Try GOLD - Free
തൊഴിൽ ചെയ്യുന്നവർക്കും കുടുംബത്തിനും എല്ലാ ചികിത്സയും സൗജന്യം
SAMPADYAM
|September 01,2024
മാസം 21,000 രൂപയിൽ താഴെ വരുമാനമുള്ളവർക്ക് എപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസിൽ (ESI) തുച്ഛമായ വിഹിതം അടച്ച് സാദാ രോഗങ്ങൾക്കുമുതൽ മാരകരോഗങ്ങൾക്കുവരെ മികച്ച ചികിത്സ സൗജന്യമായി നേടാം.
-
സംഘടിത മേഖലയിൽ ഇന്ത്യാ ഗവൺമെന്റ് 1948ൽ പാസാക്കിയ എപ്ലോയീസ് സ്റ്റേറ്റ് ഇൻഷുറൻസ് ആക്ട് പ്രകാരം സംഘടിത മേഖലയിലെ തൊഴിലാളികൾക്ക് രോഗം, പ്രസവം, തൊഴിൽനഷ്ടം അപകടം മൂലമുള്ള മരണം, എന്നിവയ്ക്കടക്കം സംരക്ഷണം നൽകുന്ന പദ്ധതിയിൽ എല്ലാവിധ ചികിത്സാച്ചെലവും ലഭ്യമാണ്.
എന്ത്? എങ്ങനെ?
21,000 രൂപവരെ മാസശമ്പളമുള്ളവർക്കാണ് നിലവിൽ ഇഎസ്ഐ അംഗത്വത്തിന് അർഹത. ഭിന്നശേഷി ക്കാരാണെങ്കിൽ 25,000 രൂപവരെയാണ് ഈ പരിധി. ശമ്പളത്തിന്റെ 1.75% തൊഴിലാളി നൽകണം. ഓരോ തൊഴിലാളിയുടെയും ശമ്പളത്തിന്റെ 4.75% തൊഴിലുടമയും നൽകണം. ദിവസം 100 രൂപവരെ വേതനമുള്ളവർ തൊഴിലാളി വിഹിതം അടയ്ക്കേണ്ട പക്ഷേ, തൊഴിലുടമ വിഹിതം നൽകണം.
ഇഎസ്ഐ റജിസ്ട്രേഷനെടുത്ത് വിഹിതം അടയ്ക്കുന്നവർക്ക് സാധാരണ പനിമുതൽ മാരകമായ രോഗങ്ങൾക്കുവരെ ചികിത്സ, പണം മുടക്കാതെതന്നെ ലഭിക്കാനുള്ള അവസരമുണ്ട്. ഇഎസ്ഐ അംഗത്വമുള്ളവരുടെ കുടുംബാംഗങ്ങൾക്കും ഈ ആനുകൂല്യം കിട്ടും
സാധാരണ രോഗങ്ങൾക്ക് ഇഎസ്ഐ അംഗമായി മൂന്നു മാസമെങ്കിലും ജോലി ചെയ്യുകയും 39 ദിവസത്തെ വിഹിതം അടയ്ക്കുകയും ചെയ്തവർക്കും കുടുംബാംഗങ്ങൾക്കും സാധാരണ രോഗങ്ങൾക്കുള്ള എല്ലാ ചികിത്സയും സൗജന്യമാണ്.
സൂപ്പർ സെഷ്യൽറ്റി ചികിത്സ - ആറുമാസം ജോലിചെയ്യുകയും 78 ദിവസത്തെ വിഹിതം അടയ്ക്കുകയും ചെയ്താൽ സൂപ്പർ സ്പെഷ്യൽറ്റി ചികിത്സയ്ക്ക് അർഹത കിട്ടും.
This story is from the September 01,2024 edition of SAMPADYAM.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM SAMPADYAM
SAMPADYAM
അതിജീവനമല്ല; ജീവിതനിലവാരം പ്രധാനം
ആരോഗ്യം 10-20 വർഷത്തേക്ക് എങ്കിലും നിലനിർത്താൻ ബോധപൂർവം ശ്രമിക്കണം
2 mins
May 01, 2026
SAMPADYAM
എൻപിഎസ്; ഇനി കൂടുതൽ പെൻഷന് അവസരം
കൂടുതൽ തുക ഉയർന്ന റിട്ടേണുള്ള പദ്ധതികളിൽ ഇടാം
1 min
May 01, 2026
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
Listen
Translate
Change font size
