Try GOLD - Free
ബാങ്ക് ചെക്ക് ജീവിതത്തിന്മേൽ ചെക്ക് പറയാതിരിക്കാൻ
SAMPADYAM
|July 01,2024
നിങ്ങൾ നൽകിയ ചെക്ക് അക്കൗണ്ടിൽ പണമില്ലാതെ മടങ്ങിയാൽ ഇരട്ടി പിഴയും ജയിൽശിക്ഷയുംവരെ ലഭിക്കാം.
RTGS, NEFT, IMPS മുതൽ ഗൂഗിൾ പേവരെ ലളിതവും നൂതനവും ദ്രുതഗതിയിൽ ഫണ്ട് കൈമാറ്റം ചെയ്യപ്പെടുന്നതുമായ ആധുനിക സങ്കേതങ്ങൾ ലഭ്യമാണെങ്കിലും ഇന്നും ബിസിനസ് ഇടപാടുകൾക്ക് ചെക്ക് ഒഴിച്ചുകൂടാനാകാത്ത ഘടകംതന്നെ.
എന്തുകൊണ്ട് ചെക്ക്?
വലിയ തുകകൾ കൈമാറുന്ന ബിസിനസ് ആവശ്യങ്ങൾക്ക് എളുപ്പവും സുരക്ഷിതവുമായ മാർഗമാണ് ചെക്ക് മേൽപറഞ്ഞ ആധുനിക സങ്കേതങ്ങളോടുള്ള അജ്ഞതയോ വിമുഖതയോ അല്ല, മറിച്ച് ചെക്ക് ഉപയോഗത്തിനു ചില പ്രധാന കാരണങ്ങൾ കൂടിയുണ്ട്.
പല ബിസിനസ് ഇടപാടുകളിലും വാങ്ങലിനോ, വിൽക്കലിനോ ഒപ്പം പണം കൈമാറ്റം നടക്കാറില്ല. ഉദാഹരണത്തിന് ഉൽപന്നം നൽകി പതിനഞ്ചു ദിവസത്തിനകമാണ് ഒരു ചെറു കച്ചവടക്കാരൻ, ഉൽപന്നമെത്തിച്ച മൊത്ത കച്ചവടക്കാരനു പണം നൽകേണ്ടതെന്നിരിക്കട്ടെ. ഇവിടെ ഉൽപന്നം നൽകിയാൽ ഉടൻ സപ്ലയർ കച്ചവടക്കാരനിൽ നിന്നും ഒരു പോസ്റ്റ് ഡേറ്റഡ് ചെക്ക് വാങ്ങും. കച്ചവടക്കാരനാകട്ടെ, പതിനഞ്ചു ദിവസം കഴിഞ്ഞ് പണം ലഭ്യമാകുംവിധമാവും ചെക്ക് നൽകുക.
മൊത്ത കച്ചവടക്കാരൻ ലഭിച്ച ചെക്ക്, തീയതിയനുസരിച്ച് ബാങ്കിൽ നിക്ഷേപിക്കും. ഒരേ ബാങ്കിലാണ് രണ്ടു പേരുടേയും ഇടപാടെങ്കിൽ ഒരു ട്രാൻസ്ഫർ വഴി പണം അയാളുടെ അക്കൗണ്ടിൽ എത്തും. രണ്ടുപേരുടെയും അക്കൗണ്ട് രണ്ടു ബാങ്കിലാണെങ്കിൽ ക്ലിയറിങ്ങിലൂടെയാകും പണം അക്കൗണ്ടിലെത്തുക.
This story is from the July 01,2024 edition of SAMPADYAM.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM SAMPADYAM
SAMPADYAM
അതിജീവനമല്ല; ജീവിതനിലവാരം പ്രധാനം
ആരോഗ്യം 10-20 വർഷത്തേക്ക് എങ്കിലും നിലനിർത്താൻ ബോധപൂർവം ശ്രമിക്കണം
2 mins
May 01, 2026
SAMPADYAM
എൻപിഎസ്; ഇനി കൂടുതൽ പെൻഷന് അവസരം
കൂടുതൽ തുക ഉയർന്ന റിട്ടേണുള്ള പദ്ധതികളിൽ ഇടാം
1 min
May 01, 2026
SAMPADYAM
റിട്ടയർ ചെയ്തശേഷം തുടങ്ങാം വിജയിപ്പിക്കാം 5 ബിസിനസ് ആശയങ്ങൾ
വിരമിച്ചാലും വരുമാനം വേണം, ആക്ടിവായി തുടരണം എന്ന് ആഗ്രഹിക്കുന്നവർക്ക് കഷ്ടപ്പാടില്ലാതെ വിജയിപ്പിക്കാം
4 mins
May 01, 2026
SAMPADYAM
ഭർത്താവ് നിർദേശിച്ച ബയോകപ്പ്; സാധ്യത തിരിച്ചറിഞ്ഞ് സംരംഭക
മെഷിനറികൾക്കായി 8 ലക്ഷം രൂപ ചെലവഴിച്ചു. PMEGP പദ്ധതി പ്രകാരം 10 ലക്ഷം രൂപ വായ്പയെടുത്തു. 35% സബ്സിഡിയും ലഭിച്ചു
1 mins
May 01, 2026
SAMPADYAM
പോർട്ഫോളിയോക്ക് താങ്ങാകും ഈ ഫണ്ട്
തീമാറ്റിക് നിക്ഷേപവും ഡെറ്റും ചേർന്ന ഹൈബ്രിഡ് നിക്ഷേപരീതി പോർട്ഫോളിയോയുടെ മൊത്തം പ്രകടനം മെച്ചപ്പെടുത്തും
1 min
May 01, 2026
SAMPADYAM
പണം ഉറങ്ങുന്നോ? ഉണർത്താൻ റീബാലൻസിങ്
2016 ൽ 10,000 രൂപ നിഫ്റ്റി 50യിൽ നിക്ഷേപിച്ചിരുന്നെങ്കിൽ ഇന്നത് 35,000 രൂപയോളം ആകുമായിരുന്നു. പക്ഷേ, നിക്ഷേപിച്ച പണം സമയത്ത് പരിപാലിക്കാത്തതിനാൽ ഓഹരിയിലും ഇക്വിറ്റി ഫണ്ടിലും ഭൂരിപക്ഷത്തിനും ഈ നേട്ടം കിട്ടുന്നില്ല
2 mins
May 01, 2026
SAMPADYAM
എഐ പേടിച്ചിട്ട് കാര്യമില്ല, ചോദിച്ചാൽ നേട്ടം തരും
ചാറ്റ് ജിപിടിയും എഐയും നിങ്ങളുടെ സാഹചര്യങ്ങൾ വിശകലനം ചെയ്യാനും ലക്ഷ്യങ്ങൾക്ക് യോജിച്ച ഫണ്ട് കണ്ടെത്താനും സഹായിക്കും
2 mins
May 01, 2026
SAMPADYAM
യുദ്ധവും സമാധാനവും പിന്നെ ഇൻഡക്ഷൻ കുക്കറും
അടുത്തതായി കെഎസ്ഇബിയുടെ ബില്ല് ഒരു ബോംബായി തലയിൽ വീഴുമെന്ന് ഉറപ്പ്
1 min
May 01, 2026
SAMPADYAM
താഴും താക്കോലുമുണ്ടോ!
ചിരിയും ചന്തയും
1 mins
April 01, 2026
SAMPADYAM
മിനിമം ബാലൻസ് ദാരിദ്ര്യത്തിനും ഫൈൻ
വിദ്യാർഥികൾ, ദിവസവേതനക്കാർ, പെൻഷൻകാർ തുടങ്ങി പണം ഇല്ലാത്തവരിൽനിന്നു പിഴയെടുക്കുന്നതു ശിക്ഷയല്ലേ
1 min
April 01, 2026
Listen
Translate
Change font size
