ അല്ലെങ്കിൽ നന്മയ്ക്കായൊരു തിന്മ
ശാസ്ത്ര ജാലകം
2 mins
SASTHRAKERALAM 2025 JULY
Sasthrakeralam
കുഞ്ഞുണ്ണിയുടെ യാത്രാപുസ്തകം -എസ്. ആർ. ലാൽ ഡി.സി. ബുക്സ്
അവധിക്കാല വായന
1 mins
SASTHRAKERALAM 2025 APRIL
Listen
Translate
Change font size
