Go Unlimited with Magzter GOLD

Go Unlimited with Magzter GOLD

Get unlimited access to 10,000+ magazines, newspapers and Premium stories for just

$149.99
 
$74.99/Year

Try GOLD - Free

ഗ്രാൻഡ് ആണ് ഗ്രാൻഡ് അരീന

Vanitha Veedu

|

November 2023

മറ്റെവിടെയും കാണാത്ത വിധത്തിൽ കാർ കയറുന്ന ഹാൾ, ലക്ഷ്വറി ഹാളും ബാത്റൂമുകളും... ഗ്രാൻഡ് അരീന കൺവൻഷൻ സെന്റർ ഒരു അദ്ഭുതമാണ്

ഗ്രാൻഡ് ആണ് ഗ്രാൻഡ് അരീന

ആകാംക്ഷയോടെ കാത്തിരിക്കുന്ന, ക്ഷണിക്കപ്പെട്ട അതിഥികൾക്കിടയിലൂടെ ഹാളിനുള്ളിലേക്ക് ഒരു വിന്റേജ് കാർ പ്രവേശിക്കുന്നു. വാതിൽ തുറന്ന് വധുവരൻമാർ പുറത്തിറങ്ങുന്നു. നൃത്തവാദ്യ അകമ്പടികളോടെ നവദമ്പതികൾ അലങ്കരിച്ച സ്റ്റേജിലേക്ക്... വിവാഹം സ്വർഗത്തിലാണ് നടക്കുന്നത് എന്ന ചൊല്ല് എല്ലാ അർഥത്തിലും ഇവിടെ അന്വർഥമാകുന്നു.

ഹാളിനുള്ളിലേക്ക് കാർ കയറ്റുന്ന വീഡിയോ കൈമാറിക്കിട്ടിയവർ കൗതുകത്തോടെ ചോദിച്ചു, “ഏതാണീ ഹാൾ'? കോട്ടയം ജില്ലയിലെ  ഏറ്റുമാനൂരിനടുത്ത് പട്ടിത്താനത്തുള്ള ഗ്രാൻഡ് അരീന കൺവൻഷൻ സെന്റർ ഉടമ രാജേഷ് മാത്യു , തന്റെ വ്യത്യസ്തമായ ആശയങ്ങൾക്കു കിട്ടുന്ന അഭിനന്ദനങ്ങൾക്കിടയിലാണ്.

സൗകര്യങ്ങൾ എല്ലാമുള്ള എസി ഹാളിന് ഇനിയുള്ള കാലത്ത് ഡിമാൻഡ് ഉണ്ടാകും എന്ന തോന്നൽ പെട്ടെന്ന് ഉദിച്ച ഒന്നായിരുന്നില്ല രാജേഷിന്. 18 ഏക്കർ പറമ്പിൽ റബർ തോട്ടവും ക്വാറി ബിസിനസ്സുമൊക്കെ നടത്തുന്നതിനിടയിലാണ് ഒരു വീട് ഡിസൈൻ ചെയ്തു വിൽക്കാൻ അവസരം കിട്ടുന്നത്. അത് വിജയകരമായതോടെ ഡിസൈനിങ്ങിലേക്കും തുടർന്ന് നിർമാണത്തിലേക്കും ചുവടുമാറ്റി.

MORE STORIES FROM Vanitha Veedu

Vanitha Veedu

Vanitha Veedu

അറിഞ്ഞു ചെയ്യാം അടുക്കളയിലെ ടൈലിങ്

അടുക്കള ഭിത്തി എന്ന സ്ലാഷ് ബാക്ക്, നിലം, കൗണ്ടർ ടോപ് ഇവിടെയെല്ലാം ടൈലിങ് ചെയ്യുമ്പോൾ ശ്രദ്ധിക്കാൻ

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

EV ചാർജിങ് പോയിന്റ് ഒരുക്കുമ്പോൾ

ഇലക്ട്രിക് വാഹനങ്ങൾ പ്രചാരം നേടിത്തുടങ്ങിയതോടെ വീട്ടിൽ ചാർജിങ് പോയിന്റ് നൽകേണ്ടത് ആവശ്യമാണ്

time to read

1 mins

July 2025

Vanitha Veedu

Vanitha Veedu

മൺസൂണിന്റെ മുഖശ്രീ

മഴക്കാലത്ത് പൂന്തോട്ടം സുന്ദരവും പ്രയോജനപ്രദവുമാക്കുന്ന ചില നാടൻ ചെടികൾ

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

മാർക്ക് കൂട്ടാൻ മികച്ച പഠനമുറി

സ്റ്റഡിറൂമിൽ ഇരുന്നുള്ള പഠനം ഏകാഗ്രത വർധിപ്പിക്കും, മാർക്ക് കൂട്ടും. പഠനമുറി ഒരുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

ഒരു ചെട്ടിനാടൻ വില്ല

ചെട്ടിനാടിന്റെ തനതു ഘടകങ്ങളും ആഡംബരവും ഇഴുകിച്ചേരുന്നു ഈ അവധിക്കാല വസതിയിൽ

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

ട്രസ്സ് റൂഫ് ഒരുക്കാം; കുറഞ്ഞ ചെലവിൽ

1. കിലോയ്ക്ക് 125 രൂപ മുതലാണ് ട്രസ്സ് റൂഫ് നിർമിക്കാനുള്ള സ്ട്രക്ചറൽ ട്യൂബിന്റെ വില 2. 210 ഗ്രേഡിലുള്ള ജിഐ സ്ട്രക്ച റൽ ട്യൂബിനാണ് ഗുണനിലവാരം കൂടു തൽ 3. കിലോയ്ക്ക് 75 രൂപ മുതലാണ് മൈൽഡ് സ്റ്റീൽ (എംഎസ്) സ്ട്രക്ച റൽ ട്യൂബിന്റെ വില 2. ചതുരശ്രയടിക്ക് 28 രൂപ മുതലാണ് ജിഐ റൂഫിങ് ഷീറ്റിന്റെ വില 5. ട്രസ്സ് പിടിപ്പിച്ച് ജിഐ ഷീറ്റ് മേയാൻ ചതുരശ്രയടിക്ക് 130 രൂപ ചെലവ് വരും

time to read

1 mins

July 2025

Vanitha Veedu

Vanitha Veedu

പല വഴിയിൽ ലാഭം നേടാൻ സ്റ്റീൽ

വീടു നിർമാണത്തിലെ പുതിയ സൂപ്പർ മെറ്റീരിയൽ ആണ് സ്റ്റിൽ. വിവേകപൂർവം ഉപയോഗിച്ചാൽ ചെലവ് 20-30 ശതമാനം കുറയ്ക്കാം.

time to read

2 mins

July 2025

Vanitha Veedu

Vanitha Veedu

ബെഡ്റൂമിൽ സൗകര്യം കൂട്ടാം

കിടപ്പുമുറിയിൽ സൗകര്യങ്ങളില്ലേ? ചെറിയൊരു പുതുക്കലിലൂടെ ബെഡ്റൂം പുതിയൊരു ലോകമാക്കാം.

time to read

3 mins

July 2025

Vanitha Veedu

Vanitha Veedu

ഈടുനിൽക്കും സ്റ്റീൽ ഫർണിച്ചർ

1. ജിഐ, എംഎസ്, എസ്എസ് എന്നീ ഇനം സ്റ്റീൽ ഉപയോഗിച്ച് ഫർണിച്ചർ നിർമിക്കാം 2. പൗഡർ കോട്ടിങ്, മെറ്റാലിക് പെയിന്റ് എന്നിവ വഴി ഫർണിച്ചറിന് ഇഷ്ടനിറം നൽകാം 3. സ്റ്റീലിനൊപ്പം തടി, ഗ്ലാസ് എന്നിവ ചേർത്തും ഫർണിച്ചർ നിർമിക്കാം 4. കസ്റ്റമൈസ്ഡ് ഡിസൈനിലുള്ള ഫർണിച്ചർ രണ്ടാഴ്ച കൊണ്ട് ലഭിക്കും 5. ഇന്റീരിയറിലെ മൾട്ടിപർപ്പസ് ഫർണിച്ചർ നിർമിക്കാൻ സ്റ്റീൽ ആണ് ഏറ്റവും അനുയോജ്യം

time to read

1 min

July 2025

Vanitha Veedu

Vanitha Veedu

മാലിന്യ സംസ്കരണവും വീടിനകത്തെ പരിസ്ഥിതിയും

ശരിയായ മാലിന്യ നിർമാർജനവും ആരോഗ്യം പകരുന്ന നിർമാണവും ഹരിതഭവനങ്ങളുടെ അവിഭാജ്യ ഘടകങ്ങളാണ്

time to read

2 mins

July 2025

Translate

Share

-
+

Change font size