Try GOLD - Free
മാസ്റ്റർപീസ്
Vanitha Veedu
|December 2023
കേരളത്തിലെ ആദ്യകാല ആർക്കിടെക്ട് സി. എസ്. മേനോൻ നവതിയുടെ നിറവിൽ
ഒരു നഗരത്തിന്റെ വ്യക്തിത്വം അവിടത്തെ പ്രതീകാത്മകമായ കെട്ടിടങ്ങളാണ്. അങ്ങനെ കണക്കാക്കുമ്പോൾ സി. എസ്. മേനോൻ എന്ന ആർക്കിടെ പ്രതിഭാസം തൃശൂരിന്റെ ചരിത്രമാണ്. കാരണം, സാംസ്കാരിക നഗരത്തിന്റെ ആകാശരേഖകളിൽ സി. എസ്. മേനോൻ രൂപകല്പന ചെയ്ത കെട്ടിടങ്ങൾ വാനോളമുണ്ട്. അതിൽ ക്ഷേത്രങ്ങളും ദേവാലയങ്ങളും ആശുപത്രികളും കോളജുകളും യൂണിവേഴ്സിറ്റിയും അപാർട്മെന്റ് ബ്ലോക്കുകളും വീടുകളും തുടങ്ങി എണ്ണിയാലൊടുങ്ങാത്ത നിർമിതികളുണ്ട്.
പാറമേക്കാവ് ക്ഷേത്രത്തിന്റെ കിഴക്കേ ഗോപുരം, തിരുവമ്പാടി ക്ഷേത്രത്തിലെ നാലമ്പലം, കാലടിയിലെ ശങ്കരാചാര്യ സ്തൂപം, കാർഷിക സർവകലാശാല, കലാമണ്ഡലം കൂത്തമ്പലം തുടങ്ങി ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ ബൈബിൾ ടവർ വരെ നീണ്ടുകിടക്കുന്നു ആ ശില്പ സൗന്ദര്യം...
കേരളത്തിലെ ആദ്യകാല ആർക്കിടെക്ചർ അധ്യാപകൻ കൂടിയായ മേനോൻ സാറിന്റെ ശിഷ്യഗണങ്ങളാണ് ഇന്നത്തെ പല പ്രമുഖ സീനിയർ ആർക്കിടെക്ടുമാരും.
നവതിയുടെ നിറവിൽ നിൽക്കുന്ന സി. എസ്. മേനോൻ ഈയടുത്തുവരെ പ്രോജക്ടുകൾ രൂപകല്പന ചെയ്തിരുന്നു. ഓരോ പ്രോജക്ടിനു പിറകിലുമായി പറഞ്ഞുതീരാത്തയത്ര കഥകളുടെ കൂമ്പാരം തന്നെ ഈ മനസ്സിലുണ്ട്, അതും ഓർമകൾക്ക് കോട്ടം തട്ടാതെ
ആർക്കിടെക്ചറിനെ ലളിതമായി എങ്ങനെ നിർവചിക്കും?
പാശ്ചാത്യരാണ് നിർമാണകലയെ ഒരു ശാസ്ത്രമാക്കി മാറ്റിയത്. ആർക്കിടെക്ചർ എന്നത് പ്ലാനിങ് മാത്രമാണ്. അതിനെ സ്ട്രക്ചറിലേക്ക് മാറ്റുന സിവിൽ ജിനീയർമാരും. ലോക പ്രശസ്ത ആർക്കിടെക്ട് ലേ കോർബൂസിയറുടെ പ്ലാനിങ് അല്ലേ ചണ്ഡീഗഡ് നഗരം
62 വർഷത്തെ അനുഭവസമ്പത്തിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ...
This story is from the December 2023 edition of Vanitha Veedu.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha Veedu
Vanitha Veedu
വീടാണെങ്കിൽ ലളിതമാവണം
പെയിന്റിങ്ങും ഡിസൈനും ഇഷ്ടപ്പെടുന്ന ഷീല കൊച്ചൗസേപ്പ് തന്റെ ഇന്റീരിയർ ആശയങ്ങൾ വനിത വീടുമായി പങ്കുവയ്ക്കുന്നു
2 mins
May 2026
Vanitha Veedu
വീട് റോബോട്ട് വൃത്തിയാക്കും
നിലം തൂക്കാനും നനച്ചു തുടയ്ക്കാനും സമയം വെറുതെ കളയേണ്ട. റോബോട്ട് വാക്വം ക്ലീനർ ഈ ജോലിയെല്ലാം വൃത്തിയായി ചെയ്യും.
3 mins
May 2026
Vanitha Veedu
ഗ്രേ നിറം കൂടുതലാണോ? വിരസത വരാം
അകത്തളങ്ങളിൽ നമ്മുടെ തലച്ചോർ ഇഷ്ടപ്പെടുന്ന ചില കാര്യങ്ങളുണ്ട്...
1 mins
May 2026
Vanitha Veedu
പഴയ തറവാട്, പുതിയ ബിസിനസ്
ഡെസ്റ്റിനേഷൻ വെഡ്ഡിങ്ങുകൾ... ഇന്റിമേറ്റ് ഫങ്ഷനുകൾ...പഴയ തറവാടുകൾക്ക് ഡിമാൻഡ് കൂടുന്നു
2 mins
May 2026
Vanitha Veedu
ക്ലാഡിങ്ങിന് പിയു പാനൽ
ചുമരുകൾക്ക് ഭംഗിയേകാൻ പുതിയ ഉൽപന്നം. ക്ലാഡിങ്ങിന് പോളിയുറിത്തിൻ പാനലുകളെ കൂട്ടുപിടിക്കാം.
1 min
May 2026
Vanitha Veedu
പൂച്ചെടി + ബോൺസായ് = അഡീനിയം
നമ്മുടെ നാട്ടിൽ നന്നായി വളരുന്ന ചെടിയാണ് അഡീനിയം. അഡീനിയം ഭംഗിയായി നിൽക്കാനും പൂവിടാനും അഞ്ച് ടിപ്സ്
1 min
May 2026
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Translate
Change font size
