Try GOLD - Free
മണ്ഡലവും രേഖകളും ഭാവി പറയും
Muhurtham
|July 2023
ഹസ്തരേഖാ ശാസ്ത്രം
ഒരാളുടെ ഗ്രഹനില പരിശോധിച്ച് വെളിപ്പെപെടുത്തുന്ന ജാതക നിരൂപണം എന്ന പോലെ കൈയിലെ രേഖകളിലും മണ്ഡലങ്ങൾ പരിശോധിച്ചും അവരുടെ ഭാവി വ്യക്തമായി, കൃത്യമായി പ്രവചിക്കാനാകും. പ്രധാനമായും ആറു മണ്ഡലങ്ങളാണ് ഒരു ഹസ്തത്തിലുള്ളത്.
1. ശുകമണ്ഡലം. 2. വ്യാഴ മണ്ഡലം. 3, ശനിമ ണ്ഡലം, 4. സൂര്യമണ്ഡലം. 5. ബുധമണ്ഡലം.6. ചന്ദ്രമണ്ഡലം ശുക്രൻ, വ്യാഴം, ശനി, സൂര്യൻ, ബുധൻ, ചന്ദ്രൻ എന്നീ ഗ്രഹങ്ങളുടെ സ്ഥാനമാണ് ഇവ ഓരോന്നും. ചൊവ്വ ഗ്രഹത്തിന് രണ്ട് സ്ഥാനങ്ങളാണ് ആചര്യന്മാർ വിധിച്ചിട്ടുള്ളത്. ഭാരതീയ ആചാര്യന്മാർ ഇതിനൊപ്പം വിരലിന്റെ ഒത്ത മദ്ധ്യത്തിൽ രാഹുവിനും കേതുവിനും സ്ഥാനം കൽപ്പിച്ചിട്ടുണ്ട്.
ഹസ്തരേഖ നോക്കുമ്പോൾ ഓരോ മണ്ഡലത്തിനുംരേഖകൾക്കും ഒരേ പ്രാധാന്യം തന്നെ നൽകണം. ഒരേ മണ്ഡലത്തിന്റെയും രേഖകളുടെയും ബല വും ശക്തിയും അനുസരിച്ചാകും അനുഭവങ്ങൾ.രേഖയുടെ നിറത്തിനും തെളിവിനും വളവിനും വ്യത്യസ്ത ചരിവുകൾക്കുമെല്ലാം ഫലം പറയാം. 15 രേഖകളിൽ കൂടുതൽ ഒരു കൈയിൽ കാണാം. ചിലർക്ക് കുറച്ച് രേഖകളേ ഉണ്ടാകൂ. അതു പോലെ വിരലുകൾക്കും ഫലപ്രവചനത്തിൽ വലിയ പ്രാധാന്യമുണ്ട്. എന്തിന് നഖങ്ങൾ, കാൽ പാദം, തള്ളവിരൽ എന്നിവയ്ക്ക് വരെ ഉന്നതസ്ഥാ നങ്ങൾ ആചാര്യന്മാർ കൽപ്പിച്ചിട്ടുണ്ട്. നവഗ്രഹ ങ്ങൾ ഭൂമിയിലെ ചരാചരങ്ങൾക്ക് ഉണ്ടാക്കുന്ന പ്രതിചലനങ്ങൾ കൈവെള്ളയിലെ രേഖകളിൽ ചലനം ഉണ്ടാക്കുന്നത് പോലെ മണ്ഡലങ്ങളിലും ചലനം ഉണ്ടാക്കുന്നു. മണ്ഡലങ്ങളുടെ ഉയർച്ചയും താഴ്ച്ചയും വരാതിരിക്കുന്ന ജീവിതത്തിലെ ചില പ്രയാസങ്ങളുടെ പ്രതിഫലനമാണ് എന്ന് നമുക്ക് തോന്നും. ചിലർക്ക് ഹസ്തങ്ങളിലെ മണ്ഡലങ്ങൾ ഉയർന്നിരിക്കുകയും മറ്റ് ചിലർക്ക് മറിച്ചും ഉണ്ടാകാറുണ്ട്.
This story is from the July 2023 edition of Muhurtham.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Muhurtham
Muhurtham
ഇടവ രവി സംക്രമഫലങ്ങൾ
ഗ്രഹനില
4 mins
May 2026
Muhurtham
ക്ഷേത്ര കൊടിയേറ്റം കണ്ടാൽ കൊടിയിറക്കും കാണണം
അറിവ്
1 mins
February 2026
Muhurtham
ലക്ഷ്മീ സമേതനായ വാസുദേവന് താംബൂലസമർപ്പണം
ക്ഷേത്രചരിത്രം
1 mins
February 2026
Muhurtham
പൊങ്കാല എങ്ങോട്ട് തൂകണം
ആറ്റുകാൽ പൊങ്കാല...
3 mins
February 2026
Muhurtham
എല്ലാം ശിവനിൽ നിന്ന് വരുന്നു.ശിവനിലേക്ക് മടങ്ങുന്നു
ശിവരാത്രി മാഹാത്മ്യം...
2 mins
February 2026
Muhurtham
സന്താനഭാഗ്യത്തിന് ചെട്ടികുളങ്ങര കുത്തിയോട്ടം
ചെട്ടികുളങ്ങര അമ്മ
5 mins
February 2026
Muhurtham
പാപഗ്രഹങ്ങളുടെ ദോഷം കുറയ്ക്കാൻ ചാമുണ്ഡി ഉപാസന
ചാമുണ്ഡി ചരിതം...
3 mins
January 2026
Muhurtham
ദക്ഷിണായനം പോകുന്നു.വരുന്നു ഉത്തരായനം
അറിവ്
1 min
January 2026
Muhurtham
മഹാദേവൻ വേഗം പ്രസാദിക്കുന്ന സമയം
ധനുതിരുവാതിര...
5 mins
December 2025
Muhurtham
ശിവചൈതന്യം കുടികൊള്ളുന്ന പുണ്യപുരാതന ക്ഷേത്രം
ക്ഷേത്രമാഹാത്മ്യം
1 mins
December 2025
Translate
Change font size
