Denemek ALTIN - Özgür
സ്വപ്നം ഫലിക്കുന്നത് എപ്പോൾ
Muhurtham
|January 2024
സ്വപ്നഫലം
സ്വപ്നം കാണാത്തവരായി ആരും ഉണ്ടാകില്ല. എന്നാൽ നാം കാണുന്ന എല്ലാ സ്വപ്നങ്ങൾക്കും അർത്ഥമുണ്ടെന്നും അത് സംഭവിക്കാൻ പോകുന്ന നല്ലതും മോശവുമായ കാര്യങ്ങളെക്കുറിച്ചുള്ള ചില സൂചനകളാണ് എന്ന് വേദശാസ്ത്ര വ്യാഖ്യാനങ്ങൾ പറയുന്നു. ഇതിഹാസത്തിലും പുരാണങ്ങളിലും എല്ലാം ദൈവ നിർദ്ദേശം സൂചനകളായി ലഭിക്കുന്നത് സ്വപ്നങ്ങളിലൂടെയാണ്. അത്തരത്തിലുള്ള ധാരാളം കഥകൾ നമുക്ക് ഇവയിൽ കാണാനുമാകും. സ്വപ്ന വ്യാഖ്യാനങ്ങളിലൂടെ നാം കാണുന്ന സ്വപ്നത്തിന്റെ അർത്ഥം പറഞ്ഞു തരാൻ കഴിയുന്നവർ പണ്ഡിതരും ഉണ്ട്.
സ്വപ്നത്തിൽ കാണുന്ന സ്ഥലങ്ങൾ, ആളുകൾ, മൃഗങ്ങൾ, മറ്റു ജീവികൾ, നിറം, വസ്തുക്കൾ, ദിക്ക്, സ്വപ്നത്തിലെ പ്രവർത്തികൾ തുടങ്ങിയവ ആധാരമാക്കിയാണ് ഈ ഫലം പറയുന്നത്. സ്വപ്നങ്ങളെക്കുറിച്ച് എല്ലാവർക്കും പല അഭിപ്രായങ്ങളുണ്ട്. ചിലർ സ്വപ്നങ്ങൾക്ക് കൂടുതൽ ശ്രദ്ധ കൊടുക്കാറില്ല. ശാരീരിക പ്രക്രിയ മാത്രമായ സ്വപ്നങ്ങൾക്ക് വലിയ ഫലമൊന്നുമില്ല എന്നവർ വിശ്വസിക്കുന്നു. എന്നാൽ ചിലർ സ്വപ്നങ്ങളെ കൂടുതൽ വിശ്വസിക്കുന്നവരാണ്. ഉപബോധ മനസുകളിൽ നിന്നുള്ള സന്ദേശമാണ് സ്വപ്നങ്ങളെന്നാണ് അവർ കരുതുന്നത്. ഭാവിയിലുണ്ടാകാൻ പോകുന്ന അനുഭവത്തെയാ ണ് ഓരോ സ്വപ്നങ്ങളും സൂചിപ്പിക്കുന്നത്. രാത്രി കണ്ട് പെട്ടെന്ന് മറക്കുന്ന സ്വപ്നങ്ങളുണ്ട്. അവ നിഷ്ഫലമാണ്. പ്രത്യേകിച്ച് ഫലമോ അനുഭവത്തിൽ വരികയോ ഇല്ല. എന്നാൽ പ്രഭാതത്തിൽ കാണുന്ന സ്വപ്നങ്ങളാണ് ഫലം തരുന്നത്. ഓരോ സ്വപ്നങ്ങളും വ്യത്യസ്തഫലങ്ങളാണ് നൽകുന്നത്.
Bu hikaye Muhurtham dergisinin January 2024 baskısından alınmıştır.
Binlerce özenle seçilmiş premium hikayeye ve 9.000'den fazla dergi ve gazeteye erişmek için Magzter GOLD'a abone olun.
Zaten abone misiniz? Oturum aç
Muhurtham'den DAHA FAZLA HİKAYE
Muhurtham
ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം
അറിവ്
1 mins
February 2026
Muhurtham
ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം
ക്ഷേത്രചരിത്രം
1 mins
February 2026
Muhurtham
പൊങ്കാല എങ്ങോട്ട് തൂകണം
ആറ്റുകാൽ പൊങ്കാല...
3 mins
February 2026
Muhurtham
എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു
ശിവരാത്രി മാഹാത്മ്യം...
2 mins
February 2026
Muhurtham
സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം
ചെട്ടികുളങ്ങര അമ്മ
5 mins
February 2026
Muhurtham
പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന
ചാമുണ്ഡി ചരിതം...
3 mins
January 2026
Muhurtham
ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം
അറിവ്
1 min
January 2026
Muhurtham
മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം
ധനുതിരുവാതിര...
5 mins
December 2025
Muhurtham
ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം
ക്ഷേത്രമാഹാത്മ്യം
1 mins
December 2025
Muhurtham
ക്ഷേത്രപ്രവേശന വിളംബരത്തിനു മുമ്പ് ഒരു പ്രവേശനം
അറിവ്
1 mins
December 2025
Listen
Translate
Change font size
