Try GOLD - Free
ഗ്രാൻഡ് ആണ് ഗ്രാൻഡ് അരീന
Vanitha Veedu
|November 2023
മറ്റെവിടെയും കാണാത്ത വിധത്തിൽ കാർ കയറുന്ന ഹാൾ, ലക്ഷ്വറി ഹാളും ബാത്റൂമുകളും... ഗ്രാൻഡ് അരീന കൺവൻഷൻ സെന്റർ ഒരു അദ്ഭുതമാണ്
-
ആകാംക്ഷയോടെ കാത്തിരിക്കുന്ന, ക്ഷണിക്കപ്പെട്ട അതിഥികൾക്കിടയിലൂടെ ഹാളിനുള്ളിലേക്ക് ഒരു വിന്റേജ് കാർ പ്രവേശിക്കുന്നു. വാതിൽ തുറന്ന് വധുവരൻമാർ പുറത്തിറങ്ങുന്നു. നൃത്തവാദ്യ അകമ്പടികളോടെ നവദമ്പതികൾ അലങ്കരിച്ച സ്റ്റേജിലേക്ക്... വിവാഹം സ്വർഗത്തിലാണ് നടക്കുന്നത് എന്ന ചൊല്ല് എല്ലാ അർഥത്തിലും ഇവിടെ അന്വർഥമാകുന്നു.
ഹാളിനുള്ളിലേക്ക് കാർ കയറ്റുന്ന വീഡിയോ കൈമാറിക്കിട്ടിയവർ കൗതുകത്തോടെ ചോദിച്ചു, “ഏതാണീ ഹാൾ'? കോട്ടയം ജില്ലയിലെ ഏറ്റുമാനൂരിനടുത്ത് പട്ടിത്താനത്തുള്ള ഗ്രാൻഡ് അരീന കൺവൻഷൻ സെന്റർ ഉടമ രാജേഷ് മാത്യു , തന്റെ വ്യത്യസ്തമായ ആശയങ്ങൾക്കു കിട്ടുന്ന അഭിനന്ദനങ്ങൾക്കിടയിലാണ്.
സൗകര്യങ്ങൾ എല്ലാമുള്ള എസി ഹാളിന് ഇനിയുള്ള കാലത്ത് ഡിമാൻഡ് ഉണ്ടാകും എന്ന തോന്നൽ പെട്ടെന്ന് ഉദിച്ച ഒന്നായിരുന്നില്ല രാജേഷിന്. 18 ഏക്കർ പറമ്പിൽ റബർ തോട്ടവും ക്വാറി ബിസിനസ്സുമൊക്കെ നടത്തുന്നതിനിടയിലാണ് ഒരു വീട് ഡിസൈൻ ചെയ്തു വിൽക്കാൻ അവസരം കിട്ടുന്നത്. അത് വിജയകരമായതോടെ ഡിസൈനിങ്ങിലേക്കും തുടർന്ന് നിർമാണത്തിലേക്കും ചുവടുമാറ്റി.
This story is from the November 2023 edition of Vanitha Veedu.
Subscribe to Magzter GOLD to access thousands of curated premium stories, and 10,000+ magazines and newspapers.
Already a subscriber? Sign In
MORE STORIES FROM Vanitha Veedu
Vanitha Veedu
പുൽത്തകിടി വേനലിൽ വേണം കരുതൽ
നിറം മങ്ങൽ മുതൽ കീടശല്യം വരെ നീളുന്നു വേനൽക്കാലത്തെ പുല്ലിന്റെ പ്രശ്നങ്ങൾ. അവയ്ക്കുള്ള അഞ്ച് പരിഹാരങ്ങളിതാ...
1 min
April 2026
Vanitha Veedu
എംഎൽസിആർ പാനൽ
ജിഎഫ്ആർജിയുടെ ന്യൂനതകൾ പരിഹരിച്ചുള്ള മോൾഡഡ് ലൈറ്റ് കോംപസിറ്റ് റീ ഇൻഫോഴ്സ്ഡ് പാനൽ വിപണിയിലെത്തി
1 min
April 2026
Vanitha Veedu
Style Diary By Minisha
പുതിയ ആശയങ്ങളുമായി സ്വന്തം സംരംഭത്തെ ഇനിയും ഉയരങ്ങളിലെത്തിക്കാനുള്ള സ്വപ്നങ്ങളിലാണ് മിനിഷ.
2 mins
April 2026
Vanitha Veedu
ഒഴിപ്പിക്കൽ നിയമങ്ങൾ അതിസങ്കീർണം
വീടോ കെട്ടിടമോ വാടകയ്ക്ക് നൽകുമ്പോഴും എടുക്കുമ്പോഴും പാലിക്കേണ്ട ഒട്ടേറെ നിയമങ്ങളുണ്ട്
2 mins
March 2026
Vanitha Veedu
പൊട്ടിപ്പോകില്ല പോളിമർ ഓട്
പ്ലാസ്റ്റിക് വേസ്റ്റ് പ്രയോജനപ്പെടുത്തി നിർമിക്കുന്ന പോളിമർ ഓട് വിപണിയിലെത്തി
1 min
March 2026
Vanitha Veedu
ബൊഗെയ്ൻവില്ല ഗ്രീഷ്മത്തിലെ വസന്തം
കൊടും വേനലിൽ മറ്റെല്ലാ ചെടികളും വാടി ക്ഷീണിച്ചു നിൽക്കുമ്പോൾ പൂക്കളുടെ വസന്തമൊരുക്കുന്ന ബൊഗെയ്ൻവില്ല നന്നായി പൂവിടാൻ ചില പൊടിക്കൈകൾ
1 min
March 2026
Vanitha Veedu
ഫർണിച്ചർ ഫ്രം ചൈന
അതിശയിപ്പിക്കുന്ന ശേഖരം, ഇവിടത്തേതിന്റെ മൂന്നിലൊന്ന് വില. ചെറിയ വീട്ടിലേക്കാവശ്യമായ ഫർണിച്ചറും ചൈനയിൽ നിന്ന് വരുത്താം.
2 mins
February 2026
Vanitha Veedu
അടുക്കള ചുരുങ്ങുന്നു
ദക്ഷിണേഷ്യൻ രാജ്യങ്ങളിലെ പുതിയ അപാർട്മെന്റുകളിൽ അടുക്കളയുടെ വലുപ്പം കുറയുന്നു
1 min
February 2026
Vanitha Veedu
രണ്ടാം വീട്; ഹോളിഡേ മോഡിൽ
തിരക്കു പിടിച്ച ജീവിതത്തിൽ നിന്നു രക്ഷപ്പെടാൻ വിക്കെൻഡ് ഹോമുകളെ ആശ്രയിക്കുന്ന പുതിയൊരു യാത്രയിലാണു നമ്മൾ
2 mins
February 2026
Vanitha Veedu
ഓർക്കിഡ് നന്നായി പൂക്കാൻ
ആറ്റുനോറ്റു വളർത്തിയ ഓർക്കിഡ് പൂവിടുന്നില്ലേ? പൂവിനു വലുപ്പം കുറവാണോ? എല്ലാ പ്രശ്നത്തിനും പരിഹാരമുണ്ട്
1 min
February 2026
Translate
Change font size

