Facebook Pixel സ്വപ്നം ഫലിക്കുന്നത് എപ്പോൾ | Muhurtham - religious-spiritual - Read this story on Magzter.com

Try GOLD - Free

സ്വപ്നം ഫലിക്കുന്നത് എപ്പോൾ

Muhurtham

|

January 2024

സ്വപ്നഫലം

- മീനാക്ഷി മുരളീധരൻ

സ്വപ്നം ഫലിക്കുന്നത് എപ്പോൾ

സ്വപ്നം കാണാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ നാം കാണുന്ന എല്ലാ സ്വപ്നങ്ങൾക്കും അർത്ഥമുണ്ടെന്നും അത് സംഭവിക്കാൻ പോകുന്ന നല്ലതും മോശവുമായ കാര്യങ്ങളെക്കുറിച്ചുള്ള ചില സൂചനകളാണ് എന്ന് വേദശാസ്ത്ര വ്യാഖ്യാനങ്ങൾ പറയുന്നു. ഇതിഹാസത്തിലും പുരാണങ്ങളിലും എല്ലാം ദൈവ നിർദ്ദേശം സൂചനകളായി ലഭിക്കുന്നത് സ്വപ്നങ്ങളിലൂടെയാണ്. അത്തരത്തിലുള്ള ധാരാളം കഥകൾ നമുക്ക് ഇവയിൽ കാണാനുമാകും. സ്വപ്ന വ്യാഖ്യാനങ്ങളിലൂടെ നാം കാണുന്ന സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞു തരാൻ കഴിയുന്നവർ പണ്ഡിതരും ഉണ്ട്.

സ്വപ്നത്തിൽ കാണുന്ന സ്ഥലങ്ങൾ, ആളുകൾ, മൃഗങ്ങൾ, മറ്റു ജീവികൾ, നിറം, വസ്തുക്കൾ, ദിക്ക്, സ്വപ്നത്തിലെ പ്രവർത്തികൾ തുടങ്ങിയവ ആധാരമാക്കിയാണ് ഈ ഫലം പറയുന്നത്. സ്വപ്നങ്ങളെക്കുറിച്ച് എല്ലാവർക്കും പല അഭിപ്രായങ്ങളുണ്ട്. ചിലർ സ്വപ്നങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാറില്ല. ശാരീരിക പ്രക്രിയ മാത്രമായ സ്വപ്നങ്ങൾക്ക് വലിയ ഫലമൊന്നുമില്ല എന്നവർ വിശ്വസിക്കുന്നു. എന്നാൽ ചിലർ സ്വപ്നങ്ങളെ കൂടുതൽ വിശ്വസിക്കുന്നവരാണ്. ഉപബോധ മനസുകളിൽ നിന്നുള്ള സന്ദേശമാണ് സ്വപ്നങ്ങളെന്നാണ് അവർ കരുതുന്നത്. ഭാവിയിലുണ്ടാകാൻ പോകുന്ന അനുഭവത്തെയാ ണ് ഓരോ സ്വപ്നങ്ങളും സൂചിപ്പിക്കുന്നത്. രാത്രി കണ്ട് പെട്ടെന്ന് മറക്കുന്ന സ്വപ്നങ്ങളുണ്ട്. അവ നിഷ്ഫലമാണ്. പ്രത്യേകിച്ച് ഫലമോ അനുഭവത്തിൽ വരികയോ ഇല്ല. എന്നാൽ പ്രഭാതത്തിൽ കാണുന്ന സ്വപ്നങ്ങളാണ് ഫലം തരുന്നത്. ഓരോ സ്വപ്നങ്ങളും വ്യത്യസ്തഫലങ്ങളാണ് നൽകുന്നത്.

MORE STORIES FROM Muhurtham

Muhurtham

Muhurtham

ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം

അറിവ്

time to read

1 mins

February 2026

Muhurtham

Muhurtham

ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം

ക്ഷേത്രചരിത്രം

time to read

1 mins

February 2026

Muhurtham

Muhurtham

പൊങ്കാല എങ്ങോട്ട് തൂകണം

ആറ്റുകാൽ പൊങ്കാല...

time to read

3 mins

February 2026

Muhurtham

Muhurtham

എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു

ശിവരാത്രി മാഹാത്മ്യം...

time to read

2 mins

February 2026

Muhurtham

Muhurtham

സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം

ചെട്ടികുളങ്ങര അമ്മ

time to read

5 mins

February 2026

Muhurtham

Muhurtham

പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന

ചാമുണ്ഡി ചരിതം...

time to read

3 mins

January 2026

Muhurtham

Muhurtham

ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം

അറിവ്

time to read

1 min

January 2026

Muhurtham

Muhurtham

മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം

ധനുതിരുവാതിര...

time to read

5 mins

December 2025

Muhurtham

Muhurtham

ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം

ക്ഷേത്രമാഹാത്മ്യം

time to read

1 mins

December 2025

Muhurtham

Muhurtham

ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പ് ഒരു പ്രവേശനം

അറിവ്

time to read

1 mins

December 2025

Listen

Translate

Share

-
+

Change font size